പഴയത് പോലെ നിന്നു പിന്നീട് സ്കൂൾ എത്തുന്നതുവരെ അവന്റെ ഉപദ്രവം ഉണ്ടായിട്ടില്ല. സ്കൂളിന്റെ സ്റ്റോപ്പിൽ എത്തിയ ബസ്സിൽ നിന്നിറങ്ങിയ ബീന ടീച്ചർ നേരെ സ്കൂൾ ലക്ഷ്യമാക്കി നടന്നു. സ്കൂൾ എത്തും വരെ തന്നെ എല്ലാവരും പറഞ്ഞതും,നോക്കിയതും, ചെയ്തതും എല്ലാം ഓർത്ത് നടക്കുമ്പോഴും ചുറ്റും ആരെങ്കിലും തന്നെ നോക്കുന്നുണ്ടോ എന്നും ശ്രദ്ധിച്ചിരുന്നു അപ്പോൾ അതാ അവിടെ സ്കൂൾ ഗേറ്റിന്റെ മതിലിനടുത്ത് തന്നെ നോക്കിക്കൊണ്ട് നിൽക്കുന്നു)
തൽക്കാലം ഞാനിപ്പോൾ ഇവിടെ നിർത്തുകയാണ് ഇവിടെ നിന്ന് കുറച്ചുകൂടി എഴുതണമെന്നുണ്ട് പക്ഷേ ഇപ്പോൾ സമയമില്ല എല്ലാവരുടെയും അഭിപ്രായങ്ങൾ കമന്റിലൂടെ അറിയിക്കണം കൂടാതെ ലൈക്കും തരണം ഞാനൊരു ഫോട്ടോ കഥയ്ക്കൊപ്പം പോസ്റ്റ് ചെയ്യാൻ കൊടുത്തിട്ടുണ്ട് അത് നിങ്ങൾക്ക് കഥക്കൊപ്പം കാണിക്കും എന്ന് കരുതുന്നു തുടർ ഭാഗം വൈകാതെ തന്നെ ഞാൻ പോസ്റ്റ് ചെയ്യാനും നോക്കാം TBS.
തുടരും.
