Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലോര്‍ ഓര്‍മ്മകള്‍ 3

സെലിന്‍ : പോടാ കള്ളം പറയാതെ. നിങ്ങള്‍ അധിക ദിവസവും സുഖിക്കുന്നത് എനിക്കറിയാം

സനല്‍ : അത് പിന്നെ, ചെയ്യണം എന്ന് തോന്നിയാല്‍ ഞങ്ങള്‍ അങ്ങനെയാ

സെലിന്‍ : എന്നാലും ദിവസവും ചെയ്‌താല്‍ മടുക്കില്ലേ

സനല്‍ : എന്ത് മടുപ്പ്. ഇതൊരു തരം ലഹരി പോലെയാ. എത്ര ചെയ്താലും മടുക്കില്ല. വീണ്ടും വീണ്ടും ചെയ്യണം എന്ന് തോന്നും

അത് കേട്ട സെലിന്‍ വാ പൊളിച്ചു കൊണ്ട് അവനെ നോക്കി നിന്നു. അതിനു ശേഷം അവള്‍ പോലും അറിയാതെ

സെലിന്‍ : ഹാ….മായയുടെ ഭാഗ്യം

സനല്‍ : അതെന്താ അങ്ങനെ പറഞ്ഞത്

അത് കേട്ട സെലിന്‍ ഞെട്ടി

സെലിന്‍ : ഒന്നും ഇല്ലടാ.

സനല്‍ : എന്നും ചെയ്‌താല്‍ മടുക്കാതിരിക്കാന്‍ ഞങ്ങള്‍ എന്നും ഒരേ പോലെ അല്ല ചെയ്യാറ്.

സെലിന്‍ : എന്നതാ

സനല്‍ : അതൊക്കെയുണ്ട്. അതൊന്നും പറഞ്ഞാല്‍ ശരി ആകില്ല. വേണേല്‍ കാണിച്ചു തരാം

സെലിന്‍ : അയ്യേ നിനക്ക് നാണമില്ലേ. നിങ്ങള്‍ രണ്ടു പേരും ചെയ്യുന്നത് എന്നെ കാണിക്കാന്‍.

സനല്‍ : അയ്യടാ, ഒരു പൂതി. ഞാന്‍ അതല്ല ഉദേശിച്ചത്

അത് പറഞ്ഞു കൊണ്ട് അവന്‍ അവളുടെ മുലകളെ നോക്കി

സെലിന്‍ : ഹും മനസ്സിലായി. ആ പരിപ്പ് ഇവിടെ വേകില്ല മോനെ. അതിനൊക്കെ ഒരു ഭാഗ്യം വേണം

സനല്‍ : ശരിയാ അതിനും ഒരു ഭാഗ്യം വേണം

സെലിന്‍ : വേണ്ട മോനെ. അത് വിട്ടു കള. പിന്നെ നിന്നോട് അത് പറയാന്‍ മറന്നു. മായയ്ക്ക് ഓഫീസില്‍ നിന്നും ഒരു കാള്‍ വന്നു. ആരോ ലീവ് ആയത് കൊണ്ട് കൊണ്ട് ഇന്നവള്‍ക്ക് ഡ്യൂട്ടി ഉണ്ട്. നീ ഉറക്കം ആയത് കൊണ്ടാ അവള്‍ നിന്നെ വിളിച്ചു പറയാഞ്ഞത്

സനല്‍ : അതാണല്ലേ അവളെ കാണാത്തത്.

സെലിന്‍ : അല്ല നീ കഴിച്ചില്ലല്ലോ

സനല്‍ : ഇല്ല. അതാ ഞാന്‍ മായയെ നോക്കിയത്

സെലിന്‍ : അല്ല നീ അവള്‍ തന്നാല്‍ മാത്രമേ കഴിക്കു

The Author

susan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025