Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയൽക്കാരി ജിഷ ചേച്ചി 14

ഷീബ: നിനക്കെന്തിനാ ഷഡി…
ഷെഫീക്ക്: അതൊക്കെ ഉണ്ട്…
ഷീബ: ഇന്നാ…
ഷീബ അവളുടെ റോസ് പാൻ്റി ഷെഫീക്കിൻ്റെ ദേഹത്തേക്കെറിഞ്ഞ് കിടക്കയിലേക്ക് കയറി…
ഷെഫീക്ക്: മേക്സി കൂടി ഊരിക്കൂടായിരുന്നോ…
ഷീബ: വേണ്ട ഇതൊക്കെ മതി… ഇരുന്ന് തുള്ളാൻ മേക്സി ഊരണന്നില്ല. ഊരിയാൽ നിനക്ക് ചിലപ്പോ പലതും തോന്നും..
ഷീബ അവൻ്റെ അരക്കെട്ടിൽ കയറി ഇരുന്ന് അവൻ്റെ കുണ്ണ പിടിച്ച് പൂറിൽ മുട്ടിച്ചു.എന്നിട്ട് പതുക്കെ അമർന്നിരുന്നു. കുണ്ണ ഉള്ളിലേക്ക് കേറുമ്പോ ഷീബയുടെ കണ്ണുകൾ എപ്പഴും പാതി അടയും. അപ്പോഴുള്ള മുഖ ഭാവം കണ്ടാൽ തന്നെ ആണിൻ്റെ പകുതി വെള്ളം പോവും.
ഷെഫീക്ക് ഷീബയുടെ പാൻ്റി മൂക്കിലേക്ക് പിടിച്ച് അവളുടെ പൂറിൻ്റ മണം വലിച്ച് കേറ്റി…
ഷീബ:( ചിരിച്ചുകൊണ്ട്) ഇയ്യാ… നിനക്ക് നല്ല വട്ടാ…
ഷെഫീക്ക്: വട്ട് തന്നെയാ പൊന്നേ… ഇന്നലെ പാവാടക്കുള്ളിൽ കേറി ഇത് മണത്തപ്പോ ഉണ്ടല്ലോ… ഹോ… തലയിൽ എന്തോ ഒരു സുഖം കിട്ടിയ പോലെ തോന്നി പോയി…
ഷീബ: ഉം… ഭയങ്കരാ.. ഒന്ന് പോടാടുന്ന്…
ഷീബ മെല്ലെ അവൻ്റെ അരക്കെട്ടിൽ ഇരുന്ന് പതുക്കെ പൊതിക്കാൻ തുടങ്ങി… നഗ്നമായ അവൻ്റെ മേനിയിൽ നീല മേക്സിയിൽ ഷീബ പൊന്തി താഴ്ന്നതു കാണാൻ പ്രത്യേക ഭംഗിയായിരുന്നു. ഷീബയുടെ കാലുകൾ മാത്രം നഗ്നമായി കാണാം. കാൽ വിരലുകൾ കിടക്കയിലമർന്ന് പൊന്നിൻ പാദസരം പതുക്കെ ഇളകി കളിച്ചു. ഷീബയുടെ കാലടിക്ക് നല്ല റോസും വെള്ളയും കലർന്ന നിറമായിരുന്നു.ശരിക്കും നക്കാൻ തോന്നും..
ഷെഫീക്ക് മെല്ലെ രണ്ട് കൈ കൊണ്ടും ഷീബയുടെ മുല പിടിച്ച് കശക്കാൻ തുടങ്ങി.
ഷെഫീക്ക്:എന്തിനാ രാവിലെ തന്നെ ഈ ബ്രാ എടുത്തിട്ടേ കള്ളി… ആരു കാണാനാ… ഞാനല്ലേ ഇവിടുള്ളൂ
ഷീബ:(ചിരിച്ചുകൊണ്ട്) പിന്നെ ഇടാതെ… ഉള്ളിലുള്ളതൊക്കെ കാണാൻ വേണ്ടി കാത്തിരിക്കുന്ന കുറേണ്ണം ഉണ്ട് മോനെ ഇവിടടുത്തൊക്കെ…
ഷെഫീക്ക്: ആര്…
ഷീബ: അങ്ങനെ എടുത്ത് പറയാൻ ആരൂല്ലാ… എന്നാലും ചിലരുടെയൊക്കെ നോട്ടം കണ്ടാലറിയാം ഉള്ളിലിരിപ്പെന്താ..
ഷെഫീക്ക്: അതാരൊക്കയാ…
ഷീബ ഷെഫീക്കിൻ്റെ നെഞ്ചിൽ കൈ അമർത്തി മെല്ലെ താണും പൊങ്ങിയും പൊതിച്ചോണ്ടിരുന്നു….
ഷീബ: വലുതും ചെറുതും എല്ലാം കണക്കാ…. ആണല്ലേ വർഗം…
ഷെഫീക്ക്: അതാരാ.. അപ്പുറത്തെ വീട്ടിലെ ചേട്ടനൊ പിള്ളേരൊക്കെയാണോ…
ഷീബ: ഏയ്.. അതൊന്നു അല്ല..
ഷെഫിക്ക്: പിന്നേ…
ഷീബ: നിന്നെ പോലെ മനുൻ്റ തന്നെ ചില കൂട്ടുക്കാരുണ്ട്. ഇവിടെ അടുത്തുള്ള പിള്ളേരാ… അവന്മാരിൽ ഒന്ന് രണ്ടെണ്ണം ഇവിടെ വരുന്നത് തന്നെ എൻ്റെ സീൻ പിടിക്കാനാ…
അത് കേട്ട് ഷെഫീക്ക് ചിരിച്ചു.കൂടെ ഷീബയും…
ഷീബ:(ചിരിച്ചുകൊണ്ട്) ആടാ… സത്യം… ഷീബേച്ചി തണുത്ത വെള്ളം ഉണ്ടോ…. മനു എവിടെ പോയി… ഷീബേച്ചി… ഷീബേച്ചി.. അവന്മാരുടെ വിളി കേൾക്കുമ്പോ തന്നെ എനിക്ക് ചൊറിഞ്ഞ് വരും…
ഷെഫീക്ക്: ഞങ്ങടെ വയസ്സുള്ള പിള്ളേർ തന്നെ ആണോ… അതോ വയസ്സിന് മൂത്തതോ…
ഷീബ: മൂത്തതാ. ഇരുപത് ഇരുപത്തൊന്ന് കാണും.. ഒരുത്തൻ ഡിഗ്രിക്ക് പഠിക്കുന്നതാ… ഒരുത്തൻ വേറെ എന്തോ കുന്ത്രാടം ആണ്…
ഷെഫീക്ക്:( ആകാഷയോടെ) ഓഹോ… എന്നാ നോക്കല് ആൻ്റിടെ മൊലയാണോ… അതോ… ചന്തിയോ.

The Author

manu

ഷീബേച്ചിടെ കാലു കൊതിയൻ
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025