Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയല്പക്കത്തെ സുന്ദരികൾ 6

ഞാൻ ഒന്ന് നോക്കട്ടെ ചിലപ്പോൾ  നമുക്ക് മേയാൻ പറ്റിയ ഒരു കാട് റെഡി ആകും. നീ എന്തായാലും റെഡി ആയിരുന്നോ. ഞാൻ പിന്നെ വിളിക്കാം.

അവൾ ഫോൺ കട്ട് ചെയ്ത് RK യുടെ അടുത്തേക്ക് ചെന്നു. RK അപ്പുറത്ത്‌ നിന്ന് സിറ്റ് അപ്പ്‌ ചെയ്യുന്ന ചേച്ചിയുടെ ചന്തിയും നോക്കി വെള്ളമിറക്കി കൊണ്ട് നിൽക്കുക ആയിരുന്നു.

അത് ശരി ഇവിടെ നിന്ന് സീൻ പിടിക്കുകയാ അല്ലെ

ഓഹ് ഈ കൊച്ചിയിലെ പെൺപിള്ളേർ ഒരു രക്ഷയും ഇല്ല. എവിടെ നോക്കിയാലും കളർ കാഴ്ചകൾ തന്നെ.

കൊച്ചി പഴയ കൊച്ചി അല്ല, കേട്ടിട്ടില്ലേ

അത് കൊണ്ട് എന്താ കാര്യം, നമ്മളെ പോലുള്ള കിളവൻമാരെ ഒക്കെ ആര് നോക്കാനാ.

അത് RK ക്ക് അറിയാത്തത് കൊണ്ടാ, ഇപ്പോഴത്തെ ന്യൂ ജൻ പെൺപിള്ളേർക്ക് വെറൈറ്റി സാധനങ്ങളോട് ആണ് താല്പര്യം.

അല്ല ആരാ വിളിച്ചേ നിന്റെ ബോയ് ഫ്രണ്ട് ആണോ.

അല്ല ഒരു ഗേൾ ഫ്രണ്ട് ആണ്.

അല്ല നിനക്ക് അപ്പൊ ബോയ് ഫ്രണ്ട് ഒന്നും ഇല്ലേ.

അതൊക്കെ ഇപ്പൊ പഴഞ്ചൻ രീതി അല്ലെ. ഇപ്പൊ എല്ലാം യൂസ് ആൻഡ് ത്രൂ അല്ലെ. എന്നാൽ ഞാൻ പോയേക്കുവാ. ട്യൂഷൻ ഉണ്ട്‌. Rk ക്ക് ഇന്ന് എന്താ പരിപാടി.

വേറെന്ത്, വീട്ടിൽ പോയി 2 പെഗ് അടിച്ച് കിടന്ന് ഉറങ്ങണം.

ഓക്കേ, സമയം കിട്ടുവാണേൽ ഞാൻ അങ്ങോട്ട് ഇറങ്ങാം.

ഓക്കേ മോളെ, ദാ ഇതെന്റെ കാർഡ് ആണ്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025