Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയൽക്കാരി ജിഷ ചേച്ചി 12

ഷീബ മെല്ലെ കിടക്കയിൽ നിന്ന് ഇറങ്ങി അലമാര തുറന്ന് ഒരു പുതപ്പ് എടുത്ത് ഷെഫീക്കിന് പുതപ്പിച്ച് കൊടുത്തു.കോരിച്ചൊരിഞ്ഞ മഴക്ക് അല്പം ശമനം വന്നെങ്കിലും നല്ല തണുപ്പ് ഉണ്ടായിരുന്നു. ഷീബ ലൈറ്റ് ഓഫ് ചെയ്ത് മുടി അഴിച്ചിട്ട് ഉറങ്ങാൻ കിടന്നു.
പിറ്റേന്ന് രാവിലെ സമയം ഒരു 9:15 ആയി കാണും ഷെഫീക്ക് ഉറക്കം ഞെട്ടി. ആദ്യം ഇതെവിടെയാ താൻ ഉള്ളതെന്ന് ഓർത്ത് ഞെട്ടിയെങ്കിലും പിന്നീട് ഓർമ വന്നു.പുതപ്പിനുള്ളിൽ ആശാൻ കൊടിമരം തീർത്തിട്ടുണ്ട്. അല്ലെങ്കിലും രാവിലെ എഴുന്നേക്കുമ്പോ അത് പതിവാ.തലേ ദിവസത്തെ കാര്യം ഓർത്ത് സന്തോഷത്താൽ കിടക്കയിൽ നിന്ന് എഴുന്നേറ്റു മേശയുടെ മുകളിലുണ്ടായിരുന്ന അവന്റെ ബർമുടയും എടുത്തിട്ട് ഹാളിലേക്ക് വന്നു.
ഷെഫീക്ക്: ആന്റി…
ഷെഫീക്ക് ക്ലോക്കിലേക്ക് നോക്കി…
ഷെഫീക്ക്:( മനസ്സിൽ ) ഹോ.. സമയം 9:20 ആയല്ലോ..
അവൻ ഫോണേടുത്ത് നോക്കി. 9 മണിക്ക് ഉമ്മയുടെ മിസ്സ് കോൾ കണ്ടു..
ഷെഫീക്ക്: ആന്റി…
ഷീബ: ഓ…
പുറത്ത് നിന്നായിരുന്നു ഷീബയുടെ ശബ്ദം കേട്ടത്. ചാരിയ വാതിലു തുറന്ന് ഷെഫീക്ക് വരാന്തയിലേക്ക് ചെന്നു. ഷീബ മുറ്റം അടിച്ചു വാരുന്നു.ഇന്നലെ തിമിർത്തു പെയ്ത മഴയിലും കാറ്റിലും ഒരുപാട് ചപ്പുചവറുകൾ മുറ്റത്ത് ഉണ്ടായിരുന്നു.
ഷീബ:( ചിരിച്ചുകൊണ്ട്) എന്ത് ഉറക്കാ ഇത്. നേരം എത്രയായി..
ഷെഫീക്ക് ഷീബയെ നോക്കി പുഞ്ചിരിച്ചു.
ഷെഫീക്ക്:(ചിരിച്ചുകൊണ്ട്) ആന്റിയോട് ഞാൻ പറഞ്ഞില്ലേ.. കുറച്ച് നേരത്തെ വിളിക്കാൻ…
ഷീബ: ശ്ശോ എന്നോടതങ്ങ് മറന്നു. അതിനെന്താ പത്തു മണിയാകുമ്പോ വീട്ടിലെത്തിയാ പോരെ. നീ പോയി പല്ല് തേക്ക്. ഞാനിതും കൂടി അടിച്ച് വാരി വന്ന് ചായ എടുത്ത് തരാം. പിന്നെ.. പേസ്റ്റ് സ്റ്റെയർ കേസിനു താഴെയുള്ള ബോക്സിലുണ്ടേ.
ഷെഫീക്ക്: ഉം.
ഷെഫീക്ക് ഷീബയെ അടിമുടി നോക്കി. എന്താ ഭംഗി. കുനിഞ്ഞ് അടിച്ചു വാരുമ്പോ ഷീബയുടെ തള്ളിപ്പിടിച്ച ചന്തി കാണാൻ എന്തു രസാന്നോ. ഇന്നലെ കിടക്കയിൽ കണ്ട ഷീബയുടെ മുഖം ഓർത്തപ്പോ അവന്റെ ശരീരമാകെ ഒരു കുളിര് തോന്നി.
ഷെഫീക്ക് ഒരു കോട്ടു വാ ഇട്ട് എഴുന്നേറ്റ് ബാത്ത് റൂമിൽ പോയി പ്രാഥമിക കാര്യങ്ങൾ സുഖമാമായി നടത്തി. ബേഗിൽ ഇട്ട് കൊണ്ട് വന്ന ബ്രഷ് എടുത്ത് പല്ലു തേച്ച് വന്ന് ഫോണേടുത്ത് ഉമ്മനെ വിളിച്ചു.
ഷെഫീക്ക്:( ഫോണിൽ) ആ.. ഉമ്മ.. ഞാൻ പത്തു മണിയാകുമ്പോഴേക്കും എത്തും.ഉമ്മ റെഡിയായി നിന്നോ.. ആ.. ഇല്ല.. ആ ശരി…
അപ്പഴേക്കും ഷീബ എത്തി.
ഷെഫീക്ക്:(ചിരിച്ചുകൊണ്ട്) ആന്റിക്ക് എന്നോട് ദേഷ്യം ഉണ്ടോ ഞാനിന്നലെ അങ്ങനെയൊക്കെ ചെയ്തതിന്..
ഷീബ അത് കേട്ട് ചിരിച്ചു.

The Author

manu

ഷീബേച്ചിടെ കാലു കൊതിയൻ
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025