Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബീന മിസ്സും ചെറുക്കനും 11

നമുക്ക് തോന്നിക്കഴിഞ്ഞാൽ അവരോടൊപ്പം കുറച്ചുസമയം ചെലവ് ഇടുന്നതിൽ തെറ്റില്ലെന്ന് ഞാൻ പറയൂ ഈ പ്രായക്കാർക്ക് പോലും മിസ്സിനെ കണ്ടിട്ട് അടഞ്ഞിരിക്കാൻ കഴിയുന്നില്ലെന്ന് മനസ്സിലായില്ലേ ബീന മിസ്സ്‌: അടങ്ങിയിരിക്കാൻ പറ്റാത്തവരെ അടക്കി ഇരുത്താൻ എനിക്ക് നന്നായിട്ടറിയാം എന്നു മനസ്സിലായല്ലോ എന്തായാലും നഖം നീട്ടി വളർത്തിവെട്ടിയതുകൊണ്ട് ഉപകാരമായി ഷമീർ: അതെ അതെ എന്തൊരു ശൗര്യം ആയിരുന്നു ആ സമയത്ത് ബീന ടീച്ചറുടെ മുഖത്ത്. ഞാൻ കരുതി കിളവന്റേത് കടയോട് പറിച്ചെടുത്തു എന്ന് അവസാനം പിച്ചിട്ടുള്ള കറക്കലിൽ കിളവന്റെ തൊലിയുടെ കാര്യത്തിൽ ഏതാണ്ട് തീരുമാനമായെന്ന് എനിക്ക് ഉറപ്പായി.

കിളവന്റെ തൊലി മുഴുവൻ പറിച്ചെടുത്തു അല്ലേ? കുറച്ചുനാളത്തേക്ക് വേദന കൂടാതെ ഒന്ന് നടക്കാനോ എന്തിനൊന്നും മുള്ളാനോ പോലും കഴിയില്ല ബീന മിസ്സ്‌: ആണോ? കുറച്ചുനാളത്തേക്ക് കിളവൻ ഇനി മുള്ളേണ്ട ഞാൻ കിളവനോടുള്ള എന്റെ ഉള്ളിലെ മുഴുവൻ ദേഷ്യവും പുറത്തെടുത്തു കൊണ്ടാണ് അങ്ങനെയൊരു കൈക്രിയ ചെയ്തു വിട്ടത് ഇന്നുമുതൽ ഓരോ തവണ വേദനിക്കുമ്പോഴും ഈ ബീന ടീച്ചറെ അയാൾ ശരിക്കും ഓർക്കും.

എന്നോട് ബസിൽ വച്ച് കാണിച്ചതിന് ഇങ്ങനെ ഒരു സമ്മാനം എങ്കിലും ഞാൻ നൽകേണ്ടേ ഷമീർ:മം വേണം വേണം ബീന മിസ്സ്‌: ഇപ്പോൾ മനസ്സിലായി കാണും ബീന ടീച്ചർ ചില്ലറക്കാരി ഒന്നുമല്ലെന്ന്

ഷമീർ: ബീന ടീച്ചർ എത്ര വലിയ ജാൻസി റാണി ആയാലും എന്നോട് ഇങ്ങനെയൊന്നും പ്രവർത്തിക്കാൻ പറ്റില്ല

ബീന മിസ്സ്‌: കാമദേവൻ എന്നെ കെണിയിൽ പെടുത്തി കാമദേവന്റെ വരുതിയിൽ നിർത്തിയത് കൊണ്ടാവും ഷമീർ: ഒരിക്കലുമല്ല അത് എന്തുകൊണ്ടാണെന്ന് ബീന ടീച്ചർ നേരിട്ട് കണ്ടറിഞ്ഞ് മനസ്സിലാക്കിയാൽ മതി അതുവരേക്കും അത് അങ്ങനെ ഇരിക്കട്ടെ കാമദേവന്റെ ഒരു വീഡിയോ കൊണ്ട് ഞാൻ ഇപ്പോൾ ഇവിടെ വരെ എത്തി ഇങ്ങനെയൊക്കെ ആയി അപ്പോഴാ പുതിയ ഒരെണ്ണം കൊണ്ടു വന്നിരിക്കുന്നത്.

ഷമീർ: പിണങ്ങല്ലേ, ഇത് ഞാൻ ഒരു രസം തോന്നി എടുത്തതാണ് ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യാം. ഒരു വീഡിയോ കൊണ്ട് ഞാൻ ഇവിടെ വരെ എത്തി എന്ന് പറഞ്ഞല്ലോ? അത് എവിടെ വരെയാ ബീന മിസ്സ്‌: അതോ ഭൂമിയുടെയും ആകാശത്തിന്റെ ഇടയിലൂടെ കാമദേവൻ എന്നെ ഓടിക്കുന്നുണ്ടല്ലോ എന്റെ മനസ്സിനെയും നിയന്ത്രണത്തെയും കൈയ്യടക്കി പിടിച്ചുകൊണ്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025