Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബീനച്ചേച്ചി

അവിടെ എത്തിയപ്പോള്‍ ആണ് ചേട്ടന്‍റെ പരിതാപകരമായ അവസ്ഥ ഞാന്‍ നേരില്‍ അറിയുന്നത്. ചേച്ചിയുടെ ഏകാധിപത്യ ഭരണമായിരുന്നു അവിടെ.  ചേട്ടന് യാതൊരു വിലയുമില്ല. പുള്ളിക്കാരിക്ക് തിന്നുകൊഴുക്കാന്‍ പണം കണ്ടെത്തുക മാത്രമാണ് അതിയാന്റെ ജോലി എന്നെനിക്ക് തോന്നി.

“എടാ അവളുടെ പെരുമാറ്റം ചിലപ്പോള്‍ നിനക്ക് പിടിച്ചെന്നു വരില്ല..എതിര്‍ത്ത് ഒന്നും പറയരുത്..അവള്‍ നിന്നെ ഇവിടെ നിര്‍ത്താന്‍ നല്ല മനസോടെ ഒന്നുമല്ല സമ്മതിച്ചത്..അതുകൊണ്ട് നോക്കിയും കണ്ടുമൊക്കെ നിന്നോണം..” ചെന്നതിന്റെ അടുത്ത ദിവസം ചേട്ടന്‍ എനിക്ക് തന്ന ഉപദേശമായിരുന്നു അത്. ഞാന്‍ തലയാട്ടി.

ചേച്ചി എന്നെയും, ചേട്ടനെ കാണുന്ന അതെ കണ്ണോടെ, തുല്യ അവജ്ഞയോടെ തന്നെയാണ് കണ്ടിരുന്നത്. പക്ഷെ ചേച്ചിയുടെ വിരിഞ്ഞ, കൊതിപ്പിക്കുന്ന സൌന്ദര്യം എന്നെ ലഹരി പിടിപ്പിച്ചിരുന്നു. കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നാത്ത സൌന്ദര്യമാണ് ചേച്ചിക്ക്. അഹങ്കാരത്തോടെ എല്ലാം ഇളക്കിയുള്ള ആ നടപ്പ് കണ്ടാല്‍ത്തന്നെ എനിക്ക് കുണ്ണ മൂക്കും. എല്ലാം അത്യാവശ്യത്തിനു കാണാവുന്ന തരം വേഷമാണ് ചേച്ചി ഇടുക. കനംകുറഞ്ഞ തുണി കൊണ്ടുള്ള ചുരിദാറിന്റെ ഉള്ളില്‍ ബ്രായും ശരീരവും മിക്കപ്പോഴും കാണാം. ഇറുകിയ വേഷമേ ചേച്ചി ധരിക്കൂ. നൈറ്റി ഇടാറില്ല. വീട്ടില്‍ എപ്പോഴും ചുരിദാര്‍ ആണ് വേഷം.

കൈ ഉള്ളതും ഇല്ലാത്തതും ഒക്കെയായി പലതരം ചുരിദാറുകള്‍ ചേച്ചിക്ക് ഉണ്ട്. അതേപോലെ പലതരം അടിവസ്ത്രങ്ങളും. നെറ്റ് പോലെയുള്ള പാന്റീസു മുതല്‍ വള്ളി കെട്ടുന്ന ടൈപ്പ് പാന്റീസുവരെ ചേച്ചിക്കുണ്ട്. ചേച്ചിയുടെ മുറിയില്‍ സ്വന്തം കമ്പ്യൂട്ടറും നെറ്റ് കണക്ഷനും ഉണ്ട്. ചില സമയത്ത് ചേച്ചി ഉള്ളില്‍ അതുപയോഗിച്ച് ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചേട്ടന്‍ രാവിലെ പോയാല്‍ പിന്നെ ഞാനും ചേച്ചിയും മാത്രമേ കാണൂ വീട്ടില്‍. എന്നോട് ചേച്ചി അത്യാവശ്യത്തിനു മാത്രമേ സംസാരിക്കൂ; അതും ഒരു അടിമയോട്‌ എന്ന മട്ടില്‍. ഞാന്‍ വലിഞ്ഞു കയറിച്ചെന്ന അലവലതിയാണ് എന്നൊരു തോന്നല്‍ ചേച്ചിയോട് സംസാരിക്കുമ്പോഴോക്കെ എനിക്ക് തോന്നാറുണ്ട്.

ഒരു ദിവസം ചേച്ചി മുറിയില്‍ കമ്പ്യൂട്ടര്‍ നോക്കി ഇരിക്കുന്ന സമയത്ത് അയലത്തുള്ള ഏതോ ഒരു സ്ത്രീ കാണാന്‍ എത്തി. ചേച്ചി അവരെ കാണാനായി പുറത്തേക്ക് ചെന്നപ്പോള്‍ അവര്‍ എന്തോ കാര്യത്തിന് ചേച്ചിയെ അവരുടെ വീട്ടിലേക്ക് വിളിച്ചു. ചേച്ചി ആ വിരിഞ്ഞ ചന്തികള്‍ ഇളക്കി അവരുടെ കൂടെ പോകുന്നത് നോക്കിയിട്ട് ഞാന്‍ ഉള്ളിലേക്ക് കയറി. പെട്ടെന്ന് എനിക്കൊരു തോന്നല്‍ ഉണ്ടായി. ഞാന്‍ വേഗം ചെന്നു ചേച്ചിയുടെ കമ്പ്യൂട്ടറില്‍ നോക്കി. എന്നും കുത്തിയിരുന്ന് കമ്പ്യൂട്ടറില്‍ എന്താണ് ചേച്ചി ചെയ്യുന്നതെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ആ ജിജ്ഞാസയാണ് എന്നെ ആ മുറിയിലേക്ക് നയിച്ചത്. ഞാന്‍ മിടിക്കുന്ന ഹൃദയത്തോടെ മോണിട്ടറില്‍ നോക്കി. ഏതോ കൂട്ടുകാരിയോട് എഫ് ബി യില്‍ ചാറ്റിംഗില്‍ ആയിരുന്നു ചേച്ചി. ഞാന്‍ ചാറ്റ് മൊത്തത്തില്‍ ഒന്ന് നോക്കി. എന്തെങ്കിലും വ്യക്തിപരമായ വിവരങ്ങള്‍ സംസരിക്കുന്നുണ്ടോ എന്നറിയുക ആയിരുന്നു എന്റെ ലക്‌ഷ്യം. അവസാനം ഞാന്‍ അത് കണ്ടെത്തി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025