Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാലനും കുടുംബവും 5

അംബിക : എന്താ കണ്ണാ ആലോചിക്കുന്നേ ?? വീട്ടിൽ പോകാൻ പറ്റാത്തത് കൊണ്ട് വിഷമം ആയോ ???

കണ്ണൻ : ഒന്നുല്ല ആന്റി… വിഷമം ഒന്നുല്ല. ഇതൊക്കെ സന്തോഷം അല്ലെ…

അംബിക : ഉഫ്ഫ്ഫ്ഫ്ഫ് നല്ല ചൂട്. മഴപെയ്തപ്പോൾ ഒന്ന് തണുക്കുമെന്നു വിചാരിച്ചതാ.. ചൂട് കൂടി

കണ്ണൻ : അതെ ആന്റി നല്ല ചൂടുണ്ട്… അംബിക : മോൻ വേണേൽ ഉടുപ്പൂരഇട്ടോ ?!

കണ്ണൻ: കുഴപ്പമില്ല ആന്റി… അവൻ ഷിർട്ടിന്റെ ബട്ടണുകൾ എല്ലാം ഊരി ഷർട്ട് ഊരിയില്ല…

കണ്ണൻ അംബികയുടെ മുഖത്തേക്ക് നോക്കി കാമം കയറി കണ്ണുകൾ പാതി അടയുന്ന പോലെ.. കഴുത്തിലും നെറ്റിയിലും ഫാന്റെ തണുപ്പിലും വിയർപ്പു കണങ്ങൾ പൊടിയുന്നുണ്ട്..

കണ്ണന്റെ ആർത്തിയൊടെ ഉള്ള നോട്ടം അംബിക കണ്ടു.

എന്താ കണ്ണാ നോക്കുന്നേ????

കണ്ണൻ : ഒന്നുല്ല ആന്റി

അംബിക : പറഞ്ഞോ കണ്ണാ.. അംബിക ചിരിച്ചുകൊണ്ട് പറഞ്ഞു

കണ്ണൻ : ഒന്നുല്ല.. ഞാൻ ആന്റിയുടെ ഡ്രസ്സ് നോക്കിയതാ സൂപ്പർ ആയിട്ടുണ്ട് നല്ലപോലെ ചേരുന്നു ആന്റിക്കു…

അംബിക : ആണോ?? കണ്ണൻ : അതെ ആന്റി…….. ആന്റി ചുരിദാർ ഇടാറില്ലേ ??

അംബിക : ഇല്ലാ. പണ്ട് മുതലേ സാരി ഉടുത്തു ശീലിച്ചു പോയി….

കണ്ണൻ : ആന്റി ഏത് ഇട്ടാലും പൊളിയാ… നല്ല ബോഡി അല്ലെ.

അംബിക : കണ്ണന്റെയും നല്ല ബോഡി ആണ്.. ചേർന്നിരുന്നു കൊണ്ട് അവൾ കണ്ണന്റെ കയ്യിൽ പിടിച്ചു നല്ല മസ്സിൽഒകെ ആണല്ലോ കണ്ണാ,,,

കണ്ണൻ : മ്മ്മ്മ്മ്.

അംബിക : കണ്ണൻ മുകളിലാണോ കിടക്കുന്നേ???

കണ്ണൻ : ആ ആന്റി..

അംബിക : ഹ്മ്മ്മ്മ്മ്

കണ്ണൻ : താഴെ കിടക്കാണോ…. അവൻ ആന്റിയെ നോക്കി ചോദിച്ചു അംബിക: മുകളിൽ പോകുന്നില്ലേ താഴെ കിടക്കാം…

കണ്ണൻ : ആന്റിയുടെ ഇഷ്ട്ടം.. അവൻ ചുണ്ടു കടിച്ചു

ആന്റി എഴുന്നേറ്റ് ടീവി ഓഫ് ചെയ്തു…

വാ കണ്ണാ… അംബിക അവനെ വിളിച്ചു. കണ്ണൻ എഴുന്നേറ്റു അംബികയുടെ പിറകിൽ റൂമിലേക്ക് കയറി..

വാതിൽ അടച്ചു ആന്റി ബെഡ്ഷീറ്റ് വിരിച്ചു.. അയ്യോ ആന്റി ഞാൻ താഴെ കിടന്നോളം ആന്റി മുകളിൽ കിടന്നോ. അംബിക : ഹ്മ്മ്മ് എന്നിട്ടു വേണം അപ്പുന്റെ വായിന്നു എനിക്ക് കേൾക്കാൻ മര്യാദയ്ക്കു കേറി കിടന്നോണം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025