ഷെഫീക്ക്: ആൻ്റി നമുക്ക് ഓണം ആഘോഷിച്ചാലോ… എനിക്കൊക്കെ ഓണഘോഷംന്ന് പറഞ്ഞാൽ സ്ക്കൂളിലുള്ളത് മാത്രാ… നമുക്ക് നാളെയും മറ്റന്നാളും സദ്യ ഒക്കെ ഉണ്ടാക്കി അടിപൊളിയാക്കിയാല്ലോ..
ഷീബ: അതിനെന്താ നിനക്ക് നല്ല ഒരു ഓണസദ്യ തന്നെ ഉണ്ടാക്കി തരാല്ലോ….
ഷീബ ഗ്ലാസ് കഴുകിക്കോണ്ട് പറഞ്ഞു..
ഷെഫീക്ക്: ഉം.
ഷീബ: പക്ഷേ നാളെ സദ്യ ഉണ്ടാക്കാൻ മാത്രം ഇവിടെ സാധനം ഒന്നും ഇല്ലടാ… മറ്റന്നാളക്കാം.. ഇവിടെ സേമിയം ഇരിപ്പുണ്ട്… നാളെ നമുക്ക് പായസം മാത്രം വെക്കാം… പക്ഷേ നി അതിന് വൈകുന്നേരം അല്ലേ വരൂ…
ഷെഫീക്ക്: വൈകുന്നേരം ഉണ്ടാക്കിക്കോ…
ഷീബ: ഉം…
ഷെഫീക്ക്: നാളെ ഞാൻ കുറച്ച് നേരത്തെ വരാം… മറ്റന്നാളു ഓണംന്ന് പറഞ്ഞ് ഇവിടെ പകലും നിക്കാലോ.. എങ്ങനുണ്ട് ഐഡിയാ…
ഷീബ: ഉം കൊള്ളാം… നാളെ എന്നാ പുറത്ത് പോയി കുറച്ച് സാധനം വാങ്ങിക്കണം..
ഷെഫീക്ക്:(സന്തോഷത്തോടെ) നമുക്ക് ഒരുമിച്ച് പോയാലോ..
ഷീബ:പോടാ… ആരെങ്കിലും കണ്ടാലോ…
ഷെഫീക്ക്: ആരു കാണാനാ.. ബൈക്കിൽ അല്ലേ…
ഷീബ: അതൊന്നും വേണ്ട… കുഴപ്പാവും..
ഷെഫീക്ക്: ഒരു കുഴപ്പൊ ഉണ്ടാവില്ല… നമുക്ക് സന്ധ്യ ആയിട്ട് പോവാന്നേ…
ഷീബ:( സംശയത്തോടെ) വേണോ..
ഷെഫീക്ക്: വേണം… ആൻ്റി ഓണക്കോടിയൊക്കെ എടുത്തോ..
ഷീബ: ഇല്ല..
ഷെഫീക്ക്: എന്നാ അതും എടുക്കാം… നമുക്ക് മാളിൽ പോവാം…വേണേ ഒരു സിനിമയും കാണാം… ഓണം ഒക്കെ അല്ലേ…
ഷീബ: പോടാ… സിനിമ.. അതൊന്നും വേണ്ട…
ഷെഫീക്ക്: എന്താ സിനിമ ഇഷ്ടേല്ലേ.
ഷീബ: ഇഷ്ടൊക്കെ തന്നെയാ… അവസാനം ഞങ്ങളു എല്ലാരു പോയി കണ്ടത് പുലിമുരുകുനെങ്ങനാ.. മനു പിന്നെ ഇടക്കൊക്കെ ഇറങ്ങുന്നതിനൊക്കെ പോവും… എന്നാലും സിനിമ വേണോ..
ഷെഫീക്ക്: ഒന്നും പറയണ്ടാ.. നമ്മളു നാളെ വൈകിട്ട് മാളിൽ പോകുന്നു ഡ്രസ് എടുക്കുന്നു സിനിമ കാണുന്നു …പിന്നേ സദ്യക്ക് വേണ്ട സാധനൊക്കെ വാങ്ങിച്ച് പുറത്തുന്ന് ഭക്ഷണോം കഴിക്കുന്ന്…. പൊളി…
ഷീബ:(ചിരിച്ചുകൊണ്ട്) വട്ടായോ.. ചെക്കന്… ഞാനൊന്നു ആലോച്ചിക്കട്ടെ…
ഷെഫീക്ക് ഷീബയെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു..
ഷെഫീക്ക്: ആലോച്ചിക്കാനൊന്നുല്ല… പ്ലീസ് ..ഇതൊക്കയല്ലേ ഒരു സന്തോഷം…
ഷീബ: മമ്.. ഇന്നത്തെ പോലെ നാളെയും മഴയാണെങ്കിലോ…
ഷെഫീക്ക്: മഴയൊന്നും ഉണ്ടാവില്ല… നമുക്ക് പോവാന്നേ… ഇനി മഴ എങ്ങാനും പെയ്യോ… ഏയ്..
ഷീബ: മഴയില്ലെ നമുക്ക് പോവാം…
ഷെഫീക്ക്: ആ അതു മതി… പടച്ചോനെ മഴ പെയ്യരുതേ…
ഷീബ: മാളിലൊക്കെ നാളെ തിരക്കുണ്ടാവില്ലടാ… പിന്നേ ഒരുപാട് ദൂരവും.
ഷെഫീക്ക്: തിരക്കുണ്ടാവും… ദൂരം എന്ത്… വണ്ടി പോകുന്നതല്ലേ… അതൊന്നും ആൻ്റി പേടിക്കണ്ട.. സിനിമക്ക് ഉള്ള ടിക്കറ്റ് ഞാൻ നാളെ രാവിലെ തന്നെ ബുക്ക് ചെയ്തോളാം… പിന്നെ നോ സീൻ..
ഷീബ: നീ എന്നെ വിട്ടേ…
ഷെഫീക്ക്: ഉം..
ഷീബ അടുക്കള വരാന്തയിലേക്ക് ഇറങ്ങുന്ന വാതിലടച്ച് കുറ്റിയിട്ടു.
ഷീബ: വാ..
ഷെഫീക്ക്: കഴിഞ്ഞോ….
ഷീബ: ഉം..
ഷെഫീക്ക്: എന്നാ വാ.. ജിങ്ക…. ജിഗാ…
ഷീബ: മമ് എന്താ… ചെക്കന് സന്തോഷം
രണ്ടു പേരും അടുക്കളേന്ന് ഹാളിലേക്ക് വന്നു…