Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബംഗ്ലാവിലെ പെണ്ണുങ്ങള്‍ 2

“പോ ചേട്ടാ..ഞാന്‍ അത്തരക്കാരനൊന്നുമല്ല..” ഞാന്‍ വിഷമം മറച്ചുവച്ച് ചിരിക്കാന്‍ ശ്രമിച്ചു.

“ഉം ഉം..എടായെടാ..ഞാന്‍ ഇതൊക്കെ കാണാന്‍ തൊടങ്ങീട്ട് കൊല്ലം കൊറേ ആയി..നീ ഏതാണ്ടൊക്കെ ഒരുപാടു മോഹിച്ചതാ അവളുമാരെ..ഇപ്പക്കിട്ടും ഇപ്പം ഓക്കും എന്നാരുന്നു നിന്റെ വിചാരം. പക്ഷെ ഒക്കെ ഊമ്പി..ഹിഹിഹി….”

അങ്ങേരുടെ ചിരി കേട്ടപ്പോള്‍ എനിക്ക് കലികയറി. പക്ഷെ നിയന്ത്രിച്ചു.

“ചേട്ടനല്ലേ അവരെ കണ്ടപ്പോള്‍ മൊതല്‍ ആക്രാന്തം..എനിക്കങ്ങനെ ഒന്നുമില്ല..” അനിഷ്ടത്തോടെ ഞാന്‍ പറഞ്ഞു.

“എനിക്ക് ആക്രാന്തിക്കാന്‍ മത്രമേ ഉള്ളല്ലോ യോഗം..നിനക്കൊന്നുമില്ലേല്‍ അവളുമാരെ അടുത്തു കാണുവേലും ചെയ്യാമല്ലോ…”

“ഓ..” ഞാന്‍ താല്പര്യം ഇല്ലാത്തത് പോലെ മൂളി.

വൈകിട്ട് പാക്കരേട്ടന്‍ പോയപ്പോള്‍ എനിക്ക് വല്ലാത്ത ഏകാന്തത തോന്നി. അതിലേറെ ഷീലയേയും മകളെയും പണ്ണാന്‍ ഉള്ള വന്യമായ ആസക്തിയും. അവളുമാരെ കിട്ടുന്നത് വരെ സ്വയംഭോഗം ചെയ്യില്ല എന്ന് ഞാനൊരു തീരുമാനവും എടുത്തിരുന്നു. ആരും സംസാരിക്കാന്‍ പോലുമില്ലാത്ത സ്ഥിതി കൂടി ആയതിനാല്‍ എന്റെ മനസിലെ ആസക്തി ഓരോ മിനിട്ടിലും വര്‍ദ്ധിച്ചു വന്നു. മറിയാമ്മച്ചേടത്തി ഉണ്ടായിരുന്നു എങ്കില്‍ അവരോടെങ്കിലും വല്ലതും സംസാരിക്കാമായിരുന്നു.

ഞാന്‍ വൈകിട്ട് കുളി കഴിഞ്ഞ് അടുക്കളയില്‍ ചെന്ന് ചപ്പാത്തി ഉണ്ടാക്കാനുള്ള മാവു കുഴച്ചു. എന്നും ചപ്പാത്തി ഞാനാണ്‌ ഉണ്ടാക്കുക. ഷീല കറി വല്ലതും വയ്ക്കും.

ഞാന്‍ മാവ് കുഴയ്ക്കുന്ന സമയത്ത് അവളെത്തി; ഷീല. വളരെ കനംകുറഞ്ഞ കറുത്ത തുണികൊണ്ടുള്ള ഒരു ടൈറ്റ് ചുരിദാര്‍ ആയിരുന്നു അവള്‍ ധരിച്ചിരുന്നത്. ആ വേഷത്തില്‍ അവളെ കണ്ടു ഞാന്‍ ഞെട്ടി. ഉള്ളിലെ സകലതും പുറത്ത് കാണാം. അവള്‍ ഇട്ടിരുന്ന ബ്രായുടെ നിറവും കറുപ്പായിരുന്നു. അതിനുള്ളില്‍ തിങ്ങി ഞെരിഞ്ഞു നില്‍ക്കുന്ന കൂറ്റന്‍ മുലകള്‍ സ്പഷ്ടമായി ഞാന്‍ കണ്ടു. അതിനു താഴെ വിരിഞ്ഞു വിശാലമായ ചാടിയ വയറും പൊക്കിളും. ചുരിദാറിന്റെ സൈഡിലെ വെട്ടു വളരെ മുകളില്‍ ആയതിനാല്‍ അവളുടെ അതെ തുണികൊണ്ടുള്ള കറുത്ത ലെഗ്ഗിംഗ്സും വ്യക്തമായി കാണാമായിരുന്നു. അതിനുള്ളില്‍ നീലയും വെള്ളയും വരകളുള്ള പാന്റീസ്. എന്റെ അണ്ടി ഒറ്റയടിക്ക് മൂത്ത് മുഴുത്ത്പോയി അവളെ ആ വേഷത്തില്‍ കണ്ടപ്പോള്‍. ചോര തുടിക്കുന്ന കീഴ്ചുണ്ട് അല്പം കൂടി മലര്‍ത്തി അലസമായിട്ടുള്ള ആ വരവ് എന്റെ ചങ്കിടിപ്പ് അമിതമായി വര്‍ദ്ധിപ്പിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025