Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയല്പക്കത്തെ സുന്ദരികൾ 7

എന്‍റെ പോന്നു ദീപേച്ചി ഇങ്ങനെ ഇട്ട് ഇളക്കല്ലേ അല്ലെ തന്നെ രണ്ട് മൂന്ന് ദിവസം ആയിട്ട് പട്ടിണിയാ.ഇങ്ങനെ കുലുങ്ങുന്നത് കണ്ടാ എന്‍റെ കുട്ടന്‍തടവറ ഓക്കെ പൊട്ടിച്ചു ചിലപ്പോള്‍പുറത്തു ചാടും.

അയ്യട അല്ലെങ്കിലും എപ്പോഴാ നിന്‍റെ കുട്ടന്‍നിലക്ക് നില്‍ക്കുന്നത്.പിന്നെ നീ ചെയ്യുന്ന സഹായമൊന്നും എനിക്ക് പുറത്ത് പറയാന്‍പറ്റില്ലല്ലോ.അത് കൊണ്ടേ മോന്‍ഈ പൈസ പിടിച്ചേ പെട്രോള്‍അടിച്ചോ.

അത് കൈയ്യില്‍തന്നെ വച്ചാല്‍മതി, പെട്രോള്‍അടിക്കാനുള്ള കാശൊക്കെ എന്‍റെ കൈയ്യില്‍ഉണ്ട്

അത് കുഴപ്പം ഇല്ലെട നീ ഇത് പിടിക്ക്. അവള്‍നിര്‍ബന്ധിച്ചു

ഇത് വല്ലാത്ത കുരിശായല്ലോ എന്‍റെ പോന്നു ചേച്ചി നമ്മള്‍തമ്മില്‍വല്ല formalities വേണോ

എന്നാ പിന്നെ നീ ഒരു കാര്യം ചെയ്യ്. ഈ പൈസ കൊണ്ട് ഒരു ഫുള്‍എടുക്ക്, എന്തായാലും അച്ഛന്‍4-5 ദിവസം ഇവിടെ കാണും ,ഞാന്‍എന്തെങ്കിലും കാരണം പറഞ്ഞു ഇവിടെ നിന്നും ചാടാം. കുറെ നാളായി രണ്ട് പെഗ് അടിച്ചു ആര്‍മാദിച്ചിട്ട്.

അയ്യട പെണ്ണിന്‍റെ ഒരു മോഹം കണ്ടില്ലേ, അമ്മായി അപ്പന്‍ഇവിടെ ചാവാന്‍കിടക്കുമ്പോള്‍ആണ് വെള്ളമടിച്ച് അഴിഞ്ഞാടാന്‍മോഹം

ചാകാനോ ആര് ഇങ്ങേരോ കാട്ടു പൂച്ചേടെ ജന്മമമാ. പത്ത് നിലേടെ മോളീന്ന് വീണാലും നാല് കാലിലെ നില്‍ക്കൂ.നീയെ വേറെ ഒന്നും പണയണ്ട ഞാന്‍പറഞ്ഞത് ചെയ്‌താല്‍മതി .

അപ്പോള്‍ആണ് ഉണ്ണിയുടെ ഫോണ്‍അടിച്ചത് .അത് നിത്യ ആയിരുന്നു.

ഹലോ ചേച്ചി

എടാ എന്താടാ പറ്റിയെ നീ ഇപ്പൊ എവിടാ

ഞാന്‍ആശുപത്രിയിലാ പുള്ളി ഒന്ന് വീണതാ തലക്ക് പരിക്ക് ഉണ്ട്,പേടിക്കാന്‍ഒന്നും ഇല്ലാ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025