Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാലനും കുടുംബവും 8

കണ്ണൻ അടുക്കളയിലേക്കു കയറി എന്താണിവിടെ വല്യ കാര്യമായ സംസാരം ആണല്ലോ ?”””

ദേവിയേടത്തി എവിടെ ??

ഹ്മ്മ് മൊതലാളി വന്നോ.”””” ഏട്ടത്തി ബാങ്കിൽ പോയെടാ

നീ എന്താ താമസിച്ചത്.””” അപ്പു ചോദിച്ചു.

ഹ്മ്മ്മ് അതൊന്നും പറയണ്ട ഏട്ടത്തി ഞാൻ അവിടെ ചെല്ലുമ്പോൾ ജയന്തി ചേച്ചി ഉണ്ട്.. പിന്നെ ചേച്ചിയെ വീട്ടിലോട്ടു ഇറക്കി

അഞ്ചു : അഹ്.””” ചേച്ചി എന്നിട്ടു എന്ത് പറഞ്ഞു… അവൾ ഒന്ന് ആക്കികൊണ്ട് ചോദിച്ചു. അപ്പു കണ്ണനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.”””

എന്തോ കാര്യം ഉണ്ടല്ലോ ?? കണ്ണൻ മനസ്സിൽ ഓർത്തു. അറിഞ്ഞിട്ടു തന്നെ കാര്യം””” എന്താ ഏട്ടത്തി ഒരു വളിച്ച ചിരി പറയൊന്നു എന്താ കാര്യം….

അപ്പു : നീ അവളോട് ചോദിക്ക് അവള് പറയും.”

അഞ്ചു : ന്റെ കണ്ണാ.””” അവര് ആള് ശരിയല്ല.. നിന്നെ വെറുതെ വിട്ടത് ഭാഗ്യം തന്നെ അല്ലെ അപ്പു.”””

എനിക്ക് മനസിലായില്ല.””” എങ്ങനെ ശരിയല്ലെന്നാ പറയുന്നേ???

അഞ്ചു : എടാ മണ്ടാ.”” പണ്ട് അപ്പുറത്തു താമസിക്കുമ്പോൾ അവരെ പൊക്കിയതാ അവിഹിതം അങ്ങനെ പ്രശ്നമായിട്ടല്ലേ അങ്ങോടു താമസം മാറിയത്.

അവിഹിതമോ..???? ഞാൻ അറിഞ്ഞില്ലല്ല്ലോ”””

അപ്പു : നീ കൂടുതൽ അറിയണ്ട.”” ഞങ്ങൾക്ക് പണിയാ.

കണ്ണൻ : എന്തുപണി…??? ഇവിടെ രണ്ടു സുന്ദരിമാർ ഉള്ളപ്പോൾ പുറത്തുപോകേണ്ട ആവിശ്യം ഇല്ലല്ലോ.”””

അപ്പു : അതുശരിയാ.” നിന്റെ വിശപ്പിനുള്ള ആഹാരം ഇവിടെ തന്നെ കിട്ടുന്നുണ്ടല്ലോ.. അല്ലെ അഞ്ചു…

അഞ്ചു : അതെ അതെ.””” നല്ല വിശപ്പുള്ള ചെറുക്കാനാ അപ്പം കണ്ടാൽ പിന്നെ അതുമതി””

അപ്പു : നമ്മുടെ കണ്ണനല്ലേ അഞ്ചു””” അവനു മതിവരുവോളം കഴിക്കാൻ ഇവിടെ ഉണ്ടല്ലോ…

രണ്ടുപേരുടെയും കമ്പി വർത്തമാനം അവന്റെ തലയ്ക്കു ഭ്രാന്ത്പിടിപ്പിച്ചു. രണ്ടുപേരും ചേർന്നുള്ള പണിയാണ് ഇടയ്ക്ക് എപ്പോഴോ രണ്ടുപേരും ഞാനുമായി രമിച്ച കാര്യം പരസ്പരം കൈമാറിയിരിക്കുന്നു.””””

ഹ്മ്മ്മ്.”””” അപ്പോൾ രണ്ടുപേരും കൂടി അറിഞ്ഞുകൊണ്ടുള്ള പണിയാണല്ലേ…

കണ്ണന്റെ സംസാരം കേട്ട് അപ്പുവും അഞ്ജുവും ചിരിച്ചു..

പേടിച്ചോടാ കണ്ണാ””””” അഞ്ചു ചോദിച്ചു

ഞാൻ എന്തിനാ പേടിക്കുന്നെ? രണ്ടുപേരും അറിഞ്ഞ സ്ഥിതിക്ക് ഇനി എങ്ങനാ കാര്യങ്ങൾ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025