Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബീന ടീച്ചർ 3

ഞാൻ ടീച്ചറുടെ മേലെ നിന്നും എഴുന്നേറ്റു.

ടീച്ചറും എഴുന്നേറ്റു ഞങ്ങൾ ഒരുമിച്ച് പുറത്തേക്ക് നടന്നു.

ഞാൻ വാതിൽ തുറക്കും മുന്നേ ടീച്ചറെ ഒന്നൂടെ കെട്ടിപിടിച്ചു.

ആ ചുണ്ടുകൾ നുണഞ്ഞു വലിച്ചു.

,, ഞാൻ പോകാം

,, സൂക്ഷിച്ചു പോണെ

,, ഉം.

ഞാൻ പുറത്തേക്ക് ഇറങ്ങി. എനിക്ക് അവിടെ നിന്നും വിട്ടു പോരാൻ എന്തോ മടി തോന്നി.

ഞാൻ നേരെ വീട്ടിലേക്ക് വിട്ടു. ഇത്രയും ദിവസം ടീച്ചറെ കെട്ടിപിടിച്ചു കിടന്നിട്ട് ഇന്ന് എനിക്ക് എന്തോ പോലെതോന്നി.

ടീച്ചർ തന്നെ ആയിരുന്നു എന്റെ മനസിൽ ഞാൻ ആഗ്രഹിച്ചു ടീച്ചർ എന്റെ ഭാര്യ ആയിരുന്നു എങ്കിൽ എന്ന്.

വീട്ടിൽ അടുക്കള വാതിൽ തുറന്നു ഞാൻ അകത്തേക്ക് കയറി.

ശബ്ദം ഉണ്ടാക്കാതെ ഞാൻ വാതിൽ കുറ്റി ഇട്ടു റൂമിലേക്ക് നടന്നു.

അമ്മയുടെ റൂമിന്റെ മുന്നിൽ എത്തിയപ്പോൾ ആണ് പെട്ടന്ന് അമ്മയുടെ റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.

ഞാൻ വേഗം ഓടി ഏണി പടിയുടെ മറവിൽ ഒളിച്ചു നിന്നു.

എന്റെ റൂം മുകളിൽ ആണ്. താഴെ ഉള്ള 2 റൂമില് ഒന്നിൽ അമ്മയും മറ്റേതിൽ ചേട്ടനും ആയിരുന്നു.

അമ്മ മൂത്രം ഒഴിക്കാൻ പുറത്തേക്ക് ഇറങ്ങുന്നത് ആണ് എന്നാണ് ഞാൻ കരുതിയത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025