Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബഹ്‌റിനിലെ രേണു ചേച്ചി 1

രേണു : ഹാം….. രാഹുൽ, ഒരു കാര്യം പറയാൻ ഉണ്ട്….
എനിക്ക് അത് കേട്ടപ്പോൾ ആകാംഷയായി..എന്താ പോലും….
ഞാൻ : എന്താ ചേച്ചി…?
രേണു : വിനയൻ ചേട്ടൻ നാട്ടിൽ പോകുകയാണ്… ഒരു മാസത്തേക്ക്….
ഞാൻ : ആണോ…എന്താ പെട്ടെന്ന്…അപ്പൊ ചേച്ചിയോ?
രേണു : അത് ജോലി മാറുകയാ…വേറെ കമ്പനീൽ കിട്ടി… ഞാൻ പോണില്ല…
ഞാൻ : അപ്പൊ ചേച്ചിക്കും പൊയ്ക്കൂടേ ?
രേണു : ഇല്ലാ ..എനിക്ക് ലീവ് ഇല്ല .. പിന്നെ രണ്ടാളും പോയാ..വാടക..ചിലവ് ..ബുദ്ധിമുട്ടാകും.
ഞാൻ: ഓ…ശരി…എന്ന പോകുന്നെ?
രേണു : ഇന്ന് ചൊവ്വ അല്ലേ … വ്യഴം പോകും…
ഞാൻ : ശരി…
രേണു : നീ വിനയേട്ടനോട് ഒന്നും ചോദിക്കല്ലേ .. ഞാൻ പറഞ്ഞു അറിഞ്ഞു എന്ന് വേണ്ട… പുള്ളി തന്നെ പറയും.
ഇത് കേട്ടപ്പോ എനിക്ക് എന്തോ ഒരു സംശയം…അതെന്താ രേണു ചേച്ചി അങ്ങനെ പറഞ്ഞെ…?
ചേച്ചീനോട് തന്നെ ചോതിച്ചാലോ …. എയ്…ഇല്ലേൽ വേണ്ട…മോശം ആയാലോ…അതുകൊണ്ട് ഞാൻ ഒന്നും ചോതിച്ചില്ല . എന്നാ ശരി പിന്നെ കാണാം എന്ന് ചേച്ചി മെസ്സേജ് ചെയ്തു പോയി…
ഞാൻ അതെ പറ്റി ഓർത്തു…എന്താ ചേച്ചി അങ്ങനെ പറഞ്ഞേ ? ഇനി എന്തെങ്കിലും ഉണ്ടോ….അറിയില്ല. അങ്ങനെ ഏതു വരെ അവർ എന്നെ നോക്കീട്ടു പോലുമില്ല…എന്റെ തോന്നൽ ആയിരിക്കും…
അന്ന് വൈകിട്ട് ഫ്ലാറ്റിൽ ചെന്നപ്പോൾ വിനയൻ ചേട്ടൻ നാട്ടിൽ പോകുന്ന കാര്യം പറഞ്ഞു. ഞാൻ ആദ്യം കേൾക്കുന്ന അതിശയത്തോടെ എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. രേണു ചേച്ചി പറഞ്ഞത് തന്നെ കാര്യം. രേണു ചേച്ചി കിച്ചണിൽ ആയിരുന്നു… എനിക്ക് ഒന്ന് കാണാൻ പോലും കിട്ടി ഇല്ല .. അവരെ ആദ്യമായ് വേറെ അർത്ഥത്തിൽ കാണാൻ മനസ്സ് തുടിക്കുകയായിരുന്നു. പക്ഷെ ഒരു നോക്ക് പോലും കാണാൻ അന്ന് കിട്ടി ഇല്ല.
പിറ്റേ ദിവസവും മൂന്നു മാണി ആയിക്കാണും, രേണു ചേച്ചി ഫേസ്ബുക്കിൽ മെസ്സേജ് ചെയ്തു…” എന്താ പരിപാടി ?”
എനിക്ക് അതിശയം തോന്നി… ഇന്നലെ ഒരു കാര്യം പറയാൻ വേണ്ടി മെസ്സേജ് ചെയ്തത് …ഇന്നോ ..? നോക്കാം..
ഞാൻ : ഹായ് ചേച്ചീ…. ഓഫീസിലാ… ഒരു ചായ കുടിച്ചു ഇരിക്കുയാണ്…
രേണു : ഞാനും… ചായക്ക്‌ കടി ഒന്നുമില്ലേ….?
ഞാൻ : ഇല്ല…ഒന്നുമില്ല…ചേച്ചിക്ക് എന്താ കടി ?
രേണു : എനിക്കോ… ഒരു പഴം…പിന്നെ ആപ്പിളും….
ഞാൻ ഒന്ന് ഞെട്ടി… ഇതെന്താ ചായക്ക്‌ പഴവും ആപ്പിളും കടി… ദൈവേ ഇത് വേറെ എന്തേലും ആണോ ഉദ്ദേശം…
ഞാൻ : അയ്യേ..ഇതെന്ത് കടി… ചായക്ക്‌ ആപ്പിളോ…പഴോ …
രേണു : ആ…നിനക്ക് ഇഷ്ടമില്ലാ… ? എനിക്ക് വലിയ പഴം ഇഷ്ടമാ… പതിയെ പതിയെ തിന്നണം…
ഞാൻ ഇപ്പൊ ശരിക്കും ഞെട്ടി…ഇത് വേറെ അർഥം ആണല്ലോ… എന്നാ ഒന്നുകുടെ ഇളക്കി നോക്കാം എന്ന് കരുതി….
ഞാൻ : അപ്പൊ ആപ്പിളോ…..?
രേണു : ആപ്പിൾ പഴം തിന്നുമ്പോൾ കയ്യിൽ പിടിക്കും…ഇടക്ക് എന്നിട്ടു ആപ്പിളും തിന്നും….നല്ല രസമാ…

The Author

Raahul

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025