Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയൽപക്കത്തെ ആന്റിമാർ 2

ആന്റി : അയ്യോ … ഇവൻ ഉറങ്ങി പോയോ ?

ഞാൻ : ഇപ്പെ ഉറങ്ങിയതേ ഉള്ളു ആന്റി

ആന്റി : എന്നിട്ട് നീയെന്ത വിളിക്കാഞ്ഞെ എന്നെ ?

ഞാൻ : ആന്റിയുടെ ജോലികൾ തീരട്ടെ എന്നു കരുതി.

ആന്റി : ആ… അതു നന്നായി. ഞാൻ ഇവനെ റൂമിൽ കിടത്തിയിട്ട് വരാമെടാ.

ഞാൻ : ശരി ആന്റി.

ആന്റി ചെക്കനെ കിടത്താനായി കൊണ്ടുപോയി. ഇനി ഞാനും ആന്റിയും മാത്രമുള്ള നിമിഷങ്ങൾ. ഞാൻ മനസ്സിൽ അതിന്റെ കുളിർമ്മ ഓർത്തിരുന്നു. ഒരു രണ്ടുമൂന്നു മിനിറ്റ് കഴിഞ്ഞ് ആന്റിയുടെ വിളി ഞാൻ കേട്ടു.

ആന്റി : എടാ ഒന്നിവിടംവരെ വരാമോ ?

ഞാൻ : ദാ വരുന്നൂ ആന്റി .

വീട്ടിൽ മൊത്തം മൂന്നു മുറികൾ ആണ് ഉള്ളത്. ഒന്നിൽ അപ്പനും അമ്മയും . രണ്ടാമത്തേതിൽ ആന്റിയും ചെക്കനും. ഒരു റൂം ഗസ്റ്റ് റൂമായി ഉപയോഗിക്കുന്നതാണ്. ഞാൻ നേരെ ആന്റിയുടെ റൂമിലേക്ക് ചെന്നു. വാതിൽ ചാരി ഇട്ടിട്ടേയുള്ളു. ഞാൻ പതുക്കെ അത് തുറന്നു നോക്കി. ചെക്കൻ കട്ടിലേൽ കിടപ്പുണ്ട്. ആന്റിയെ കണ്ടില്ല. ഞാൻ ശബ്ദം താഴ്ത്തി ആന്റിയെ വിളിച്ചു.

ഞാൻ : ആന്റി … ആന്റിയെവിടെയാ?

ആന്റി : ഞാൻ ഈ മുറിയിലുണ്ടെടാ . ഇങ്ങോട്ട് വാ.

ഞാൻ നേരെ ഗസ്റ്റ് റൂമിന്റെ നേരെ ചെന്നു. വാതിൽ ചാരിയിട്ടിരുന്നു. ഞാൻ അത് മെല്ലെ തുറന്നു. അതാ കട്ടിലിൽ ഇരിക്കുന്നു എന്റെ വാണറാണി. തലയിണ കട്ടിൽ പടിയിൽ ചാരി അതിൽ ചാരിയാണ് ആന്റി ഇരിക്കുന്നത്. കാലുകൾ നീട്ടി വച്ചിരിക്കുന്നു. ഇടതുകാലിനു മുകളിൽ വലതു കാൽ കയറ്റി വച്ചാണ് ആശാത്തിയുടെ ഇരിപ്പ്. കൊലുസ് അൽപം താഴേക്ക് തൂങ്ങിക്കിടക്കുന്നത് കാണാൻ തന്നെ വല്ലാത്ത ഒരു ഭംഗിയാണ്. കണ്ടപ്പോൾ തന്നെ അവ രണ്ടും കയ്യിലെടുത്ത് തുരുതുരെ ഉമ്മ വെക്കാൻ തോന്നി എനിക്ക്. പക്ഷെ ഞാൻ തന്നെ എന്റെ മനസ്സിനോട് പറഞ്ഞു ” ഒന്നു അടങ്ങട കുട്ട നിനക്ക് അവസരം കിട്ടും ” . ഞാൻ ആ കാലുകളിൽ നിന്ന് കണ്ണെടുക്കാതെ തന്നെ ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025