Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഴകുള്ള സെലീന 2

“ആഹ്‌. കൂട്ടാ.”
ശൗരിയുടെ തോളില്‍ ലൗലിയുടെ ഇടം കൈ വിരലുകള്‍ ആഴ്ന്നു. അവളുടെ കുട്ടാന്നുള്ള വിളിയില്‍ ശൗരി മതിമറന്നുപോയി.
അടച്ചിട്ടിരുന്ന മുന്‍വാതില്‍ ആരോ തുറക്കുന്ന ശബ്ദം ഇരുവരും കേട്ടു.
“യ്യോ.. അവളാണന്ന്‌ തോന്നണു.”
ലൗലി കൈ വലിച്ചെടുത്തു.
“ശ്യോ…”
അവന്‍ ഇഛാഭംഗം മറച്ചു വെച്ചില്ല.
അവൻ്റെ മുടിയിലൊന്നു തഴുകി ചിരിച്ചിട്ട് പ്ലേറ്റുമായി അവള്‍ പുറത്തേക്കിറങ്ങി. ശൗരി വേഗം റെക്കോഡ്‌ വര തുടര്‍ന്നു.
ആദ്യമായിട്ടാ ലൗലിയാൻ്റിയുമായിട്ട്‌ ഇങ്ങനെ ഒരനുഭവം. ശൗരിയോർത്തു. ഇത്തിരി നേരം കൂടി കീട്ടിയിരുന്നേല്‍. ഹൊ.. ദേഹമാകെ പടർന്ന വിറയൽ ഇപ്പഴും പോയിട്ടില്ല.. ഷഡ്ഡിക്കുള്ളിൽ കുട്ടൻ കുലച്ചു നിന്നത് ഇനിയും താന്നിട്ടില്ല.
ലൗലി പുറത്തേക്കിറങ്ങിയതും സെലീന കുളി കഴിഞ്ഞ്‌ തലമുടി തുവര്‍ത്തിക്കൊണ്ട്‌
വരുന്നുണ്ടായിരുന്നു
“ആ തോര്‍ത്തെടുത്തിടടീ.”
അവളുടെ നെഞ്ചിലേക്ക്‌ നോക്കിക്കൊണ്ട്‌ ലൗലി പതിഞ്ഞ ശബ്ദത്തിൽ ആജ്ഞ്ഞാപിച്ചു. അകത്തിരിക്കുന്ന ശൗരിയുടെ മാനസികാവസ്ഥ എന്താണന്ന്‌ നല്ലപേലെ അറിയാമായിരുന്നു ലൗലിക്ക്‌. സെലീന ഒന്നും മിണ്ടിയില്ല.തോര്‍ത്തെടുത്ത്‌ മാറിലേക്കിട്ടിട്ട്‌ എന്തോ പിറുപിറുത്തു കൊണ്ട്‌ അവള്‍ റൂമിലേക്ക്‌ പോയി. താനിനി തോർത്തല്ല ബ്രേസിയറിടാതെ ചെന്നാൽപ്പോലും ശൗരി തന്നെ നോക്കില്ലന്ന് സെലീനയ്ക്കറിയാം.. അവനൊന്നു നോക്കിയിരുന്നെങ്കിലെന്ന് പലപ്പൊഴും ആഗ്രഹിച്ചിട്ടുണ്ട്.
പ്ലേറ്റ് കഴുകിവെച്ചിട്ട്‌ ലൗലി ബെഡ് റൂമിലേക്കു കയറി വാതിലടച്ചു കുറ്റിയിട്ടു. അലമാരക്കണ്ണാടിയുടെ മുന്നില്‍ നിന്നുകൊണ്ട്‌ അവൾ സാരിയും ബ്ലൗസും അടിപ്പാവാടയും അഴിച്ചു മാറ്റി. വലംകൈ പിന്നിലേക്കെത്തിച്ച്‌ ഒരു ഞൊടിക്ക്‌ അവള്‍ ബ്രായുടെ ഹുക്കഴിച്ചു വിട്ടു. തുടിച്ചു നിന്ന മുലക്കുന്നുകള്‍ കഞ്ചുക ബന്ധനത്തില്‍ നിന്നു മോചിതയായി.
ഇരു മുലഞ്ഞെട്ടുകളും തുടുത്തു വീർത്തു നില്‍ക്കുന്നത്‌ അവള്‍ ശ്രദ്ധിച്ചു. ശൗരിയുടെ വിരലിന്മേലുള്ള പ്രയോഗം തന്നെ കാരണം. എത്ര നാളായി മുലകൾ ഇത് പോലെയൊന്ന് തുടിച്ചിട്ട്. അവൾ ഞെടുപ്പിൻമേൽ മെല്ലെ തഴുകി നോക്കി.. ദേഹമാകെ പൂത്തു കയറുന്ന പോലെ.. അവളുടെ മിഴികൾ കൂമ്പിയടഞ്ഞു.. നിമിഷങ്ങൾ കൊഴിഞ്ഞു വീണു.. സുഖം മൂത്തപ്പോൾ അവള്‍ പാൻ്റ്റീസും ഊരിയെടുത്തു.. അതിൻ്റെ മുന്‍ഭാഗം വഴുവഴുപ്പില്‍ കുഴഞ്ഞിരിക്കുന്നു.. തുടയിലൂടെ താഴേക്കിറ്റു വീഴുന്നുണ്ട്‌ തേനിപ്പൊഴും. തടിച്ചുയര്‍ന്ന യോനീപിളർപ്പിൽ നിന്നും
കൃസരിത്തുമ്പ്‌ തലനീട്ടി നില്‍ക്കുന്നു. അതിലൊന്ന്‌ ആരെങ്കിലും തൊട്ടിരുന്നെങ്കില്‍.. മുലഞെട്ടുകളെ തളളവിരലും ചൂണ്ടുവിരലും ചേര്‍ത്ത്‌ ആരെങ്കിലുമൊന്ന്‌ ഞെരിച്ചുടച്ചിരുന്നെങ്കിൽ.. പൊക്കിള്‍ച്ചുഴിയില്‍ ആരെങ്കിലും നാവാഴ്ത്തിയിളക്കിയിരുന്നെങ്കില്‍..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025