Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയൽക്കാരി ജിഷ ചേച്ചി 11

ഷീബ: ക്യൂട്ടസൊക്കെ ഒരുപാട് എന്റെടുക്കാ ഉണ്ടെടാ…
ഷെഫീക്ക്: സാരമില്ല തീരുമ്പോ എടുക്കാലോ.. ആന്റി ദാ പാദസരം…
ഷെഫീക്ക് ബോക്സ് എടുത്ത് ഷീബക്ക് കൊടുത്തു.
ഷീബ വെള്ളം അവന്റെ കൈ കൊടുത്ത് ബോക്സു തുറന്നു റോസ് കടലാസിൽ നിന്നും പാദസരം കൈയിലെടുത്തു.പാദസരം കണ്ട് ഷീബയുടെ മുഖം സന്തോഷത്താൽ തുടുത്തു നിന്നു.ആഗ്രഹിച്ചതെന്തോ കിട്ടിയ സന്തോഷം അവളുടെ മുഖത്ത് കാണായിരുന്നു.
ഷീബ: ഡാ.. കൊള്ളാലോ..
പാദസരത്തിന്റെ സ്വർണ തിളക്കം ഷീബയുടെ കണ്ണിൽ കാണം…
ഷെഫീക്ക്: എങ്ങനെയുണ്ട് ആന്റി.. ഇഷ്ട്ടപ്പെട്ടോ…
ഷീബ: ഇഷ്ട്ടപ്പെടാതെ… നല്ല പാദസരം.. ഒരുപാട് ഇഷ്ടായി… നി ഇതെങ്ങനെ ഒപ്പിച്ചെടാ. ഞാനിപ്പം ഇട്ടതിനേക്കാളും കുറച്ചു വണ്ണം ഉണ്ടല്ലേ ഇതിന്.
ഷീബ അവളുടെ കാലിലേക്ക് നോക്കി…
ഷെഫീക്ക്: ഉം.
ഷീബ: രണ്ടു പവനാല്ലേ..
ഷെഫീക്ക്: ഉം.
ഷീബ: ഉം. നല്ല സെലക്ഷനാ നിന്റെ…
എനിക്ക് നന്നായി ഇഷ്ടപ്പെട്ടു..
ഷെഫീക്ക്: എനിക്കതു മതി.. ആന്റിക്ക് ഇഷ്ടായല്ലോ.. ഇനി ഇട്ടിട്ട് കറക്ട് അളവാണൊന്നു കൂടി അറിഞ്ഞാ മതി.
ഷീബ: കറക്ടയില്ലെങ്കിലും സാരമില്ല ഞാൻ ഇട്ടോളും നി ഇഷ്ടത്തോടെ വാങ്ങി തന്നതല്ലേ…
ഷെഫീക്ക്: ഉം. ഈ സ്വർണ പാദസരവും ചുവന്ന ക്യൂട്ടെക്സും ഇട്ടാൽ
ആന്റിടെ കാല് കാണാൻ പൊളിയാരിക്കും..
ഷീബ ചിരിച്ചു.
ഷീബ: നി എന്തിനാ ക്യൂട്ടെക്സും ക്രീമൊക്കെ വാങ്ങിക്കാൻ പോയേ.. വെറുതെ പൈസ കളയാൻ…
ഷെഫീക്ക്: അതിനേതൂല്ലാ.. ആന്റിക്ക് ഞാൻ തരുന്ന ഒരു ഓണ സമ്മാനായി കൂട്ടിയാ മതി.
ഷീബ: ഉം.. എനിക്ക് പാദസരം ഒരുപാട് ഇഷ്ടായടാ… നല്ല സെലക്ഷനാ നിന്റെ.. എന്തു ഭംഗിയാ കാണാൻ. കൊള്ളാം നിന്റെ സെലക്ഷൻ..
ഷെഫീക്ക്: ഇതൊക്കെ എന്ത് ആന്റി… ഞാനാരാ മോൻ. ആന്റി പഴയതു അഴിച്ച് ഇത് ഇട്.. ഞാനൊന്നു കാണട്ടെ..
ഷീബ: ഉം.
ഷെഫീക്ക്: ആന്റി ബിൽ ഈ കവറിലുണ്ട് ദാ..
ഷീബ: ഉം… ഞാനിതൊന്നു ഇടട്ടേ…
ഷെഫീക്ക്: ഉം.

The Author

manu

ഷീബേച്ചിടെ കാലു കൊതിയൻ

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025