Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലോര്‍ ഓര്‍മ്മകള്‍

മായ : എന്തിനാ സോറി

രാഹുല്‍ : ചെയ്തത് തെറ്റാ. ഒരു പെണ്ണിനേയും അവളുടെ സമ്മതം ഇല്ലാതെ തൊടുന്നത് പാപം ആണ്. ഇന്നലെ ഞാന്‍ മദ്യത്തിന്റെ കിക്കില്‍ ആയിരുന്നു. പിന്നെ നിന്റെ സനല്‍ നിര്‍ബന്ധിച്ചത് കൊണ്ടാ

അത് കേട്ട ഞാന്‍ ഞെട്ടി. ഇങ്ങനെയും ആണുങ്ങള്‍ ഉണ്ടോ. എന്നെ സുഖിപ്പിച്ചതിനു സോറി പറഞ്ഞിരിക്കുന്നു. അവനോടു എനിക്ക് വല്ലാത്തൊരു ബഹുമാനം തോന്നി.

മായ : അത് സാരമില്ല

രാഹുല്‍ : പിന്നെ മോളെ നിന്നെ ഇതു പോലെ പച്ചയ്ക്ക് കണ്ടാല്‍ എങ്ങനെയാ ഒന്നും ചെയ്യാതെ വിടുന്നത്, നീ ഒരടി പൊളി ചരക്കാണ് കെട്ടോ

അത് കേട്ട ഞാന്‍ നാണം കൊണ്ട് തല താഴ്ത്തി. പലരും എന്നെ നോക്കി വെള്ളം ഇറക്കാറുള്ളത് എനിക്ക് അറിയാം. ആണുങ്ങളെ മേനി കാണിച്ചു കൊതിപ്പിക്കുന്നത് ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ഇഷ്ടം ഉള്ള കാര്യമാണ്. അവര്‍ക്ക് കാണാന്‍ അല്ലേല്‍ എനിക്കെന്തിനാ ഇത്ര സെക്സിയായ ശരീരം ദൈവം തന്നത്. അവര്‍ നോക്കി രസിക്കട്ടെ. എനിക്ക് യാതൊരു പരാതിയും ഇല്ല.

രാഹുല്‍ : മായേ നിന്നെ കണ്ടിട്ട് കൊതി ആയിട്ട് പാടില്ല, നിനക്ക് ഞാന്‍ ഒരു ഉമ്മ തരട്ടെ

മായ : എന്താ ഇങ്ങനെ ഭയങ്കര സീരിയസ് ആയിട്ട്

രാഹുല്‍ : നീ സമ്മതിക്കാതെ ഇനി ഞാന്‍ നിന്നെ ഒന്നും ചെയ്യില്ല. പൂര്‍ണ ഇഷ്ടത്തോടെ മാത്രമേ ഞാന്‍ ഇനി നിന്നെ തോടുകയുള്ളൂ

മായ : ഞാന്‍ സമ്മതിച്ചില്ലേല്‍ എന്നെ ഒന്നും ചെയ്യില്ലേ

രാഹുല്‍ : ഇല്ല, ഞാന്‍ ഒന്നും ചെയ്യില്ല. പക്ഷെ നിന്നെ ഇങ്ങനെ നോക്കി കൊണ്ട് കിടക്കും

മായ : എത്ര സമയം ഇങ്ങനെ കിടക്കും

രാഹുല്‍ : നീ സമ്മതിക്കുന്ന വരെ

മായ : ശരിക്കും

രാഹുല്‍ : കര്‍ത്താവാണേ സത്യം.

മായ : എന്നാല്‍ കാണാം

അവന്‍ ഒന്നും മിണ്ടിയില്ല. മറിച്ചു അവന്‍ എന്നെ നോക്കി കൊണ്ട് കിടന്നു.

അത് കേട്ട ഞാന്‍ രാഹുലിന്റെ തലമുടി ഇഴകളെ എന്റെ വിരലുകള്‍ കൊണ്ട് തലോടി. എനിക്ക് ആണുങ്ങളുടെ തല മസ്സാജ് ചെയ്യുന്നത് ഇഷ്ടം ആയിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍ എനിക്ക് വല്ലാത്തൊരു ഫീല്‍ തോന്നിയിരുന്നു. രാഹുല്‍ കണ്ണുകള്‍ അടച്ചു കൊണ്ട് ചെറിയ ഒരു മയക്കത്തില്‍ ആയിരുന്നു.

രാഹുല്‍ എന്റെ മേനിയുടെ കാമ ഗന്ധം അവന്റെ മൂക്കിലേക്ക് വലിച്ചു കയറ്റി കൊണ്ടിരുന്നു. അവനു എന്നെ കണ്ടു കടി കയറി നില്‍ക്കുകയാണെന്നു എനിക്ക് തോന്നി. ഞാന്‍ അവന്റെ സാധനം നോക്കി. അത് അപ്പോഴും കുലച്ചു കൊണ്ട് നില്‍ക്കുക ആയിരുന്നു. ഇനിയും അവനെ പരീക്ഷിക്കാന്‍ എനിക്ക് തോന്നിയില്ല. ആ സമയത്ത് എനിക്ക് അവനോടു വല്ലാത്ത ഒരിഷ്ടം തോന്നി.

അവനു എന്റെ ശരീരം നല്‍കാന്‍ എന്റെ മനസ്സ് തയ്യാറായിരുന്നു. എനിക്കെന്തോ അതിനു യാതൊരു കുറ്റ ബോധവും തോന്നിയില്ല. അവന്‍ പറഞ്ഞ വാക്ക് പാലിക്കുന്നവന്‍ ആയതിനാല്‍ അവന്‍ എന്നെ ഒന്നും ചെയ്യില്ല എന്നെനിക്ക് തോന്നി. പതിയെ അവനു കീഴ്പെടാന്‍ എന്റെ മനസ്സ് കൊതിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025