Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയലത്തെ വീട്ടിലെ ശിഖ ചേച്ചി 3

അന്നു രാത്രി കിടന്നപ്പോൾ എന്റെ ചിന്ത മുഴുവനും ചേച്ചിയെക്കുറിച്ചായിരുന്നു. ചേച്ചിയെ എങ്ങനെയെങ്കിലും വളയ്ക്കണം, അതിന് ചേച്ചിയെ അടുത്ത് കിട്ടണം, അടുത്ത് കിട്ടാൻ ചേച്ചി എപ്പോഴും ഇവിടെ വരണം, ഇവിടെ വരണമെങ്കിൽ അമ്മയും ചേച്ചിയും നല്ല പ്രണ്ട്സ് ആകണം, അത് ആ കുമല്ലോ കാരണം ഈ 2 വീട് അല്ലെ ഇവിടെയുള്ളൂ, അപ്പൊ അത് എന്തായാലും നടക്കും അതുമല്ല ചേച്ചിടെ വീടും എന്റെ വീടും 2 വീടല്ല എന്ന തോന്നൽ രണ്ട് വീട്ടുക്കാരിലും ഉണ്ടാക്കണം എപ്പോ വേണമെങ്കിലും ചേച്ചിക്ക് എന്റെ വീട്ടിലും എനിക്ക് ചേച്ചീടെ വീട്ടിലും കയറി ചെല്ലാനുള്ള സ്വാതന്ത്രം ഉണ്ടാക്കണം, അതിന് ചേച്ചി അമ്മയുമായി  അടുക്കണമെങ്കിൽ അമ്മ വീട്ടിൽ വേണം, അങ്ങനെ ഞാൻ ഒരു ഐഡിയ ക ണ്ട് പിടിച്ചു, പിറ്റേ ദിവസം മുതൽ അച്ഛനോടൊപ്പം കടയിൽ പോകുക, അമ്മ  ഒരാഴ്ച്ച വീട്ടിലിരിക്കട്ടെ, പയ്യെ തിന്നാൽ പനയും തിന്നാമല്ലോ, അങ്ങനെ പിറ്റേ ദിവസം മുതൽ ഞാൻ കടയിൽ പോയി തുടങ്ങി ഓരേദിവസം കഴിയുമ്പോഴും അമ്മയും ചേച്ചിയും നല്ല ഫ്ര ണ്ട്സ് ആയി തുടങ്ങി,ഞങ്ങൾ എന്നും വീട്ടിൽ വന്ന് ചോറ്  ഉണ്ണാൻ ഇരിക്കുമ്പോൾ അമ്മ വിശേഷങ്ങൾ പറയും, അങ്ങനെ 2 ആഴ്ച്ചയോളം കഴിഞ്ഞപ്പോൾ ചേച്ചിയും ,ചേച്ചീടെ അമ്മായി അമ്മയും, എന്റെ അമ്മയും നല്ല കൂട്ടുക്കാരായി, ചേച്ചി വീട്ടിലൊക്കെ വന്ന് തുടങ്ങി ,അമ്മ അങ്ങോട്ടും അപ്പോൾ ഞാൻ അച്ഛനോട് അടുത്ത നമ്പറിട്ടു.  ഇനി കടയിലേക്കില്ലാ എന്ന് കാരണം ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ഞാൻ PSC ടെസ്‌റ്റിന് അപേക്ഷിക്കാൻ പോകുകയാണെന്ന്, അതു കൊണ്ട് കുറെ പ ഠിക്കാനുണ്ട് എന്നും, പഠിത്തത്തിന്റെ കാര്യമായതുകൊണ്ട് അച്ചൻ സമ്മതിച്ചു, അങ്ങനെ പിറ്റേ ദിവസം മുതൽ അമ്മ കടയിൽ പോയി തുടങ്ങി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025