Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാലൻ മാഷും അംബിക ടീച്ചറും 6

റൂമിനുള്ളിൽ ബാഗ് ഒക്കെ വെച്ചതിനു ശേഷം റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചു…

ഭക്ഷണം കഴിഞ്ഞ് ഫൈസലിനെ നോക്കി കണ്ണടച്ചു കാട്ടിയിട്ട് അലക്സ് പറഞ്ഞു..

ഇനി സംസാരമൊക്കെ നാളെ രാവിലെ.. യാത്രയുടെ ക്ഷീണം നന്നായിട്ടുണ്ട്.. കിടന്നാലോ നമുക്ക്..

നിമ്മി ഒരു കള്ളച്ചിരിയോടെ നന്ദനയുടെ കാതിൽ പറഞ്ഞു.. ടെൻഷൻ വേണ്ട.. സന്തോഷത്തോടെ അനുഭവിക്ക്….

പരസ്പരം ഗുഡ്ഡ് നൈറ്റ് പറഞ്ഞു കൊണ്ട് രണ്ടു ജോടികളും കോട്ടെജിനുള്ളിൽ കയറി വാതിൽ അടച്ചു…

ഒരു മുറിക്കുള്ളിൽ ഒരു പുരുഷന്റെ കൂടെ ആദ്യമാണ് നന്ദന.. അവളുടെ ഹൃദയ മിടിപ്പിന്റെ വേഗത കൂടി..

മനസിലെ ടെൻഷൻ മുഖത്ത് പ്രകടമായിരുന്നു..

അവളുടെ അവസ്ഥ മനസിലാക്കിയ ഫൈസൽ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നിട്ട് പറഞ്ഞു…

ടെൻഷൻ ഉണ്ടല്ലേ..

ങ്ങും.. ഞാൻ ആദ്യമായിട്ടാണ്…

ഞാൻ ആയിരത്തി ഒന്നാമത്തെയാ..

പോടാ.. അത്രയൊന്നും ഇല്ലങ്കിലും ആദ്യമല്ലന്ന് എനിക്കറിയാം…

കുറച്ചൊക്കെ എക്സ്പീര്യൻസ് ഉള്ളത് നല്ലതല്ലേ…

ഫൈസൽ നന്ദനയുടെ രണ്ടു കവിളിലും ചേർത്തു പിടിച്ചു കൊണ്ട് അവളുടെ ചുണ്ടിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു…

വളരെ മൃതുവായി ഒരു ചുംബനം.. നന്ദനക്ക് ഇത് ആദ്യ ചുംബനമാണ്.. ഒരു പുരുഷനിൽ നിന്നും കിട്ടുന്ന ആദ്യ ചുംബനം….

അവളുടെ കീഴ് ചുണ്ട് ഓറഞ്ചിന്റെ അല്ലിപോലെ അവൻ നുകരാൻ തുടങ്ങിയതോടെ ശരീരത്ത് കറണ്ട് പാസ്സ് ചെയ്യുന്നപോലെയുള്ള ഒരു ഫീലിംഗ് അവൾക്ക് തോന്നി…

ഫൈസലിന്റെ നാക്ക്‌ തന്റെ ചുണ്ടുകളെ അകത്തി അകത്തേക്ക് കയറാൻ ശ്രമിക്കുന്നത് മനസിലാക്കിയ നന്ദന വായ അല്പം തുറന്നു കൊടുത്തു…

കിട്ടിയ ഗ്യാപ്പിൽ കൂടി അകത്തേക്ക് കയറിയ നാക്ക് അവളുടെ വായിൽ കിടന്ന് അർമാദിക്കാൻ തുടങ്ങി..

നന്ദനയുടെ കുതികാൽ തറയിൽ നിന്നും ഉയർന്നു.. അവൾ പെരുവിരൽ കുത്തി നിന്നാണ് അവന് തന്റെ ചുണ്ടുകളും വായും നൽകിയത്…

മിനിട്ടുകൾ നീണ്ടുനിന്ന ചുംബനത്തിനു ശേഷം ചുണ്ടുകൾ വേർപെടുമ്പോൾ വല്ലാത്തൊരു അവസ്ഥയിൽ എത്തിയിരുന്നു നന്ദന…

ചുണ്ടുകളിൽ ഇത്ര മാത്രം സുഖം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു എന്ന് ആദ്യമായി അവൾ അറിഞ്ഞു..

നാണം കൊണ്ട് ഫൈസലിന്റെ മുഖത്തേക്ക് നോക്കാതെ തല കുനിച്ചാണ് അവൾ നിന്നത്…

ഫൈസൽ അവളുടെ കൈയിൽ പിടിച്ചുകൊണ്ട് ബെഡ്ഡിൽ കൊണ്ടുപോയി ഇരുത്തി…

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025