Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാലതാരത്തിന്റെ അമ്മ 7

“ഈ വീട് ഷൂട്ടിങ്ങിന് കിട്ടിയാൽ കൊള്ളാമായിരുന്നു.. അതിന്റെ കാര്യം സംസാരിക്കാനാണ് ജോണിനെ കാണാൻ ഇപ്പോ വന്നത്.. ”

മൃദുല ജോണിനോട്…” അല്ല അച്ചായാ ഷൂട്ടിങ് എന്നൊക്കെ പറയുമ്പോൾ ഒരുപാടുപേർ ഉണ്ടാവില്ലേ…”

ഞാൻ…” അതുണ്ടാവും.. നിങ്ങളുടെ വീടിന് എന്തെങ്കിലും കേടുപാട് സംഭവിക്കും എന്നാണ് ഉദ്ദേശിച്ചതെങ്കിൽ എന്ത് പ്രശ്നമുണ്ടായാലും ഒരു പ്രൊഡ്യൂസർ എന്ന നിലയ്ക്ക് ഞാൻ അത് തീർത്തു തരാം”

രണ്ടുപേരും എന്തോ ആലോചിക്കുന്ന മട്ടിൽ ഇരുന്നു.. ഞാനെന്റെ പോക്കറ്റിലിരുന്ന പേന എടുത്ത് അവിടെ മേശപ്പുറത്തിരുന്ന ഡയറിയിൽ എന്റെ ഫോൺ നമ്പർ എഴുതിയിട്ടു.. എന്നിട്ട് അവരോട് പറഞ്ഞു

….. നിങ്ങൾ ആലോചിക്കുക.. ആലോചിച്ചിട്ട് ഈ നമ്പറിൽ വിളിക്കുക
ഇത് എന്റെ നമ്പറാണ്

ജോൺ….” ഓക്കേ അങ്ങനെ ചെയ്യാം.. ഞങ്ങൾ തമ്മിൽ ഒന്ന് ആലോചിക്കട്ടെ”

ഞാൻ…. ഒന്നുകൂടി പറയാം എനിക്ക് മാസം ഒരു പത്ത് ദിവസത്തേക്ക് മതി.. ഒരു ദിവസം 5000 രൂപ വാടക തരാം..

മൃദുല.. ആയിക്കോട്ടെ ഞങ്ങൾ ഒന്ന് ആലോചിച്ചു കുറച്ചു കഴിഞ്ഞിട്ട് ഫോണിൽ വിളിക്കാം… ഞങ്ങൾക്ക് ഞങ്ങളുടെ വീട്ടുകാരുമായി ഒന്ന് സംസാരിക്കണം

ഞാൻ… ശരി അങ്ങനെ ആയിക്കോട്ടെ..”

അതും പറഞ്ഞ് ഞാൻ ജോണിനെ ഷേക്ക് ഹാൻഡ് കൊടുത്തു അവിടുന്ന് ഇറങ്ങി… ഞാൻ വീട്ടിലേക്ക് മടങ്ങി.. വണ്ടി ഓടിക്കുമ്പോഴും മൃദുലയെ കുറിച്ചായിരുന്നു മനസ്സ് നിറയെ.. എന്തൊരു മുല എന്തൊരു കുണ്ടി… കളിക്കുകയാണെങ്കിൽ കട്ടിലിൽ ഇവൾ ലക്ഷ്മിയെക്കാൾ മികച്ചു നിൽക്കും…. സ്കൂളിൽ ഒരുപാട് ഇവളുടെ പുറകെ ഒലിപ്പിച്ചു നടന്നിട്ടുണ്ട്.. സ്കൂൾ ഡേ ക്ക് ഒളിച്ചിരുന്ന് ഇവളുടെ മുലയ്ക്ക് ഒരുപാട് പിടിച്ചിട്ടുണ്ട്.. അന്ന് ഇവൾ ആയിരുന്നു വാണറാണി..
അപ്പോഴേക്കും ഫോൺ റിംഗ് അടിച്ചു.. നോക്കിയപ്പോൾ സേവ് ചെയ്തിട്ടില്ലാത്ത നമ്പറിൽ നിന്നായിരുന്നു കോൾ, അറ്റൻഡ് ചെയ്തു..

ഹലോ

ഹലോ.. ഒരു സ്ത്രീ ശബ്ദം ആയിരുന്നു

ഞാൻ….” ഇതാരാണ്”

… ഞാൻ മൃദുലയാണ്.. ഇപ്പോൾ വീട് നോക്കാൻ വന്ന..
ഞാൻ ഓടിച്ചിരുന്ന കാർ സൈഡിലേക്ക് ഒതുക്കി.. എന്നിട്ട് പറഞ്ഞു

….. ആ മനസ്സിലായി പറഞ്ഞാലും മൃദുലാ…ജോൺ എന്തിയെ..

….. ഇച്ചായൻ പുറത്തേക്ക് പോയി. ഞാൻ പറഞ്ഞു വന്നത് വീട് ഞങ്ങൾക്ക് കൊടുക്കാൻ ഒരു താല്പര്യമില്ല. അതൊന്നു സൂചിപ്പിക്കാനാണ് വിളിച്ചത്..

ഞാൻ ചെറുതായി ഒന്ന് ഞെട്ടി… കാരണം ടൗണിനകത്ത് ഇങ്ങനെ ഒരു വലിയ വീട് ഷൂട്ടിങ്ങിന് കിട്ടിയാൽ അത് വലിയൊരു അനുഗ്രഹമാകും… യാത്ര ചെലവ് ഒരുപാട് കുറയ്ക്കാൻ പറ്റും.. അതുമാത്രമല്ല ഇങ്ങനെ ഒരു വീട് ടൗണിൽ ഷൂട്ടിങ്ങിന് ലഭിക്കണമെങ്കിൽ കുറഞ്ഞത് 15,000 രൂപ എങ്കിലും ആകും… പെട്ടെന്ന് ഞാൻ ഒരു നമ്പർ ഇറക്കി

…… വാടക കുറഞ്ഞു പോയെങ്കിൽ ഞാൻ ഒരു 25, 000 രൂപ കൂടി തന്നേക്കാം. ജോൺ അറിയണ്ട.. ഈ 25000 രൂപ ഞാൻ മൃദുലയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം…

അവളെ കുരുക്കാൻ വേണ്ടി ചെറിയൊരു ചൂണ്ട എറിഞ്ഞു… കെട്ടിയോൻ അറിയാതെ 25,000 രൂപ കിട്ടിയാൽ എന്ന പുളിക്കുമോ? എന്നാലും എനിക്ക് ലാഭം തന്നെയാണ് ഒരു ദിവസം 7500 രൂപയെ ആകുന്നുള്ളൂ.. അവൾ മറുപടി ഒന്നും പറഞ്ഞില്ല.. അപ്പോ ഞാൻ പറഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025