Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയൽക്കാരി ജിഷ ചേച്ചി 9

ചേച്ചി: ഉം..
ഷീബ: എടീ നല്ല മേക്സി ആണല്ലോ. പുതിയതാണോ.
ചേച്ചി: പുതിയത് തന്നെയാ. പക്ഷേ കുറേ ആയി എടുത്തിട്ട്.
ഷീബ: നല്ല ഭംഗിയുണ്ട്.
ചേച്ചി: സൂപ്പർമാർക്കറ്റിന്റെ തൊട്ട് ഇപ്പുറം പുതിയ ഒരു കട തുടങ്ങിയിട്ടുണ്ട്. അവിടുന്ന് വാങ്ങിയതാ.
ഷീബ: ആ.. ഞാൻ അന്ന് ഡ്രസ് എടുക്കാൻ പോയപ്പോൾ അവിടെ കയറാന്നു വിചാരിതാ. പിന്നെ നല്ല തിരക്ക് കണ്ടപ്പോ ഇങ്ങ് പോന്നു.ഞാൻ വാങ്ങിയ മേക്സി കാണാൻ കൊള്ളാം പക്ഷേ അളവിനൊത്ത് അടിച്ചപ്പോ ഒന്ന് ടൈറ്റായി പോയി.
ചേച്ചി: ചേച്ചി അളവിനു പഴയ മേക്സി കൊടുത്തില്ലായിരുന്നോ.
ഷീബ: പോകുമ്പോ ഒരു മേക്സി എടുത്ത് വെക്കാൻ മറന്നു പോയി.പിന്നെ ലേഡിസ് ടെയിലറിങ്ങ് ആയതുകൊണ്ട് അവിടുന്ന് അളവെടുത്ത് അടിച്ചതാ.
ചേച്ചി: ഉം.
ഷീബ: ഹോ ഈ ചെക്കൻ വൈകുന്നേരം തുടങ്ങിയതാ.ബാക്കിയുള്ളവരുടെ ചെവിട് പൊട്ടാറായി. ഡാ മനു… നീ കുറച്ച് അങ്ങോട്ട് കൊണ്ടുപോയി പൊട്ടിച്ചോ.
നീ വരാന്തയിലേക്ക് ചെല്ല് ഞാൻ കുളിച്ചിട്ടു വരാം.ആ ചെക്കനോട് പറയണം സൂക്ഷിച്ചൊക്കെ പൊട്ടിക്കാൻ.
ചേച്ചി: ഉം.
ഞാൻ ഒരു പൂക്കുറ്റി കത്തിക്കുമ്പോഴായിരുന്നു ചേച്ചി വരാന്തയിൽ വന്നത്. ചേച്ചി വരാന്തയിൽ കാല് രണ്ടും പടിയിലേക്ക് വച്ച് നിലത്തിരുന്നു. ഞാൻ പൂക്കുറ്റിക്ക് തീ കൊടുത്ത് ചേച്ചിടെ അടുത്ത് വന്നിരുന്നു.
ചേച്ചി: ഡാ സുക്ഷിച്ചൊക്കെ പൊട്ടിക്ക്.
ഞാൻ: അതൊക്കെ ഞാൻ ശ്രദ്ധിച്ചോളാം. അമ്മ എവിടെ പോയി.
ചേച്ചി: അമ്മ കുളിക്കുന്നാ. അമ്മക്ക് പാദസരം നന്നായി ചേരുന്നുണ്ടല്ലേ.
ഞാൻ: എന്റെ അമ്മ അല്ലേ. അമ്മക്ക് എല്ലാം ചേരും.
ചേച്ചി: അപ്പോ എനിക്കോ.
ഞാൻ: ചേച്ചിന്റെ കാര്യം പറയണ്ടതില്ലല്ലോ.
ചേച്ചി ചിരിച്ചു.
ചേച്ചി: ഡാ നോക്കി നിൽക്കാതെ ഇതൊക്കെ കത്തിക്കാൻ നോക്ക്.
ഞാൻ: മേക്സി ഒന്ന് മുട്ടുവരെ പൊക്കാമോ.
ചേച്ചി: ഇല്ല. ഇപ്പം മോൻ ഇതൊക്കെ തീർക്കാൻ നോക്ക്.
ഞാൻ: പ്ലീസ്…
ചേച്ചി: ഒരു പ്ലീസും ഇല്ല.
ഞാൻ ചേച്ചിടെ കാലിൽ പതുക്കെ തൊട്ടു.
ചേച്ചി: ഡാ.നിനക്ക് നല്ല അടി കിട്ടുവേ. നിന്റെ അമ്മ അകത്ത് ഉണ്ട്.
ഞാൻ: അമ്മ കുളിക്കുന്നല്ലേ.പിന്നെന്താ.
ചേച്ചി: ലിൻസിന്റെയും ഷീലേച്ചിന്റെയും വീട്ടിന്റെ വരാന്തയിൽ നിന്ന് നോക്കിയാ ഇവിടെ നന്നായി കാണാം.
ഞാൻ: അതിനു ലിൻസിയേച്ചിടെ വീട്ടിൽ ആരും ഇല്ലല്ലോ.
ചേച്ചി: ഷീലേച്ചിന്റെ വീട്ടിൽ അതാ എല്ലാവരും വരാന്തായിൽ. അത് കൊണ്ട് നീ ഇപ്പം ഇതൊക്കെ പൊട്ടിക്കാൻ നോക്ക്.നി ഇതുവരെ തൊടാത്തതൊന്നും അല്ലല്ലോ എന്റെ കാല്.

The Author

manu

ഷീബേച്ചിടെ കാലു കൊതിയൻ

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025