Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബേബി അമ്മയുടെ രണ്ടാം വരവ് 7

എൻ്റെ അറിവും കഴിവും കൊണ്ട് ചുരുങ്ങിയ രണ്ടു വർഷങ്ങൾ കൊണ്ട് തന്നെ ഇല്ല ബാധ്യതകളും ഞങൾ തീർത്തൂ…

 

കടങ്ങൾ എല്ലാം തീർന്നു പുതിയ സംരംഭങ്ങളും ഞങൾ ആരംഭിച്ചു.. ഞങ്ങളുടെ ബിസ്സിനസ്സ് വലുതാവൻ തുടങ്ങി.. അച്ഛൻ്റെ പാരമ്പര്യം ആണോ എന്നറിയില്ല എന്നിലെ ബിസ്സിനസ്സ്കാരിക്ക് ആ ഒരു ജീവിതം വല്ലാതെ അങ്ങ് പിടിച്ചു പോയി.. എപ്പോഴും തിരക്കും ഓഫീസും ഫോൺ കോളുകളും… അങ്ങനെ ദിവസങ്ങൾ കടന്നു പോയത് പോലും ഞാൻ അറിഞ്ഞില്ല…

കാശുണ്ടക്കുന്ന തിരക്കിൽ ഞാൻ എൻ്റെ മകനെ പോലും മറന്ന് എന്താണ് സത്യം..

 

 

ഒരു ദിവസം ജോൺ എന്നോട് പറഞ്ഞു.. സ്റ്റിലിൻ്റെ ഏറ്റവും വലിയ ഡീലേഴ്സ് ആയ മൈത്രി ഗ്രൂപ്പിൻ്റെ എംഡി ഇന്ന് നമ്മുടെ വീട്ടിലേക്ക് ഒരു ഗസ്റ്റ് ആയി വരുന്നുണ്ട്.. ബിസിനെസ്സ് സംസാരിക്കുക എന്നതാണ് ലക്ഷ്യം എങ്കിലും അയാളുമായി ഒരു സൗഹൃദം പുലർത്തുന്നത് നന്നായിരിക്കും എന്ന് ജോൺ എന്നോട് പറഞ്ഞു.. ചിന്തിച്ചപ്പോൾ എനിക്കും ശരി ആണെന്ന് തോന്നി…

 

അങ്ങനെ രാത്രി ആയപ്പോൾ ഞാൻ അതിതിക്ക് വേണ്ടി ഭക്ഷണങ്ങൾ ഒരുക്കി..

ഒരു 8 മണിയോടെ ആരോ ഫ്ലാറ്റിൻ്റെ കോളിംഗ് ബെൽ അടിച്ചു.. ജോൺ ചെന്നു വാതിൽ തുറന്നു…

 

6 ‘2 ആടി പൊക്കം ഉള്ള ഒരു ആജാനബാഹുവായ മനുഷ്യൻ കയറി വന്നു.. അതാണ് മൈത്രിയുടെ എംഡി സിദ്ധാർത്ഥ് മേഹറ.. അയാൾക്ക് ഒരു 60 വയസു പ്രായം ഉണ്ടാകും..

മേഹര കയറി വന്നു ജോണിന് shakehand കൊടുത്തു…. സംസാരിച്ചു അകത്തേക്ക് വന്നു ജോൺ എന്നെ പരിജ്യപ്പെടുത്തി…

മേഹരാ എൻ്റെ അടുത്തേക്ക് വന്നു അയാളുടെ ബലിഷ്ഠമായ കൈകൾ കൊണ്ട് എന്നെ കെട്ടി പിടിച്ചു.. അയാളുടെ കൈകൾക്ക് ഉള്ളിൽ ഞാൻ ഒരു കൂട്ടിലെ കിളിയേ പോലെ ആയി മാറി എന്ന് വേണം പറയാൻ.. കെട്ടി പിടിച്ച അയാൽ ഹലോ എന്ന് പറഞ്ഞു എൻ്റെ കവിളിൽ ഒരു ഉമ്മയും വച്ചു… എനിക്ക് അത് ഇഷ്ട്ടം ആയില്ല എങ്കിലും അതിഥി അല്ലേ.. മാത്രം അല്ല അയാളുടെ partnership നമുക്ക് അവശ്യം ആണെന്ന് എൻ്റെ ഉള്ളിലെ ബിസിനസുകാരി മന്ത്രിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025