Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയൽക്കാരി ചേച്ചിക്ക് താലി 3

“ചേച്ചി ഞാൻ ഇട്ടു തരട്ടെ? ” ഞാൻ ചോദിച്ചു.

ചേച്ചി ചിരിച്ചുകൊണ്ട് “ഓ പിന്നെന്താ “

ടേബിളിന് മുകളിൽ നിന്നും വളകൾ എടുത്തു. തടിച്ച രണ്ട് വളകളാണ്. ഞാൻ പിറകിൽ നിന്നു കൊണ്ട് തന്നെ ചേച്ചിയുടെ ഇടത് കയ്യിൽ ഇട്ടുകൊടുത്തു. കൈയിൽ ഉള്ള സ്പർശം പോലും എന്നെ വേറെ ഏതോ ഉന്മാദത്തിലേക്ക് കൊണ്ട് പോകുന്നു.

പിന്നെ മോതിരം എടുത്തു. ഇടതു കയ്യുടെ മോതിര വിരലിൽ ഇട്ടുകൊടുത്തു. രണ്ട് പേരും ഒന്നും മിണ്ടുന്നില്ല.

അടുത്തത് മേശയിൽ നിന്നും ഞാൻ താലി എടുത്തു. അത് കഴുത്തിൽ നിന്നും അതേപടി വലിച്ചു ഊരിയത് ആയിരുന്നു. ഞാൻ അത് 2 അറ്റം വേർപെടുത്താൻ നോക്കി.

“അങ്ങനെ തന്നെ ഇട്ടാൽ മതിയെടാ ” ചേച്ചി പറഞ്ഞു.

“അത് വേണ്ട ഞാൻ ആദ്യായിട്ടാണ് താലി കെട്ടുന്നത്. അത്കൊണ്ട് ശരിക്ക് ചെയ്യണം” എന്ന് പറഞ്ഞു ചിരിച്ചു.

ചേച്ചിയും ചിരിച്ചു. 2അറ്റംവും 2 കയ്യിൽ പിടിച്ചു ചേച്ചിയുടെ മുൻഭാഗത്തൂടെ അത് പിന്നിലേക്ക് എടുത്തു. ചേച്ചി മുടി പിറകുഭാഗത്തു നിന്നും മുന്നിലേക്ക് മാറ്റി ഇട്ടു. 2 അറ്റവും യോജിപ്പിച്ചു. ഉറപ്പിക്കാൻ വേണ്ടി ജോയിന്റ് ഞാൻ ഒന്ന് കടിച്ചു. ചുണ്ടുകൾ ചെറുതായി ചേച്ചിയുടെ കഴുത്തിൽ കൊണ്ടു. എന്നിട്ട് ചേച്ചി മുടി പിറകിലേക്ക് തന്നെ മാറ്റി ഇട്ടു.

ഞാൻ പിറകിലൂടെ ചേച്ചിയുടെ കക്ഷത്തിനിടയിലൂടെ മുലയുടെ താഴെ ആയി കെട്ടിപ്പിടിച്ചു. കണ്ണാടിയിൽ നോക്കി ഞങ്ങൾ 2 പേരും ചിരിച്ചു. ഇപ്പോൾ ലിംഗം പൂർണമായും ആ നിതംബംങ്ങളിൽ പതിഞ്ഞിരുന്നു.
അത് ഞാൻ കാര്യമാക്കിയില്ല. ചേച്ചിയും ഒന്നും പറഞ്ഞില്ല.

“ഇപ്പോൾ എന്ത് രസമുണ്ട് കാണാൻ ” ഞാൻ പറഞ്ഞു.

“വാ നമുക്ക് ഫോട്ടോ എടുക്കാം ” ചേച്ചി പറഞ്ഞു. അതെ പോസിൽ കുറച്ച് ഫോട്ടോ. പിന്നീട് ചരിഞ്ഞു നിന്ന് ചേർത്ത് പിടിച്ചും കെട്ടി പിടിച്ചും ഒക്കെ കുറെ എണ്ണം.

The Author

rahul

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025