Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബീന ടീച്ചർ 2

അതും പറഞ്ഞു ടീച്ചർ ഉടുത്ത നീല സാരി മറത്തു നിന്നും മാറ്റി.

,, ഇത എന്റെ ശരീരം അല്ലെ വേണ്ടത്.

ഞാൻ എഴുന്നേറ്റു സാരിയുടെ തലപ്പ് എടുത്തു നേരെ ഇട്ടു കൊടുത്തു.

,, എനിക്ക് ഈ ശരീരം മാത്രം അല്ല മനസും വേണം

,, മനു നീ എന്തൊക്കെയാണ് ഈ പറയുന്നത്.

,, അതേ ടീച്ചർക്ക് എപ്പോൾ അതിനു സാധിക്കും അന്നേ എനിക്ക് ഈ ശരീരവും വേണ്ടു….

അതും പറഞ്ഞു ഞാൻ പുറത്തേക്ക് നടന്നു.

കുറച്ചു സമയം കഴിഞ്ഞു ടീച്ചറും പുറത്തേക്ക് വന്നു.

,, മനു

,, എന്താ

,, നീ കാര്യം ആയിട്ടാണോ ഇതൊക്കെ പറയുന്നത്

,, ഇനിയും ടീച്ചർക്ക് വിസ്വാസം ആയില്ലേ

,, ഇല്ല.

,,ടീച്ചരേക്കാൾ സുന്ദരി ആയ എത്ര ടീച്ചർമാർ കോളേജിൽ ഉണ്ട്. എല്ലാവർക്കും എന്നെ കാര്യം ആണ്.

,, അതിന്

,, അവരോട് ആരോടും തോന്നാത്ത ഒരിഷ്ടം എനിക്ക് ടീച്ചറോട് തോന്നിയിട്ടുണ്ട് എങ്കിൽ അത് കാമം അല്ല പ്രേമം ആണ്.

,, മനു.

അപ്പോഴേക്കും ടീച്ചറുടെ ‘അമ്മ അവിടേക്ക് കയറി വന്നു.

,, എന്താ ടീച്ചറും കുട്ടിയും കൂടെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025