Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബീന ടീച്ചർ 3

.
ഞാൻ ആ വയറിലൂടെ കൈ ഇട്ട് ടീച്ചറെ എന്നുമിലേക്ക് അടുപ്പിച്ചു.,, എന്താ ഒരു ഗൗരവം,, ഒന്നും ഇല്ല.

,, അമ്മയെ എങ്ങനെ അറിയാം

,, എനിക്ക് അറിയില്ല

,, കള്ളം പറയണ്ട ടീച്ചർക്ക് അറിയാം. എന്നോട് പറ

,, അത് മനു

,, പറയ്

,, നീ അറിഞ്ഞതായി ഭവിക്കരുത്

,, ഇല്ല.

,, എന്റെ മാമൻ കെട്ടിയ പെണ്ണ് എന്റെ കാമുകന്റെ കൂടെ ഒളിച്ചോടിയ പെണ്ണ്.

,, എന്ത്

,, അതേ നിന്റെ അമ്മ, എന്നെ 2 കൊല്ലം പറഞ്ഞു പറ്റിച്ചു എല്ലാം നേടിയത് നിന്റെ അച്ഛൻ

,, ഇല്ല, അപ്പോൾ എന്റെ ചേട്ടൻ

,, എന്റെ മാമന്റെ കൊച്ചു.

ഞാൻ ടീച്ചറിൽ നിന്നും പിടി വിട്ട് കട്ടിലിൽ ഇരുന്നു.

ടീച്ചർ എന്റെ അടുത്തു വന്നു ഇരുന്നു.

,, നിന്റെ അച്ഛൻ 2 കൊല്ലം ഉപയോഗിച്ചു ഉപേക്ഷിച്ചവൾ ആണ് ഞാൻ.

ഞാൻ ടീച്ചറുടെ ചുണ്ടിൽ വിരൽ വച്ചു.

,, ഇല്ല എല്ലാം ദൈവ നിശ്ചയം ആണ്. അച്ഛൻ ചെയ്ത പാപം എന്നിലൂടെ

,, മനു

,, അതേ അതായിരിക്കും എനിക്ക് ആരോടും തോന്നാത്ത പ്രണയം നിങ്ങളോട് തോന്നിയത്.

ഞാനും ടീച്ചറും പരസ്പരം കെട്ടിപിടിച്ചു .

ടീച്ചർ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.

,, ഞാൻ ആർക്കും വിട്ടു കൊടുക്കില്ല എന്റെ ടീച്ചറെ

,, മനു.

,, ഇന്ന് നമ്മുടെ ആദ്യ രാത്രി ആണ്.

,, അതൊക്കെ കഴിഞ്ഞത് അല്ലെ

,, അല്ല ഇന്ന് മുതൽ നമ്മൾ ഗുളികയുടെ സഹായം ഇല്ലാതെ ബന്ധപ്പെടും

,, അയ്യോ ഞാൻ പ്രെഗ്നന്റ് ആയാൽ

,, ഇനി ആരെ പേടിക്കാൻ. ഇവിടെ എല്ലാവരും വിചാരിക്കുന്നത് ടീച്ചർക്ക് നാട്ടിൽ ഭർത്താവ് ഉണ്ട് എന്നല്ലേ

,, അതേ സ്കൂളിൽ ഒക്കെ അങ്ങനെ ആണ് പറഞ്ഞത്.

,, അപ്പോൾ ഇനി ഒന്നും പേടിക്കാൻ ഇല്ല.

,, എടാ നിനക്ക് ഒരു ജീവിതം ഇല്ലേ

,, എൻറെ അച്ഛൻ ഇല്ലാതാക്കിയ ടീച്ചറുടെ ജീവിതം തിരിച്ചു തന്നിട്ട് മതി എനിക്ക് ഒരു ജീവിതം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025