ഒരു നിമിഷം ഷോക്കേറ്റ പോലെ ആയെങ്കിലും എനിക്ക് ഒരു അടിപൊളി പാട്ട് വച്ചു ഡാൻസ് ചെയ്യാനാണ് തോന്നിയത്.
ഞാൻ കിഷോർ ചേട്ടനെ കെട്ടിപ്പിടിച്ചു: ‘ഇതാണോ ചേട്ടാ… ഇനി ചേട്ടൻ ഒന്നും ടെൻഷൻ അടിക്കണ്ട. ഞാൻ ഏറ്റു… ചേട്ടനും ചേച്ചിക്കും എത്ര കുട്ടികളെയാ വേണ്ടത്… ഞാൻ ഏറ്റു ചേട്ടാ… ആരും അറിയില്ല…’ ഞാൻ പറഞ്ഞു.
‘ഡാ… നീ കരുതുന്നുണ്ടാകില്ലേ ഞാൻ എന്തു ഭർത്താവാണെന്ന്. അവൾ ഒരു പാവമാ… എന്നെ വഞ്ചിക്കാൻ പറ്റില്ല അവൾക്ക്. അവൾ തന്നെയാ പറഞ്ഞത് എനിക്ക് ഇതൊക്കെ താങ്ങാൻ പറ്റുമെങ്കിൽ മതി… പിന്നെ അങ്ങനെ ആണെങ്കിൽ തന്നെ, ഞാൻ തന്നെ അവളെ നിനക്ക് കൈ പിടിച്ചു ഏല്പിക്കണമെന്ന്…’
‘ശോ… എന്റെ ചേട്ടാ… ഇത്രയും കാലം ചേച്ചിയോട് മാത്രമായിരുന്നു ഇഷ്ടം… ഇപ്പൊ ചേട്ടനെയും എനിക്ക് പെരുത്തു ഇഷ്ടമാ… ലവ് യൂ ചേട്ടാ… സോ സ്വീറ്റ്…’
എന്റെ സന്തോഷങ്ങൾക്ക് അതിരില്ലായിരുന്നു. ചേട്ടൻ ബീവറേജിലേക്ക് വണ്ടി വിട്ടു. മദ്യവും ബിയറും ചേച്ചിക്ക് വൈനും വാങ്ങിച്ചു. വരും വഴിയിൽ ഞാൻ ചേട്ടനെ നിർബന്ധിച്ചു പൂക്കടയിൽ നിർത്തിച്ചു മുല്ലപ്പൂവും മറ്റു അലങ്കാരപ്പൂക്കളും വാങ്ങി.
ചേട്ടൻ ആകെ വല്ലാതെ എന്നെ നോക്കി.
‘ഇന്ന് എന്റെ ഫസ്റ്റ് നൈറ്റ് അല്ലേ ചേട്ടാ… ഞാൻ കുറച്ചൊന്നു ആഘോഷിക്കട്ടെ…’
‘ഹും… ശെരി ശെരി… ആഘോഷിക്ക്…’
ഞങ്ങൾ വീട്ടിലെത്തി. ചേച്ചിക്ക് എന്നെ ഫേസ് ചെയ്യാൻ മടി ആയിരുന്നു. പൂക്കൾ ഒക്കെ കണ്ടപ്പോൾ ചേച്ചിയുടെ മുഖം നാണം കൊണ്ട് ചുവന്നത് ഞാൻ കണ്ടു.
‘ചേട്ടാ… നിങ്ങളുടെ കല്യാണത്തിന് ചേച്ചി ഇട്ട ഡ്രസ്സ് ഉണ്ടോ?’
‘ഡാ നീ…’
‘പ്ലീസ് ചേട്ടാ…’
‘അവളോട് തന്നെ പറ അതു ഇട്ടോണ്ട് വരാൻ…’
‘ചേട്ടാ പ്ലീസ്… ചേട്ടൻ പറ. എനിക്ക് എന്തോ നാണം…’
‘ഹോ… അവൾക്കും തുടങ്ങീട്ടുണ്ട് നാണം. നിങ്ങളു തന്നല്ലേ കുറ്റിക്കാട്ടിൽ വച്ചു എന്തൊക്കെയോ നടന്നെന്ന് പറയുന്നേ… എന്നിട്ട് ഇപ്പോഴും നാണമോ…’
