Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലൂർ ബ്യൂട്ടീസ്

കൂമ്പ് വാടിപോകും…. ഞാൻ പറഞ്ഞു….

പിന്നെ…. എന്നിട്ട് ഇവിടെ എത്ര ഇംഗ്ലീഷ്കാരുടെ കൂമ്പ് വാടിയിട്ടുണ്ട്….

വെള്ളം അടിക്കുന്നതിൽ അവർ ചെയ്യുന്നതാണ് ശരി….. അവൾ പറഞ്ഞു….

എൻ്റെ ഒരു കസ്റ്റമർ ഉണ്ടെ ഒരു എറിക് ഫെർണാണ്ടസ് ബ്രട്ടീഷ് കാരനാണ് അയാൾ പടിപ്പിച്ചതാ…. ഇത് .. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു….

വെള്ളമടിക്കുന്നതിൽ എല്ലാ അടിയിലും അവർ തന്നാ ശരി… അവൾ അർത്ഥം വച്ചാണ് പറഞ്ഞത്..

പയ്യനാ…. ഒരു 50 വയസ്സുണ്ട് ….. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു….

പൗണ്ട് ആണ് മോനെ വാരിക്കോരി തരുന്നത്….

യു നോ സംതിങ്ങ്… അയാളും അയാളുടെ മകളുടെ ഭർത്താവും എൻ്റെ ഒരു രാത്രിക്ക് വേണ്ടി ബാംഗ്ലൂർക്കോ ദുബായ്ക്കോ വരും…..

എന്നാ പിന്നെ അങ്ങോട്ട് പൊയ്ക്കൂടെ…… അവൻ ചോദിച്ചു….

നോ… നെവർ…. ഇല്ല…. ശ്രേയയെ അത്രയും ദിവസം പിരിഞ്ഞിരിക്കാൻ എനിക്കാവില്ല……

അതാരാ ശ്രേയ?

എൻ്റെ പാട്നർ…. അവൾ പറഞ്ഞു….

യുവർ പാട്നർ ?….. അവൻ സംശയത്തോടെ പുരികം ഉയർത്തി ചോദിച്ചു…

യെസ്…. എൻ്റെ പാട്നർ… അവൾ മൊബൈലിൽ എടുത്ത് ശ്രേയയുടെ ഫോട്ടോ കാണിച്ചു….

ഹോ…. എൻ്റെ മോനെ… ഒന്ന് കാണണം സനാഖാൻ തന്നെ… മുഴുത്ത ചരക്ക്…. പക്ഷെ നീതുവിൻ്റെ അത്രയും വരില്ല…. എന്നാലും കട്ടക്ക് നിക്കും ആകാര വടിവ്…..

ഇഷ്ടപെട്ടൊ എൻ്റെ ശ്രേയയെ…… അവൾ ചോദിച്ചു….

ഇഷ്ടപെടാൻ ടാക്സ് അടക്കണ്ടല്ലോ… ബട്ട് ഐ ലൈക്ക് യൂ മോർ….

അത് കേട്ട് അവൾ ഉറക്കെ ചിരിച്ചു…

അവൾ കേൾക്കണ്ട…… ഞങ്ങൾ ഒരുമിച്ച് പഠിച്ചതാ … ഇപ്പോഴും ഒരുമിച്ചാ…

പാട്നർ എന്ന് പറയുമ്പോൾ… ബിസിനസ്സ് പാട്നർ ആണോ..?

ബിസിനസിലും ജീവിതത്തിലും എല്ലാം പാട് നർ തന്നെയാണ്… അവൾ പറഞ്ഞു…

ജീവിതത്തിൽ എന്ന് പറഞ്ഞാൽ….. ? ഞാൻ സംശയത്തോടെ പകുതിക്ക് നിർത്തി….

യെസ്… അവൾ പറഞ്ഞു…

യു.. മീൻ…നിങ്ങൾ ലെസ്ബിയൻ ആണോ….

അവൾ ചിരിച്ചു….

ആണോന്ന് ചോദിച്ചാൽ “അതെ” അല്ലേന്ന് ചോദിച്ചാൽ “അല്ല” അവൾ പൊട്ടിച്ചിരിച്ചു….

അവൾ എനിക്കും…. എനിക്കവളും മാത്രം…. അവൾ വീണ്ടും ചിരിച്ചു…

ഞാൻ ഞങ്ങളുടെ കഥ പറയാം…. എന്തോ എനിക്ക് നിന്നെ ഇഷ്ടമായി കണ്ടപ്പോഴെ…. അതു കൊണ്ട് പറയാം

അവൾ പറഞ്ഞു തുടങ്ങി……

The Author

മന്മഥൻ

ഒന്നുമില്ല പറയാൻ പ്രവൃത്തി മാത്രം
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025