Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബീന മിസ്സും ചെറുക്കനും 6

ഷമീർ : ഓ മറന്നു ഭർത്താവിന്റെ മാത്രം ചക്കര ഈ കാമദേവന്റെ കാമറാണിയും അങ്ങനെയല്ലേ

ബീന മിസ്സ്‌ : പോ അവിടുന്ന് എനിക്ക് ദേഷ്യം വരുന്നുണ്ട് മതി ഇങ്ങനത്തെ വർത്താനം ഒക്കെ

ഷമീർ : ഹഹഹ മതിയാക്കണോ വേണ്ടയോ എന്നൊക്കെ നിന്റെ ഈ  കാമദേവൻ തീരുമാനിക്കും  എങ്ങനെയുണ്ടായിരുന്നു ഇന്നലെ രാത്രി

ബീന മിസ്സ് : എനിക്ക് ഓർക്കാനും കൂടി വയ്യ ഞാൻ വല്ലാതെ ഭയന്നുപോയി

ഷമീർ : അത് കള്ളം കള്ളം പറയേണ്ട ഇന്നലെ രാത്രി ഞാൻ ബീന ടീച്ചറുടെ മുഖത്ത് കണ്ടത് ഭയമല്ല ഒരു ചെറിയ മിന്നലേറ്റ് ഉള്ളിൽ അടക്കിപ്പിടിച്ചു കെട്ടി വെച്ചിരിക്കുന്ന വികാരങ്ങൾ അത് ഉണർന്നു അതിനു ചെറിയ ഇളക്കം സംഭവിച്ച പോലെയുള്ള പെണ്ണിന്റെ മുഖമാണ്   എന്തോ കൗതുകത്തോടെ തേടുകയും ആഗ്രഹിക്കുകയും ഒരു സ്ത്രീയുടെ മുഖം

( ഇത് കേട്ടതും ബീന ടീച്ചർ അവനോട് എന്തു പറയണമെന്ന് അറിയാത്ത വല്ലാത്തൊരു അവസ്ഥയിലായി തന്റെ മുഖത്ത് ഇന്നലെ രാത്രി വീഡിയോ കോൾ ചെയ്യുമ്പോൾ തനിക്ക് വികാരം ഉണരുകയും അപ്പോൾ തന്റെ മുഖത്തുണ്ടായ മുഖഭാവവും ഭാവ വ്യത്യാസങ്ങളും എല്ലാം അവൻ നന്നായി വായിച്ചെടുത്തിട്ടുണ്ട് തന്റെ മുഖത്തുണ്ടാകുന്ന ഓരോ ഭാവ വ്യത്യാസവും അതെന്തുകൊണ്ടാണെന്ന് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് എല്ലാം അവന് നന്നായി അറിയാം എന്നെക്കുറിച്ച് നന്നായി പഠിച്ചവനാണ് ഇവൻ  ഇവനോട് അധികനേരം കള്ളം പറഞ്ഞു പിടിച്ചുനിൽക്കാൻ എനിക്ക് കഴിയില്ല എന്ന് ബീന ടീച്ചർക്ക് മനസ്സിലായി എന്നാലും തൽക്കാലം അത്ര പെട്ടെന്ന് പിടി കൊടുക്കണ്ട എന്ന് ബീന ടീച്ചറും തീരുമാനിച്ചു)

ബീന മിസ്സ് : അല്ല സത്യം, ഞാൻ എന്റെ കാമദേവന്റെ മുഖം  കാണാനാണ് കൗതുകത്തോടെ തേടിയതും ആഗ്രഹിച്ചതും എല്ലാം ഇന്നലെ രാത്രി

ഷമീർ: മറവിക്ക് ഇന്നലെ രാത്രി ശിക്ഷ കിട്ടി ഇനി കള്ളം പറഞ്ഞിട്ടും വേണോ?

ബീന മിസ്സ് : അയ്യോ എന്റെ കാമദേവ എന്റെ പൊന്നല്ലേ തങ്കക്കുടമല്ലേ എന്നെ ഒന്ന് വിശ്വസിക്കു പ്ലീസ്

ഷമീർ : എന്റെ കാമറാണി വല്ലാണ്ട് കുണുങ്ങി സോപ്പിടാൻ നോക്കല്ലേ ഇപ്പോൾ എവിടെയാണ്

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025