Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബംഗ്ലാവിലെ പെണ്ണുങ്ങള്‍ 2

പ്രാതല്‍ കഴിച്ച ശേഷം ഞങ്ങളിറങ്ങി. അപ്പോള്‍ റാണി എന്നെ നോക്കിയ നോട്ടം ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലുന്നതായിരുന്നു. അവളെ നേരിടാനാകാതെ വേഗം ഞാന്‍ കണ്ണുകള്‍ മാറ്റിക്കളഞ്ഞു. പാക്കരേട്ടനും അവളുടെ ആ നോട്ടം ശ്രദ്ധിച്ചിരുന്നു.

ഞാന്‍ തിടുക്കത്തോടെ യാത്ര പറഞ്ഞു വേഗം റോഡിലേക്ക് ഇറങ്ങി.

“നീ നിന്റെ വീട്ടില്‍ പോന്നോ?” റോഡില്‍ എത്തിയപ്പോള്‍ പാക്കരേട്ടന്‍ ചോദിച്ചു.

“പോണോ?”

ഷീലയേയും ജിന്‍സിയെയും മനസ്സില്‍ ഓര്‍ത്തുകൊണ്ട് ഞാന്‍ ചോദിച്ചു. ഷീലയുടെ വെളുത്തു തുടുത്ത വയറും ചുവന്നു മലര്‍ന്ന ചുണ്ടും ഓര്‍ത്തപ്പോള്‍ തന്നെ എന്റെ സിരകള്‍ തുടിച്ചു.

“നിന്റെ വീട്ടില്‍ പോണോ വേണ്ടായോ എന്ന് നീ എന്നോടാണോ ചോദിക്കുന്നത്?..ഹിത് നല്ല കൂത്ത്” പാക്കരേട്ടന്‍ ചൂടായി.

ഞാന്‍ ആലോചിച്ചു. നാളെ വൈകിട്ടാണ് മുതലാളിയും കുടുംബവും പോകുന്നത്. പിന്നെ ഒരു മാസം കഴിഞ്ഞേ വീട്ടില്‍ പോകാന്‍ പറ്റൂ. ചില തിരക്കുകള്‍ കാരണം ഞാന്‍ വീട്ടില്‍ പോയിട്ട് ഒരു മാസത്തിലേറെ ആയിരുന്നു താനും പക്ഷെ ഷീലയുടെയും മകളുടെയും മുഖങ്ങള്‍ ഓര്‍മ്മ വന്നപ്പോള്‍ ബംഗ്ലാവിലേക്ക് എന്തോ ഒരു ശക്തി വലിച്ചടുപ്പിക്കുന്നത് പോലെ എനിക്ക് തോന്നി. ഒരു തീരുമാനം എടുക്കാന്‍ ഞാന്‍ പ്രയാസപ്പെട്ടു.

“എടാ എന്തരവനെ..നീ ഇന്നലെ രാത്രി എന്റെ മോളെ വല്ലോം ചെയ്തോ..”

പെട്ടെന്ന് എന്നെ ഞെട്ടിപ്പിച്ചുകൊണ്ട്‌ പക്കരേട്ടന്‍ ചോദിച്ചു. എന്റെ ഞെട്ടല്‍ പുറമേ കാണാതിരിക്കാന്‍ ഞാന്‍ ദൂരെ എങ്ങോട്ടേക്കോ നോക്കി.

“എന്താടാ ചെവി കേട്ടുകൂടെ?” എന്റെ പൊട്ടന്‍ കളി മനസിലായത് പോലെ അയാള്‍ വീണ്ടും ചോദിച്ചു.

“ങേ..എന്താ പറഞ്ഞത്? ഞാന്‍ വീട്ടില്‍ പോണോ പോണ്ടായോ എന്ന് ആലോചിക്കുവാരുന്നു..” ഞാന്‍ കള്ളം പറഞ്ഞു.

“എടാ കൊച്ചു കഴുവേറി.. ഇന്നലെ രാത്രി നീ എന്റെ മോളെ വല്ലോം ചെയ്തോന്നാ ഞാന്‍ ചോദിച്ചത്…നീ പോകാന്‍ എറങ്ങിയപ്പം അവളുടെ മൊഖത്തെ വെഷമം ഞാന്‍ കണ്ടാരുന്നു….”

“ഒന്ന് പോ ചേട്ടാ..സ്വന്തം മോളെപ്പോലും ചേട്ടന് വിശ്വാസം ഇല്ലല്ലോ..എന്നോട് ഒരു അനിയനോടുള്ള സ്നേഹമാ ആ ചേച്ചിക്ക്..ചേട്ടന് കാണുന്നതെല്ലാം മഞ്ഞയാ…”

ഞാന്‍ തന്ത്രപരമായി കള്ളം തട്ടിവിട്ടു. അത് ഏറ്റു. പാക്കരേട്ടന്‍ ബീഡിക്കറ പിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു.

“ഞാന്‍ ചുമ്മാ പറഞ്ഞതാടാ…നീ എന്ത് തീരുമാനിച്ചു.. പോന്നോ അതോ ഇല്യോ..” പുള്ളി ഒരു ബീഡിക്ക് തീ കൊളുത്തിക്കൊണ്ട് ചോദിച്ചു. ഞാന്‍ അപ്പോഴും ആലോചനയില്‍ ആയിരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025