Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലൂർ വാല 2

കൂടെ ഒരു 16 വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയും 7 വയസ്സ് തോന്നഉന്ന ആണ് കുട്ടിയും.ഞാൻ സിഗരറ്റ് അവർ കാണാതെ നിലത്തു ഇട്ടു  കെടുത്തി. പിന്നെ അവർ എന്നെ ഒന്ന് നോക്കി റൂമിലേക്ക് കയറി.

“ഷിയാസ്‌ ഡാ ഷിയാസ് ” എന്ന വിളികേട്ടതു.  അമ്മയി തായെന്നു വിളിക്കുന്നു .  ഈ പുറി എന്തിനാ വിളിക്കുന്നെ എന്ന് മനസ്സിൽ വിചാരിച്ചു. തായീക്ക് പോയി. അമ്മായി  : ഡാ ആ ദോശ ഒന്ന് ചുടാൻ സഹായിക്കു.
ഞാൻ അങ്ങനെ മാവ് എടുത്തു ചുടാൻ തുടങ്ങി.
അമ്മായി : സ്കൂൾ ഒക്കെ എങ്ങനെ ഇഷ്ടപ്പെട്ടോ.. ?
ഞാൻ : മ്മ്മ്മ്.
അമ്മായി : നാളെ അല്ലേ ക്ലാസ്സ്‌ തുടങ്ങുന്നത്.. ?
ഞാൻ : ആ.
അമ്മായി : നിന്നെ എന്തിനാ നാട്ടിലെ സ്കൂളിൽ നിന്നും പുറത്താക്കിയത്.. ?അടിപിടി തന്നെയാണോ.. ? അതോ വേറെന്തെങ്കിലും ആണോ.. ?
ഞാൻ : ഒരുത്തനെ അടിച്ചു കയ്യൊടിച്ചു.  അവന്റ ഉപ്പ കേസ് കൊടുക്കും എന്ന് പറഞ്ഞു. പിന്നെ പ്രിൻസിപ്പൽ എല്ലാം കൂടി ഒരു തീരുമാനം എടുത്തു. ടിസി കൊടുത്തു പുറത്താക്കാൻ കൂടെ റെഡ് ലൈൻ ഉം
അമ്മായി : അങ്ങനെ.. ! പിന്നെ നിനക്ക് ഇഷ്ടപെട്ട ഫുഡ്‌ ഏതാ. ? നാളെ രാത്രി അതു ഉണ്ടക്കാം. !
ഞാൻ : ചിക്കൻ ബിരിയാണി.
അമ്മായി : നാളെ അതു ഉണ്ടാക്കാം.

“ഇന്നലെ ഞാൻ വന്നത് ഇഷ്ടപെടാത്ത ഇവൾ എന്താ ഇന്ന് സ്നേഹത്തോടെ ഏത് ഫുഡ്‌ ആ ഇഷ്ടം എന്നൊക്കെ ചോദിക്കുന്നെ ” ഞാൻ മനസ്സിൽ വിചാരിച്ചു.
അമ്മായി : എന്താടാ ആലോചിക്കുന്നേ.. ? നാട്ടിലെ കാര്യം ആണോ. ?
ഞാൻ : ആ.  “തലയാട്ടി ”
അമ്മായി : അതൊക്കെ വിട് നീ ഇവിടെ അടിപിടി ഒന്നും ഉണ്ടാക്കാണ്ട് നിക്ക്.
“ഇതൊക്കെ കേട്ടു എനിക്ക് ഭ്രാന്ത് എടുത്തു ഇന്നലെ എന്നെ ദേഷ്യത്തോടെ കുറ്റം പറഞ്ഞിട്ട് ഇപ്പം സ്നേഹത്തോടെ സംസാരിക്കുന്നു.

The Author

shiyas

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025