Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലൂർ ഇന്റർസിറ്റി

 

ഞാൻ കൈയിലുള്ള ബ്രാ കാണിച്ചുകൊടുത്തു. ജാക്ക് എന്റെ കൈയിൽ നിന്നും ബ്രാ വാങ്ങിച്ചു നോക്കി.

 

ജാക്ക്: നല്ല ഡിസൈൻ. ഇത് എത്രയാ സൈസ്?

 

ഞാൻ: ഇത്രയൊക്കെ അറിയുന്നവർക്ക് അതിൻറെ സൈസ് അറിയില്ലേ?

 

ജാക്ക് ബ്രായിൽ സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു ’34C’ അല്ലേ?

 

ഞാൻ അത്ഭുതപ്പെട്ടു അയാൾ കറക്ട് ആയിട്ടാണ് സൈസ് പറഞ്ഞത്.

 

ഞാൻ: എക്സ്പെർട്ട് ആണല്ലോ. എങ്ങനെ മനസ്സിലായി?

 

ജാക്ക്: അതൊക്കെ ഞാൻ വന്നപ്പോൾ തന്നെ അളന്നു. ഇക്കാര്യത്തിൽ നല്ല എക്സ്പീരിയൻസ് ആണ്. എന്തിനാ ഇത് ഊരിയത്?

 

ഞാൻ: രാത്രി ഞാൻ ബ്രാ ഇടാറില്ല. പ്രത്യേകിച്ച് ഇത്രയും ടൈറ്റ് ഉള്ളത്.

 

ജാക്ക്: ബ്രാ കണ്ടിട്ട് നല്ല വിലയുള്ള സാധനമാണല്ലോ. എൻറെ ഭാര്യക്കും ഇതുപോലൊന്ന് വാങ്ങിച്ചു കൊടുക്കണം. പക്ഷേ അവൾക്ക് തൻറെ സൈസ് ഇല്ല.

 

ഞാൻ: വിലയിൽ അല്ലല്ലോ കാര്യം? ഇടുന്ന ആളുടെ സൈസ് പോലെ ഇരിക്കും ഭംഗി.

 

ജാക്ക്: അപ്പോൾ പാൻ്റീസ് ഇതിനെക്കാളും വിലയുണ്ടാകുമല്ലോ. രാത്രി കിടക്കുമ്പോൾ പാൻ്റീസ് ഊരാരില്ലെ? ടൈറ്റായി ഇരിക്കുന്നത് കണ്ടില്ലേ?.

 

ഞാൻ: ചേട്ടൻ അതൊക്കെ കണ്ടോ? വെറുതെയല്ല ബാത്ത്റൂമിൽകയറുന്നത്.

 

ജാക്ക്: ഇതൊക്കെ കണ്ടാൽ പിന്നെങ്ങനെ പോവാതിരിക്കും. അതുപോലെ സൈസും ഷേപ്പും അല്ലേ?.

 

ഞാൻ അയാളുടെ പാൻ്റ്‌ വീണ്ടം നോക്കി. അവിടെ കുറച്ച് നനവ് കണ്ടു. ഞാനത് കണ്ടു എന്ന് മനസ്സിലായപ്പോൾ അയാൾ ചമ്മി പോയി. ജാക്ക് അത് കൈകൊണ്ട് തുടയ്ക്കാൻ നോക്കി. ഞാനെൻറെ കയ്യിൽ ഉണ്ടായിരുന്ന ഒരു ടിഷ്യൂ കൊടുത്തു. അയാളത് വാങ്ങിച്ചു തുടച്ചു.

 

ജാക്ക്: നീ എന്തിനാ ട്രാക്ക് ഇട്ടത്? അതും ഇറുകിയ ഒന്ന്? നിന്നെ കണ്ടാൽ കിഴവന്മാർ പോലും ബുദ്ധിമുട്ടും.

 

ഞാൻ: കാണേണ്ടവർ കണ്ടോട്ടെ. ഇതു മൂടിപ്പുതച്ചു വച്ചിട്ടെന്തിനാ?

 

ജാക്ക്: എന്നാ തുറന്നു കാണിച്ചു നടന്നൂടെ? എന്നെപ്പോലുള്ള പാവങ്ങൾ കാണട്ടെ.

 

ഞാൻ: എനിക്ക് ഒന്നും ഇല്ലാതെ കിടക്കാനാ ഇഷ്ട്ടം. വീട്ടിൽ അങ്ങനെയാണ്.

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025