Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലോര്‍ ഓര്‍മ്മകള്‍ 3

സെലിന്‍ : എടി മായേ ഇതു പറ്റി നിന്റെ ചുണ്ടിനു

മായ : ഏയ് ഒന്നും ഇല്ല.

സെലിന്‍ : എന്നാലും നല്ല പോലെ പൊട്ടിയിട്ടുണ്ടല്ലോ

മായ : അത്….അത് പിന്നെ

സെലിന്‍ : എന്നതാ നീ പറയെടി

മായ : ഒന്നുമില്ലടി, ഇന്നലെ സനല്‍ നല്ല പോലെ ഒന്ന് സ്നേഹിച്ചതാ

സെലിന്‍ : എന്നാലും ഇത് കുറച്ചു കൂടി പോയി

അപ്പോഴേക്കും സനല്‍ അറിയാതെ എന്തോ എടുക്കാനായി കിച്ചണില്‍ കയറി. അത് കണ്ട സെലിന്‍

സെലിന്‍ : എന്നാലും എന്റെ രാഹുലെ ഒരു മയത്തില്‍ ഒക്കെ വേണ്ടേ, ആ പാവത്തിന്റെ ചുണ്ട് കടിച്ചു മുറിച്ചിരിക്കുന്നു

അത് കേട്ട സനല്‍ ചമ്മി

സനല്‍ : അയ്യോ അത് ഞങ്ങള്‍ അറിയാതെ

സെലിന്‍ : ഹം എല്ലാം മനസ്സിലായി. സുഖം കേറി ചെയ്തതാകും അല്ലെ

അത് കേട്ട മായ നാണം കൊണ്ട് ഛീ എന്ന് പറഞ്ഞു

സനല്‍ : ഓ ഇത് കേട്ടാല്‍ തോന്നും നിങ്ങള്‍ ഇതൊന്നും ചെയ്യാറില്ല എന്ന്

സെലിന്‍ : ഹാ അതിനൊക്കെ ഒരു ഭാഗ്യം വേണം

സെലിന്‍ സ്വയം നെടുവീര്‍പ്പെട്ടു. അത് കേട്ട സനലിനു അവള്‍ ലൈംഗിക കാര്യത്തില്‍ അത്ര സുഖത്തിലല്ല എന്ന് മനസ്സിലായി.

മായ : എന്നാല്‍ ഞാന്‍ പോയി റെഡി ആകട്ടെ. ഇനിയും ഇവിടെ നിന്നാല്‍ വൈകും

ഉടനെ തന്നെ എല്ലാവരും കുളിച്ചു റെഡി ആയി ജോലിയ്ക്ക് പോയി.

ആ ദിവസം സെലിനും സനലിനും അതികം ഒന്നും സംസാരിക്കാന്‍ ആയില്ല. പിന്നീടുള്ള ദിവസങ്ങളിലും മായയും രാഹുലും ഉള്ള കാരണം സെലിനും സനലിനും മനസ്സ് തുറക്കാനായില്ല. എങ്കിലും അവരുടെ കണ്ണുകള്‍ തമ്മില്‍ പലതും കൈ മാറി. രണ്ടു പേര്‍ക്കും ഒരു തരം ഇഷ്ടം മൊട്ടിട്ടു തുടങ്ങിയിരുന്നു. പക്ഷെ അവസരം ഇല്ലാത്ത കാരണം അവര്‍ അവരുടെ ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി.

അങ്ങനെ ഒരാഴ്ചയ്ക്ക് ശേഷം അവരുടെ ഡ്യൂട്ടി ടൈം മാറി. രാഹുലിന് നൈറ്റ്‌ ഡ്യൂട്ടി ആയ കാരണം സെലിനു പണ്ണി സുഖിക്കനായില്ല. അത് പോലെ മായയെ സനലിന്റെ കയ്യില്‍ കിട്ടിയിട്ട് ദിവസങ്ങളായി. സെലിനും സനലിനും ഡ്യൂട്ടി മാറിയ കാരണം തമ്മില്‍ കാണാനായില്ല.

അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ സെലിനും സനലും തമ്മില്‍ തനിച്ചു കാണാന്‍ തുടങ്ങി. മായയും രാഹുലും ഡ്യൂട്ടിയ്ക്ക് പോയ സമയം സനലും സെലിനും തനിച്ചായി. കുറച്ചു ദിവസമായി പണ്ണി സുഖിക്കാത്തത് കാരണം രണ്ടു പേര്‍ക്കും കഴപ്പ് തുടങ്ങിയിരുന്നു. ഉടനെ ഒരാണിന്റെ കുട്ടനെ അകത്തു കയറ്റില്ലെല്‍ ഭ്രാന്തികളും എന്ന സ്ഥിതിയില്‍ ആയിരുന്നു സെലിന്‍.

സനലും ഒരു പെണ്ണിന്റെ സുഖം കിട്ടാതെ നന്നേ കഷ്ടപ്പെടുക ആയിരുന്നു. രാവിലെ ഉറക്കം എഴുന്നേറ്റ സനല്‍ നേരെ ഡോര്‍ തുറന്നു പുറത്തേക്കിറങ്ങി. അതിനകം മായയും രാഹുലും ജോലിയ്ക്ക് പോയിരുന്നു. സെലിന്‍ അവിടെ ഉള്ള കാര്യം അറിയാതെ സനല്‍ ഒരു ഷോര്‍ട്ട്സ് മാത്രം ഇട്ടു കൊണ്ട് പുറത്തേക്കിറങ്ങി. ഉറക്കം ശരി ആകാത്ത കാരണം അവന്‍ ലൈറ്റ് ഇടാതെ ഹാളില്‍ ഉള്ള സോഫയില്‍ ഇരുന്നു. അപ്പോഴും അവന്‍ പാതി മയക്കത്തില്‍ ആയിരുന്നു.

The Author

susan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025