Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയൽക്കാരി ജിഷ ചേച്ചി 8

ഷെഫീക്ക്: അതൊക്കെ ഞാൻ പാസാകും ആന്റി.
അമ്മ: നീ നേരത്തെ പറഞ്ഞപ്പോലെയുള്ള പാസാകാലായിരിക്കും.
അമ്മ ചിരിച്ചു.
ഷെഫീക്ക്: അതിനെന്താ ആന്റി. എങ്ങനെയെങ്കിലും പാസായാൽ പോരെ.
അമ്മ: പോരാ പഠിച്ചു പാസാകണം. അതാ എനിക്ക് ഇഷ്ടം.
ഷെഫീക്ക്: ഉം. ഞാൻ ശ്രമിക്കാം.
പക്ഷേ എത്ര നോക്കിയാലും എനിക്കൊന്നും തലേ കേറില്ല.
അമ്മ: അതൊക്കെ വെറുതെയാ. നീ ശ്രമിക്ക്. മനുവും പറഞ്ഞു തരും.
ഷെഫീക്ക്: ഉം.ആന്റി പറഞ്ഞതുകൊണ്ട് ഞാൻ ഇത്തവണ പഠിച്ചു തന്നെ പാസാകും.
അമ്മ ചിരിച്ചു.
അമ്മ ഉപദേശിക്കുമ്പോഴും അവന്റെ ശ്രദ്ധ അമ്മയുടെ േദഹത്തായിരുന്നു.അമ്മ പലതും എടുക്കാൻ കുനിയുമ്പോഴും തിരിഞ്ഞു നിൽക്കുമ്പോഴും അവൻ അമ്മയെ നോക്കി ആസ്വാദിക്കുന്നുണ്ടായിരുന്നു.
അമ്മ കറി അടുപ്പിൽ നിന്ന് എടുത്തു വച്ചു.
അമ്മ: ഉം. ഇനി അവൻ വന്നിട്ടു വേണം ബാക്കി എടുക്കാൻ..
ഷെഫീക്ക്: എന്നാൽ ആന്റി ഇത് ഇട്.
അമ്മ: നീ തിരക്കു കൂട്ടാതെ. ഞാനിതൊക്കെ ഒന്നു എടുത്തു വെക്കട്ടെ.
നിനക്കെന്താ എന്റെ കാലിൽ പാദസരം അണിയിക്കാൻ ഇത്ര തിരക്ക്.
ഷെഫീക്ക്: എനിക്ക് തിരക്കൊന്നുമില്ല. പിന്നെ ആന്റിടെ കാലിൽ ഇതൊന്നു ഇട്ടു കാണാനുള്ള ആഗ്രഹം കൊണ്ടു പറഞ്ഞതാ.
അമ്മ: ദാ ഇതിപ്പം കഴിയും.
ഷെഫീക്ക്: ഉം.
അമ്മ: ഞാനിതൊന്നു അഴിക്കട്ടെ.
അമ്മ കുനിഞ്ഞ് പാദസരം അഴിക്കാൻ ശ്രമിച്ചു.
അമ്മ: ഉം.. ഈ കൊളുത്ത് വിടർത്തി എടുക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.
ഷെഫീക്ക്: ഞാൻ അഴിച്ചു തരാം ആന്റി.
ആന്റി മേക്സി കേറ്റി പിടിച്ചാ മതി.
അമ്മ: എന്നാൽ നീ ഒന്നു അഴിച്ചു കാണിക്ക്.
അമ്മ മേക്സി കേറ്റി പിടിച്ചു.അമ്മയുടെ കാല് തൊടാനും നന്നായി കാണാനും പറ്റിയ നല്ല അവസരമായിരുന്നു അത്. അതവൻ മുതലെടുക്കുകയും ചെയ്തു.
ഷെഫീക്ക് മുട്ടുകുത്തിയിരുന്നു അമ്മയുടെ കാലുതൊട്ടു പാദസരത്തിന്റെ കൊളുത്തു അഴിക്കാൻ നോക്കി.
ഷെഫീക്ക്: ശരിയാ ആന്റി ഇത് അഴിക്കാൻ കുറച്ചു പാടുപെടും.
അമ്മ: ഞാൻ അതു തന്നെയല്ലേ നിന്നോട് ആദ്യമേ പറഞ്ഞത്.
ഷെഫീക്ക്: ആന്റി ക്ഷമിക്ക്.അഴിച്ചു തന്നാൽ പോരെ.
അമ്മ: ഉം…
ഷെഫീക്ക് പിന്നെയും ശ്രമിച്ചു. ഇത്തവണ അതു അഴിഞ്ഞു.

The Author

manu

ഷീബേച്ചിടെ കാലു കൊതിയൻ
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025