Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയൽവാസി സാജി ഇത്ത 3

ഡോറിന്റെ അടുത്ത് എത്തി അവൻ തിരിഞ്ഞു നോക്കി അവളെ മുഖം പിടിച്ചു ഉയർത്തി എന്റെ പൊന്നു മണ്ടൂസ് ഇത്ത എന്നെ കത്തി പിടിച്ചു പേടിപ്പിച്ചപ്പോൾ എന്ത് കരുതി ഞാൻ മിണ്ടാതെ പോകുമെന്നോ ഹി ഹി ഇപ്പോൾ പറയ് അഭിനയിക്കാൻ ആരാണ് ടോപ് ഞാനോ നിങ്ങളോ ? അവൾ അവന്റെ മുഖത്തു കൈ വീശി അടിച്ചു ,: അവൻ അന്താളിച്ചു അവൾ നോക്കി നിന്നപ്പോൾ അവന്റെ ടി ഷിർട്ടിൽ പിടിച്ചു വലിച്ചിട്ടു പറഞ്ഞു എന്നെ നീ മറന്നാൽ നിന്നേം കൊല്ലും ഞാനും ചാവും അവൻ എന്തോ പറയാൻ തുണ്ടങ്ങുമ്പോൾ അവൾ അവന്റെ ചുണ്ടിനെ കടിച്ചു അവനെ കെട്ടി പിടിച്ചു പറഞ്ഞു ഐ ലവ് യു ഷാരു ,

ഷാരു : ഐ ലവ് യു ടൂ

സാജി : നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല ഷാരു

ഷാരു : ആ ശെരി എന്റെ ഇത്ത തന്നെ എടുത്തോ മുഴുവനായി ആർക്കും വിട്ടു കൊടുക്കേണ്ട കേട്ടോ

ഇനിയും ഞാൻ ഇവിടെ നിന്നാൽ കോഴി കൂവുന്നത് വരെ ഇവിടെ തന്നെ ആകും അത് കൊണ്ട് എന്റെ തൊട്ടാൽ വാടി ഇത്ത വാതിൽ അടച്ചു കിടന്ന് ഉറങ്ങിക്കോ എന്ന് പറഞ്ഞു അവളുടെ നെറ്റിയിൽ ചുംബിച്ചു അവൻ ഡോർ പകുതി തുറന്നു പുറത്തു ഇറങ്ങി പോയി
സജി വാതിലടച്ചു അടുക്കള ഭാഗത്തെ വിൻഡോ യിലൂടെ അവൻ ഡോർ തുറന്നു അകത്തു കയറുന്നത് വരേ നോക്കി നിന്നു .

അവൾ ബാത്‌റൂമിൽ കയറി അരയ്ക്കു താഴെ വെള്ളം ഒഴിച്ച് കഴുകി ,പാന്റ് മാറി ഇട്ട് , ഫോൺ എടുത്ത് അവനെ വിളിച്ചു ,
സാജി: കിടന്നോ

ഷാരു : ഉം കിടന്നു . ബാത്‌റൂമിൽ പോയി ,രണ്ടു കപ്പ് വെള്ളം ഒഴിച്ച് കുളിച്ചു എന്ന് വരുത്തി ഇപ്പോൾ കിടന്നതേ ഉള്ളു ,

സാജി : പോവുന്ന സമയത്തു നിനക്ക് എന്തെങ്കിലും കഴിക്കാനും തന്നില്ല

ഷാരു : മറന്നതാണോ ഞാൻ കരുതി നിങ്ങൾ കഞ്ഞി ആയിരിക്കും ആതാ ഒന്നും തരാത്തത് എന്ന്

സാജി : നീ അങ്ങനെയേ വിചാരിക്കുള്ളൂന്ന് എനിക്ക് അറിയാം

ഷാരു : തമാശ പറഞ്ഞതാ എന്റെ പൊന്ന് ഇത്ത

അവൾ ഒന്ന് മൂളി ഉം നീ വല്ലതും കഴിച്ചോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025