Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാഹുബലി 2

അവനു ആകെ ഭ്രാന്തുപിടിക്കുന്നപോലെ തോന്നി അവൻ വീണ്ടും താഴ്വരയിലേക്ക് നടന്നു അപ്പോഴും സ്വാമി കാഞ്ചനയുടെ പൂറിൽ നാക്കിട്ടിളക്കുകയായിരുന്നു.താഴ്‌വാരത്തെത്തിയിട്ടും ശിവക്ക് ആകെ ഭ്രാന്തുപിടിക്കുന്നപോലെ തോന്നി.അവൻ വീണ്ടും മലയിലേക്ക് ഓടിക്കയറി .

കലുഷിതമായ അവന്റെ മനസിനും കരുതിനും ആയ പ്രകൃതി അവനു കീഴടങ്ങി അവൻ മേലെയെത്തി .,തളർച്ചയിൽ വിശ്രമിക്കുമ്പോഴാണ് ആരൊക്കെയോ ഓടുന്ന ശബ്ദം അവൻ കേട്ടത്,പതിയെ ശബ്ദം ഉണ്ടാകാതെ അവൻ ശബ്ദത്തിന്റെ ദിശയെ പിന്തുടര്ന്നു.അവിടെ ഒരു പെൺകുട്ടിയെ നാലഞ്ചു പേര് ചേർന്ന് ഓടിക്കുന്നു ,എല്ലാവര്ക്കും ഇരുമ്പ് ചേലയാണ്,പെൺകുട്ടിക്കും അതെ ,അവളുടെ മുഖം കണ്ടമാത്രയിൽ ശിവക്ക് അവളെ ഇഷ്ടമായി.അവളെ രക്ഷിക്കാൻ അവൻ മുതിര്നതും അവൾ തന്നെ പിന്തുടർന്നവരെ എതിർത്തു അവൾ നേരത്തെ ഒളിപ്പിച്ച വാളെടുത്തു ആക്രമിക്കാൻ തുടങ്ങി.മൂന്നുപേരെയും അവൾ വെട്ടിയരിഞ്ഞു എന്നാൽ നാലാമൻ വെട്ടാൻ പോയ അവൾ പെട്ടെന്ന് ന്തോ കണ്ടു പിന്മാറി അയാളുടെ കൈകൾ രണ്ടും പിന്നിലേക്ക് കെട്ടി മരത്തിൽ നിർത്തി,”ഇത് നിനക്ക് എവിടുന്നു കിട്ടി”

ഒരു മാല കയ്യിലെടുത്ത അവൾ ചോദിച്ചു,അയാൾ ഒന്നും മിണ്ടുന്നില്ല,കുറെ തവണ ചോദിച്ച ശേഷം അവൾ പതിയ അവന്റെ പടച്ചസ്റ്റ മാറ്റി അവന്റെ കുണ്ണയിൽ പിടുത്തമിട്ടു.എന്നിട് അതുപിടിച്ചു ഞെരിക്കാൻ തുടങ്ങി.അയാൾ ഉറക്കെ നിലവിളിച്ചെങ്കിലും ഒരു മയവുമില്ലാതെ അവളാ കുണ്ണ പിടിച്ചു ഞെരിച്ചു,ഗത്യന്തരമില്ലാതെ അയാൾ പറഞ്ഞു “ഞങ്ങളുടെ രാജ്യത്തു അതിക്രമിച്ചു കയറിയ ഒരു ഭടന്റെയാണിത് ,

അവനെ കൊല്ലുമ്പോൽ കഴുത്തിലുണ്ടായ മാലയാണിത്.ആയാലതുപറഞ്ഞു തീർന്നതും അവന്റെ കഴുത്തിലൂടെ വാൾ കേറിയതും ഒരുമിച്ചായിരുന്നു.

The Author

hafiz rehman

Aunties lover
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025