Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയിത്തം

തമ്പുരാട്ടി വീണ്ടും എഴുന്നേറ്റിരുന്നു മുടി കോതിക്കെട്ടി . അപ്പോൾ മുടിയുടെ ഇടയിൽ നിന്നും ഒന്ന് രണ്ടു മുല്ലപ്പൂ താഴെ വീണു …. അപ്പോളാണ് ഹേമയത് ശ്രദ്ധിച്ചത് .. കിടക്കയിൽ അവിടവിടെ ചതഞ്ഞരഞ്ഞ മുല്ലപ്പൂവുകൾ

തമ്പുരാട്ടി വരുന്നത് കണ്ടു ഹേമ ചട്ടി ചട്ടി ഓടി ….പക്ഷെ ..അവൾ ഊഞ്ഞാൽ കട്ടിലിന്റെ അവിടെയെത്തി നിന്നു .

അങ്ങനെ കണ്ണടച്ച് പാല് കുടിക്കുന്നതൊന്നു കാണണമല്ലോ

തമ്പുരാട്ടി വാതിൽ തുറക്കുന്നതും പിന്നെ അടക്കുന്നതും ഹേമയറിഞ്ഞു ..തിരിഞ്ഞു നോക്കിയില്ല ……പിന്നെയെപ്പൊഴോ ഉറക്കത്തിലേക്കു വീണു

………………………

പുലർച്ചെ തമ്പുരാട്ടി എഴുന്നേൽക്കുന്നതിനും മുൻപേ ഹേമ വീട്ടിലേക്കു പോയിരുന്നു . അപ്പോഴേക്കും കാലിന്റെ വേദന നന്നായി കുറഞ്ഞിരുന്നു

അന്നുച്ച കഴിഞ്ഞു ഹേമക്കു ക്‌ളാസ് ഉണ്ടായിരുന്നില്ല . ആകെയുണ്ടായിരുന്നത്‌ ഒരവർ …അത് വേറൊരാളെ ഏൽപ്പിച്ചു വീട്ടിലേക്കു നടന്നു .. ഒന്ന് കൂടി കിഴി വെച്ചാൽ നാളത്തേക്ക് വേദന കുറഞ്ഞേക്കും . പിന്നെ വൈകിട്ട് ജയാ വരുമ്പോഴേക്കും പണികളൊക്കെ തീർത്തു വെക്കാലോ . അവധിക്കു പോകുന്നതിനു മുൻപുള്ള ഡ്രെസ്സൊക്കെ കഴുകാനുണ്ട് . മൊത്തം അടിച്ചു വാരണം .

സ്‌കൂളിൽ നിന്ന് നേരെ വീട്ടിലേക്കു നടന്നാലോ എന്ന് ഹേമ ആലോചിച്ചു . പിന്നെ ഇല്ലത്തൂടെ പോകാമെന്നു കരുതി . പുളിയില പറിക്കാമല്ലോ …പിന്നെ തമ്പുരാട്ടിയുടെ ആ വിളറിയ മുഖം കാണുന്ന ഒരു സുഖം വേറെ . ഇന്ന് സോമനും ക്‌ളാസിൽ ഉണ്ടായിരുന്നില്ല . മിക്കവാറും പകൽ പണിയിലായിരിക്കും രണ്ടു പേരും

ഹേമ ഒച്ചയുണ്ടാക്കാതെ ഇല്ലത്തിന്റെ സൈഡിലൂടെ ഉമ്മറത്തെത്തി . തമ്പുരാട്ടി അവിടെയുണ്ടായിരുന്നില്ല . അവൾ തെക്കിനിയുടെ മുന്നിലേക്ക് നടന്നു . കുറ്റിയിട്ടിരിക്കും . എന്നാലുമൊന്നു നോക്കാം . ഹേമ പതുക്കെ വാതിൽ തള്ളി നോക്കി

‘ അവിടെയാരുമില്യ ….’

പുറകിൽ നിന്ന് തമ്പുരാട്ടിയുടെ സ്വരം കേട്ട് ഹേമ തിരിഞ്ഞു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025