ഷീബ:( ചിരിച്ചു കൊണ്ട്) നിനക്ക് എന്തായാലും നല്ല സുന്ദരികുട്ടിയെ തന്നെ കിട്ടാൻ ഞാൻ പ്രാർഥിക്കാട്ടോ..
ഷെഫീക്ക്: ആന്റിയെ പോലൊരുത്തിയെ കിട്ടാൻ പ്രാർഥിച്ചാ മതി.
ഷീബ: അതെന്താടാ എന്നേ പോലൊരുത്തിയെ തന്നെ വേണംന്ന് ഇത്ര നിർബന്ധം.
ഷെഫീക്ക്: ഒന്നൂല്ല. എനിക്ക് ആന്റിടെ പോലെ ഈയൊരു മുഖവും ഇതു പോലെ ശരീരം ഒക്കെ ഉള്ള ആളായ ഇഷ്ടം.പിന്നെ ആന്റിടെ പോലെ നല്ല ഭംഗിയുള്ള കാലായിരിക്കണം.
ഷീബ അതൊക്കെ കേട്ട് ചിരിച്ചു.
ഷീബ: പിന്നെ… ബാക്കി പറാ. എന്തൊക്കയാ നിന്റെ ആഗ്രഹന്ന് കേക്കട്ടെ. എങ്ങനുള്ള ഒരുത്തിയാ നിനക്ക് വേണ്ടേതെന്ന് അറിയാലോ.
ഷെഫീക്ക്:( ചിരിച്ചുകൊണ്ട്) പിന്നെ പ്രത്യേകിച്ചൊന്നും ഇല്ലാ ആന്റി..
ഷീബ: ഓ.. ചെക്കന് നാണം വന്നു.പറ ഡാ.
ഷെഫീക്ക്: പിന്നെ.. എന്താ എന്റെ ആഗ്രഹംന്ന് ചോദിച്ചാൽ… നല്ലണ്ണം മുടി വേണം. ഏകദേശം ആന്റിടെ അത്രയും.
ഷീബ: പിന്നെ…
ഷെഫീക്ക്: വെളുത്തിട്ടായിരിക്കണം.
ഷീബ: എന്റെ അത്ര വെളുപ്പ് വേണോ..
ഷെഫീക്ക്: ഇത്ര വേണമെന്ന് നിർബന്ധമില്ല. എന്നാലും വെളുത്തിട്ടായിരിക്കണം.
ഷീബ:ഞാൻ ചട്ടി എടുത്തിട്ടു വരുന്നേ..
ഷീബ പിന്നാമ്പുറത്തെ വരാന്തയിൽ പോയി രണ്ടു പ്ലേറ്റും ഒരു ചട്ടിയും എടുത്തിട്ടു വന്നു.
ഷീബ: ഉം. ബാക്കി പറാ..
ഷെഫീക്ക്: നല്ല കണ്ണും ചിരിയും നല്ല സ്വഭാവമൊക്കെ വേണം.
ഷീബ: കഴിഞ്ഞോ..
ഷെഫീക്ക്: ഉം. ഇനി പറഞ്ഞാൽ ആന്റി മോശായിട്ടു വിചാരിക്കും. ആന്റിയോട് പറയാൻ പാടില്ലാത്ത കാര്യാ..
ഷീബ: അതെന്ത് കാര്യ. കേൾക്കട്ടെ. നി പറഞ്ഞോ ഞാൻ മോശയിട്ടൊന്നും എടുക്കില്ല.
ഷെഫീക്ക്: വേണ്ട എനിക്കെന്തോ ചമ്മലാ അത് പറയാൻ. ആന്റി തെറ്റിദ്ധരിക്കും.
ഷീബ: ഇല്ലടാ.നി പറഞ്ഞോ.
ഷെഫീക്ക്: വേണ്ട…
ഷീബ: പറഞ്ഞോടാ.. നിനക്കെന്റോടു എന്ത് പറയാം. ഞാൻ മോശയിട്ടൊന്നും എടുക്കില്ല.
ഷെഫീക്ക്: മോശയാ കാര്യാ ആന്റി…
ഷീബ: അ മോശായിക്കോട്ടോ.. ഞാൻ പറഞ്ഞില്ലേ നിനക്കേന്റോട് എന്തു പറയാന്ന്.
ഷെഫീക്കിന് ഷീബയോട് അതൊക്കെ പറയണമെന്ന് നല്ല ആഗ്രഹം ഉണ്ട്.പക്ഷേ ഇത്രയും മുതിർന്ന ഒരു സ്ത്രീയോട് അതും കൂട്ടുക്കാരന്റെ അമ്മയോട് എങ്ങനെ പറയുമെന്നുള്ള പേടി ആയിരുന്നു അവന്.ഷീബയുടെ ഭാഗത്ത് ചെറിയ തോതിൽ പച്ചക്കൊടി കണ്ടതോടെ അവൻ കുറച്ച് ചമ്മലോടെ പറഞ്ഞു.

Comments are closed.