Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാലതാരത്തിന്റെ അമ്മ 7

എന്ന് പറഞ്ഞ് ഞാൻ അവളുടെ പൂറിൽ പതുക്കെ കൈ കൊണ്ട് തടവി കൊടുത്തു.. സംഗമസ്ഥാനത്ത് എന്റെ വിരൽ പണി തുടങ്ങിയപ്പോൾ ആ സുഖത്തിൽ അവൾ തന്റെ അരക്കെട്ട് കൂടുതൽ എന്നിലേക്ക് അമർത്തി.. എന്റെ ഒരു കൈ അവളുടെ പൂറ്റിലും, ഒരു കൈ അവളുടെ മുലകളിലും പ്രവർത്തിപ്പിച്ചു. ഞാൻ കൈകൊണ്ട് അവളുടെ രഹസ്യഭാഗങ്ങൾ മുഴുവനും തുടച്ചു വൃത്തിയാക്കി.. തിരിഞ്ഞുനിൽക്കുന്ന അവളുടെ കഴുത്തിൽ ഞാൻ ചുംബിച്ചു.. അവൾ ഒരു കൈകൊണ്ട് പതുക്കെ എന്റെ കുണ്ണയിൽ പിടിച്ചു തൊലിച്ചു കൊണ്ടിരുന്നു.. എന്റെ ഒരു വിരൽ എന്നുള്ളത് മാറി രണ്ടു വിരൽ അവളുടെ പൂറിനുള്ളിലേക്ക് കടന്നു.. അവളുടെ അരക്കെട്ടിന്റെ ഇളക്കം കൂടി..

“ഉഫ് ഉഫ് ഉഫ്.. ആഹ് ”

അവളുടെ ശബ്ദം പുറത്തേക്ക് വന്നു.. എന്റെ കുണ്ണ തലപൊക്കി തുടങ്ങി..
ബാത്റൂം കതകിന്റെ ഭാഗത്തേക്ക് അനക്കം കേട്ട് നോക്കിയപ്പോൾ ലക്ഷ്മി ഇതെല്ലാം കണ്ടു ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു..
ഞങ്ങൾ ലക്ഷ്മിയെ നോക്കിയതും ഒരു ടവ്വൽ ഞങ്ങൾക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു..

“…… ഈ വെള്ളം തുറന്നുവിട്ടു അതിന്റെ താഴെ നിന്ന് ഈ വക പരിപാടികൾക്ക് മുതിർന്നാൽ നാളെ ഈ പൊന്നു മക്കൾക്ക് പനിയും ജലദോഷവും ആയിരിക്കും.. അതുകൊണ്ട് തലയും തോർത്തി രണ്ടുപേരും വാ.. ബെഡിൽ കിടന്ന് ബാക്കി നമുക്ക് വിശാലമായി എന്താണെന്ന് വെച്ചാൽ ചെയ്യാം.. ”

ഞങ്ങൾ രണ്ടുപേരും തലയും തുടച്ച് ബാത്ത് റൂമിന് പുറത്തേക്കിറങ്ങി..
നോക്കിയപ്പോൾ ലക്ഷ്മി ബെഡ്ഷീറ്റ് ഒക്കെ മാറ്റി വേറെ ബെഡ്ഷീറ്റ് വിരിച്ചിരിക്കുന്നു…

” എന്നാലേ നിങ്ങൾ തുടങ്ങിക്കോ ഞാൻ ഇടയ്ക്ക് വച്ച് ജോയിൻ ചെയ്തോളാം” എന്ന് പറഞ്ഞിട്ട് ലക്ഷ്മി ബാത്ത് റൂമിലേക്ക് കയറി തിരിഞ്ഞു നിന്നിട്ട് flying kiss തന്ന് ബാത്റൂം ഡോർ അടച്ചു..

രാഖി…… ഈ ചേച്ചി ഒരു വല്ലാത്ത ജന്മം തന്നെയാണ്

പറഞ്ഞിട്ട് രാഖി എന്നെ നോക്കി.. അവളുടെ നോട്ടത്തിൽ എന്നിൽ കാമം നിറയാനുള്ള എല്ലാമുണ്ടായിരുന്നു..

… ഏട്ടാ

…. ഉം

… കളിക്കണ്ടേ നിനക്കെന്നെ.

… വേണം

എന്നിൽ നിന്ന് അത് കേൾക്കാൻ കാത്തുനിൽക്കുകയായിരുന്നു അവൾ.. അവൾ എന്റെ ചുണ്ട് ചപ്പി വലിച്ചു.. അവളുടെ നാക്ക് എന്റെ വായിലൂടെ ഇഴഞ്ഞു നടന്നു.. ഞാനവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു.. അവളുടെ തക്കാളിപ്പഴം പോലുള്ള ചുണ്ടുകൾ ഞാൻ കടിച്ചു വലിചൂമ്പി..
കാമത്തിൽ അൽപം മുൻതൂക്കം പെണ്ണിന് കൊടുത്താൽ അതിന്റെ ഫലം അവർണ്ണനീയം ആണെന്ന് ഞാൻ പറയണ്ടല്ലോ..

…. ഏട്ടാ

… എന്താടി മുത്തേ.

… ഇവനെ കണ്ടിട്ടാണ് എന്റെ കഴപ്പ് കൂടിയത്”

എന്ന് പറഞ്ഞ് അവൾ എന്റെ കുണ്ണയിൽ മുറുകെ പിടിച്ചു കുലുക്കി..

… ചേട്ടായി. ഇവനെ ആലോചിച്ചാണ് ഞാൻ എന്നും വിരലിട്ട് കളയുന്നത്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025