Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയൽക്കാരി ടീച്ചറും അടിപൊളി മകളും

ഓ അപ്പോൾ ടീച്ചറിന് ആളുകൾ കാണുന്നതിന്റെ വിഷമം മാത്രേ ഉള്ളു അല്ലാതെ വേറെ പ്രശനം ഒന്നും ഇല്ലല്ലോ

ഒന്നു പോ ഇക്കാ അനാവശ്യം പറയാതെ ഞാൻ നടന്നോളാ
വീട്ടിൽ എത്തിയിട്ട് കാണാം..

കാദർ നേരെ വീട്ടിൽ പോയി..അന്ന് അവിടെ പണിക്കാർ ഒന്നും ഇല്ലായിരുന്നു.എന്നാലും ടീച്ചറിനേ വിചാരിച്ചിട്ടു വന്നതാണ്.

5 മിനിറ്റിനുള്ളിൽ ടീച്ചറും എത്തി .
ടീച്ചർ വീടിനകത്തേക്ക് കയറിയപ്പോൾ കാദറും അങ്ങോട്ടു കയറി ചെന്നു

ഇക്കാ ഇരിക്ക് ഞാൻ ഇപ്പോൾ വരാം
ഈ സാരി എല്ലാം ഒന്നു മാറ്റട്ടെ

ഓ ടീച്ചർ സാരി മാറ്റി വന്നപ്പോള് ഞാൻ ഇവിടെ ഇരിക്കാം പക്ഷെ സാരി മാറ്റിയാൽ പോരാ വേറെ ഇന്ധമെങ്കിലും ഡ്രസ് ഇടണം ട്ടോ..ഹഹഹ

ഓ ഇക്കയെ കൊണ്ടു തോറ്റുപോയി.. നാവിനു എല്ലില്ലാത്ത ഒരു സാധനം.

നാവിനു മാത്രം അല്ല ടീച്ചറെ എല്ലില്ലാത്തതു
വേറെയും എല്ലില്ലാത്ത സാധനങ്ങൾ ഉണ്ടല്ലോ

എന്നാൽ എല്ലില്ലാത്ത വേറെ സാധനം ഉണ്ടെങ്കിൽ അവിടെ വച്ചോ..എല്ലു മുളക്കുമോ എന്നു നോക്കാലോ..

എന്നാൽ ടീച്ചറൊന്നു പരിശോധിച്ചിട്ടു പറയുമോ..

അതു പറഞ്ഞപ്പോൾ ടീച്ചർ കൃത്രിമ ദേഷ്യം നടിച്ചു വന്നിട്ടു കാദറിന്റെ പുറത്തൊരു കുത്തു കൊടുത്തു കൈ കൊണ്ട്.
എന്നിട്ടു പറഞ്ഞു .ഞാൻ ഡ്രെസ് മാറിയിട്ട് വരാം ഇക്കാ ..
ഇന്ന് അവിടെ പണിയൊന്നും ഇല്ലാലോ ഇക്കാ കുറച്ചു കഴിഞ്ഞു പോയാൽ മതി.

എന്തിനാപ്പോ സാരി മാറ്റാൻ പോവുന്നത്
സാരിയിൽ ടീച്ചറിനേ നല്ല ചന്തം ഉണ്ടല്ലോ കാണാൻ.

ടീച്ചറിന്റെ മുഖത്തൊരു നാണം വന്നു.
ഓ ഇക്കാ കളിയാക്കേണ്ട ഈ 45 വയസിൽ ആണല്ലോ ഇനി ചന്തം വരുന്നത്.

വയസ്സിലൊന്നും ഒരു കാര്യവും ഇല്ലല്ലോ ടീച്ചറെ…അല്ല പ്രതിഭ എവിടെ…

അവൾ കാലത്തു തന്നെ പോയി ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോവണം എന്നു പറഞ്ഞു.ഇനി വരാൻ വൈകുന്നേരം ആവും ..ഇനിപ്പോ ഞാൻ ഒറ്റക്കിരുന്നു മടുക്കും ഇന്ന്..

കുറച്ചു നേരം ഞാൻ കമ്പനി കൂടാലോ ടീച്ചറെ..

അയ്യോ വേണ്ടാ….. ഇക്കാനെ സഹിക്കാൻ പറ്റില്ല..

എന്നാൽ കുറച്ചു നേരം ടീച്ചർ സഹിച്ചേ പറ്റൂ. ഞാൻ ഉച്ച കഴിഞ്ഞിട്ടേ പോവുന്നുള്ളൂ..

ഓ എന്താ ചെയ്യാനാ അയൽക്കാരായിപോയില്ലേ ..മോള് വരുന്നവരെ ഞാൻ ഈ കത്തി സഹിച്ചോളാ…

The Author

Dhivya

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025