Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബീന ടീച്ചറുടെ ലീലാവിലാസങ്ങൾ 6

“കുട്ടിയെ.. വാസന്തി ചേച്ചിക്ക് അറിയാതെ പറ്റിതാ അത്.. കുട്ടി എന്നോട് കഷമിച്ചു കള..”

വാസന്തി പല്ലു ഞെരിച്ചുകൊണ്ടു പറഞ്ഞു..

“എന്നാ വാസന്തി വേഗം ചെല്ലു.. പോ പോ..”

വല്യമ്മ രംഗം ശാന്തമാക്കാൻ വേണ്ടി ഇടപെട്ടു.. വാസന്തി പല്ലു ഞെരിച്ചുകൊണ്ടുതന്നെയാണ് തിരിഞ്ഞു നടന്നത്.. അതു കണ്ടപ്പോൾ അരുൺ ദേഷ്യം കനത്ത് അവർ നിലത്തേക്കിട്ട ചെമ്പരത്തിവടി എടുത്ത് വാസന്തിയുടെ ചന്തിക്ക് പിറകിലൂടെച്ചെന്നു ആഞ്ഞൊന്നു പൊട്ടിച്ചു.. വാസന്തി ഒന്നു കരഞ്ഞുകൊണ്ട് അവിടെ നിന്നും പല്ലു കടിച്ചുകൊണ്ടുതന്നെ നടന്നു പോയി..

അന്നേരം അരുൺ ചിരിച്ചു..

“എന്നാലും അത് കുറച്ചു കൂടിപ്പോയിട്ടൊ കുട്ടാ..”

വല്യമ്മ പറഞ്ഞു..

“ഇവിടെ ആരും വരില്യന്ന് പറഞ്ഞിട്ട്, ഇപ്പോ അവർ എന്റെ എല്ലാം കണ്ടിലെ..”

“അയ്യേ.. അവന്റൊരു നാണം.. ഇതാണോടാ വല്യ കാര്യം.. വാസന്തിക്ക് ഈ ചുറ്റുപാടും കുറെ വീട്ടിൽ ദിവസപ്പണിയാണ്.. രാവിലെ അവള് ഈ പാടത്തുകൂടെ എളുപ്പവഴി പിടിച്ചാ ഇങ്ങോട്ട് എത്താറ്.. നീ വേഗം പരിപാടി തീർത്ത് ചന്തി കഴുക്, ചന്തിടെ അവിടെയൊക്കെ ദാ തീട്ടം പറ്റിനിൽക്കുന്നു.. ഇനിയും അവിടെ ഈച്ചയരിച്ചാൽ വല്ല അസുഖോം പിടിക്കും..”

വല്യമ്മ അത് പറഞ്ഞപ്പോഴാണ് ഇത്രനേരം താൻ തീട്ടം പറ്റിയ കുണ്ടിയോട് കൂടിയാണ് അവർക്കുമുന്നിൽ നിന്നു വിസ്തരിച്ചത്‌ എന്ന് അവൻ ഓർത്തത്..

വല്യമ്മ ഒന്നുകൂടി നാണത്തോടെ ചിരിച്ചു അകത്തേക്ക് കയറി.. മറപ്പുറയ്ക്കുള്ളിൽ നിന്നും തുണി അലക്കുകല്ലിൽ വീഴുന്ന ശബ്ദം കേൾക്കാമായിരുന്നു..

അരുൺ കാര്യം സാധിച്ചു, ചന്തി കഴുകി വിവസ്ത്രനായി മറപ്പുരയിൽ തട്ടി.. ഗീത വല്യമ്മ വന്നു കതകു തുറന്നു.. അവർ അന്നേരം സാരിയും ബ്ലൗസും അഴിച്ചു വച്ചിരുന്നു, .. ഒരു ബോഡീസും പാവാടയും മാത്രമായിരുന്നു അവരുടെ വേഷം..

The Author

വെടിക്കെട്ട്‌

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025