Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയൽക്കാരി ജിഷ ചേച്ചി 11

സംസാരിക്കുമ്പോ ഷെഫീക്കിന്റെ ശ്രദ്ധ ഷീബയുടെ ശരീരത്തായിരുന്നു. മേക്സി ആകെ നനഞ്ഞ് ഒട്ടിപിടിച്ച് ഷീബയുടെ ശരീരവടിവ് നന്നായി കാണാം. അരക്കെട്ടൊക്കെ ഒന്ന് കാണണം എന്താ ഷേപ്പ് .ഷെഫീക്ക് റൂമിലേക്ക് പോയി കിടക്കയിലുണ്ടായിരുന്ന മേക്സി എടുത്ത് വന്നു. അപ്പൊഴേക്കും ഷിബ കുളിമുറിയിൽ കയറി. ഷെഫീക്ക് കുളിമുറി വാതിലിൽ തട്ടി വിളിച്ചു ..
ഷെഫീക്ക്: ആന്റി.. മേക്സി ഇതാ..
ഷീബ: ആ.. നി വാതിലിൽ ഇട്ടോ.
ഷെഫീക്ക്: ആ.
ഷെഫീക്ക് മേക്സി കുളിമുറി വാതിലിട്ടു. മെല്ലെ അവൻ വാതിലിന്റെ സൈഡിലൂടെ ഉള്ളിലേക്ക് നോക്കി. വല്ലതും കാണാൻ പറ്റുമെന്ന് കരുതി പക്ഷേ ഒന്നും കണ്ടില്ല. അവൻ നേരെ മുന്നിലെ വരാന്തയിൽ വന്ന് നനഞ്ഞ് കുളിച്ച ഷീബയുടെ ശരീരം ഓർത്ത് ഇരുന്നു. അതോർക്കുമ്പോ അവന്റെ കൈക്കും കുണ്ണക്കും തീരെ ക്ഷമയിലായിരുന്നു. ഷെഫീക്കിന്റെ അസുഖം മാറാൻ പറ്റിയ ഏറ്റവും നല്ല മരുന്നായിരുത്തു ഷീബ. ഇത്ര കൂടിയ ഡോസ് ഉള്ള മരുന്ന് കിട്ടാൻ അവൻ പുണ്യം ചെയ്യണം. കുറച്ചു നേരം കഴിഞ്ഞ് ഷീബ കുളിച്ച് മുടി തോർത്തികൊണ്ട് വരാന്തയിലേക്ക് വന്നു.
ഷീബ: നല്ല മഴയാല്ലേ…
ഷെഫീക്ക്: ഉം.. കാറ്റും ഉണ്ട്.
ഷീബ മേക്സി മാത്രേ ഇട്ടിടുണ്ടായിരുന്നുള്ളു.പാവാടയോ പാന്റിയോ ബ്രായോ ഒന്നും ഇല്ല. അതുകൊണ്ട് മുലയൊക്കെ അയഞ്ഞ മട്ടിലായിരുന്നു.
ഷെഫീക്ക്: ആന്റിക്കെന്ത് മുടിയാ…
ഷീബ: എന്താ നിനക്കു വേണോ..
ഷെഫീക്ക്: എനിക്കെന്തിനാ.. ആന്റിടെ മുടി. നല്ല നീളം ഉണ്ടെന്ന് പറയായിരുന്നു.
ഷീബ: പഠിക്കാനാണെന്ന് പറഞ്ഞ് ഇങ്ങ് പോന്നപ്പം ഉമ്മ എന്താ പറഞ്ഞേ…
ഷെഫീക്ക്: ഉമ്മ പറഞ്ഞു നി അവിടെ ചെന്ന് അവനും കൂടി പഠിക്കുന്നത് ഇല്ലാതാക്കരുതെന്ന്.
ഷീബ ചിരിച്ചു.
ഷെഫീക്ക്: ഞാൻ പറഞ്ഞു അവൻ പരീക്ഷ എഴുതുന്നില്ല. എനിക്ക് പഠിപ്പിച്ചു തരുന്നതാന്ന്. പിന്നെ ഒന്നും പറഞ്ഞില്ല
ഷീബ: നല്ല ഉമ്മ തന്നെ.
ഷെഫിക്ക്: ഉം
ഷീബ: ഇങ്ങ് അകത്ത് പോരെടാ..
ഷെഫീക്ക്: ഉം.
ഷീബ: നിനക്ക് തിന്നാൻ എന്താടാ വേണ്ടേ..
ഷെഫീക്ക്: എന്തായാലും കുഴപ്പയില്ല.
ഷീബ: വൈകുന്നേരം വന്നതും കൊണ്ട് ഒന്നും ഉണ്ടാക്കിട്ടില്ല. ചപ്പാത്തിയും കറിയും മതിയോ.
ഷെഫീക്ക്: ഉം. ചപ്പാത്തിയെങ്കിൽ ചപ്പാത്തി.. ആന്റിടെ ഇഷ്ടം.
ഷീബ: ഉം. ഇപ്പം കുടിക്കാൻ നിനക്ക് ചായ എടുക്കട്ടെ.
ഷെഫീക്ക്: ആന്റി കട്ടൻ ചായ മതിയേ. മഴയത്ത് നല്ല കടുപ്പത്തിൽ ഒരു ഗ്ലാസ് കട്ടൻ കുടിക്കാൻ സൂപ്പറായിരിക്കും.
ഷീബ: നി ഇരിക്ക് ഞാൻ ഇപ്പം വരാം.

The Author

manu

ഷീബേച്ചിടെ കാലു കൊതിയൻ

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025