Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലൂർ നാട്കൾ 2

കുളി കഴിഞ്ഞു ടൗവെൽ കൊണ്ട് എന്റെ ദേഹം മൊത്തം ഞാൻ ഒപ്പി എടുത്തു. പുറത്തു വന്നു കണ്ണാടിയുടെ മുന്നിൽ നിന്ന് കൊണ്ട് ഉടുത്തിരുന്ന ടൗവെൽ ഞാൻ അഴിച്ചു എറിഞ്ഞു. കയ്യിലും കാലിലും തുടയിലുമൊക്കെ ഞാൻ ബോഡി ലോഷൻ തേച്ചു പിടിപ്പിച്ചു. അത് കഴിഞ്ഞു കബോർഡ് തുറന്നു എന്റെ അടിവസ്ത്ര കൂട എടുത്തു. ഏതു ഇടും എന്നുള്ള കൺഫ്യൂഷനിൽ ആയിരുന്നു. അവസാനം ഞാൻ എല്ലാം എടുത്ത് ബെഡിൽ തട്ടി. അതിൽ നിന്നും ഞാൻ ഒരു ക്രീം കളർ സിൽക്കിന്റെ ബ്രായും അതിന്റെ തന്നെ സെറ്റിൽ ഉള്ള പാന്റിയും എടുത്തു. അത് രണ്ടും ഒരു നൈറ്റ് ഗൗൺ സെറ്റിന്റെ കൂടെ ഉള്ളവ ആയിരുന്നു.  ഞാൻ ആ പാന്റി എടുത്തു കണ്ണാടിയുടെ മുന്നിൽ നിന്ന് കൊണ്ട് അത് വലിച്ചു എന്റെ കാലിലൂടെ കയറ്റി. എന്റെ അരയിൽ അത് ഇറുകി ഒട്ടിപ്പിടിച്ചു കിടന്നു. തിരിഞ്ഞു നിന്ന് കണ്ണാടി നോക്കി, എന്റെ ചന്തിയിൽ അത് നല്ലവണ്ണം റ്റയിറ്റ് ആയിട്ടു കിടക്കുന്നു. അത് എന്റെ അല്പം ഉന്തിയ ചന്തിയുടെ ഷേപ്പ് എടുത്തു കാണിക്കുന്നുണ്ട്. ഞാൻ ആ ബ്രാ കൂടെ എടുത്തു, അതിന്റെ കപ്പിനുള്ളില്ലേ പാഡുകൾ എടുത്തു മാറ്റി. അതിന്റെ വള്ളികളിലൂടെ കൈ കടത്തി മുലകൾ രണ്ടും അതിനുള്ളിൽ അഡ്ജസ്റ്റ് ചെയ്തു വെച്ച ശേഷം, പുറകിൽ കൈ എത്തിച്ചു ബ്രായുടെ ക്ലിപ്പ് ഇട്ടു. തോളിൽ തിടിഞ്ഞു കിടന്നിരുന്ന ഒരു വള്ളി പിടിച്ചു നേരെ ഇട്ടു. ബ്രായും പാന്റിയും ഇട്ട എന്റെ രൂപം കണ്ണാടിയിൽ കണ്ടപ്പോൾ എനിക്ക് കാലിന്റെ ഇടയിൽ ഒരു തരിപ്പ് അനുഭവപെട്ടു. ഞാൻ പാന്റിക്ക് പുറത്തു കൂടി എന്റെ പൂറ്റിൽ ഒന്ന് അമർത്തി തടവി. ഉഫ്.. ആ സിൽക്ക് മെറ്റീരിയലിലൂടെ ക്ലീൻ ഷേവ് ചെയ്ത പൂറിൽ കയ്യൊടിച്ചപ്പോൾ നല്ല സുഖം.  ഞാൻ അതിന്റെ സെറ്റിന്റെ നയിറ്റി കൂടെ എടുത്ത് . അതിന്റെ സ്ലീവെലെസ്സ് ഗൗൺ എടുത്തു തലവഴി ഇട്ടു.കൈകൾ പൊക്കി മുടി പോണിടെയ്ൽ കെട്ടി. മുടി കെട്ടാൻ കൈകൾ പൊക്കിയപ്പോൾ കണ്ണാടിയിലൂടെ എന്റെ കക്ഷങ്ങൾ കണ്ടു. ഷേവ് ചെയ്യാത്തത് കൊണ്ട് കക്ഷങ്ങൾ  രണ്ടും കുറ്റി രോമങ്ങൾ കൊണ്ട് അല്പം ഇരുണ്ട് ഇരുപ്പുണ്ട്. “കക്ഷം വടിക്കണമായിരുന്നോ?” സ്വയം എന്നോട് ചോദിച്ചു. എയ്.. മൂന്നു നാല് ദിവസം അല്ലെ ആകുന്നുള്ളു ഷേവ് ചെയ്തിട്ട്. ഞാൻ പെർഫ്യൂം എടുത്ത് രണ്ടു കക്ഷങ്ങളിലും അല്പം കഴുത്തിലും അടിച്ചു. എണിറ്റു എന്റെ രൂപം കണ്ണാടിയിൽ നോക്കി. ഉള്ളിൽ ഇട്ടിരിക്കുന്ന എന്റെ ബ്രായും പാന്റിയും ആ നയിറ്റിയിലൂടെ തെളിഞ്ഞു കാണാമായിരുന്നു. നൈറ്റിയുടെ ഓവർകോട്ടു കൂടി എടുത്തു ഇട്ടു, അതിന്റെ വള്ളി അരയിൽ ചുറ്റി കെട്ടി. ഇപ്പോൾ ഉള്ളിൽ ഉള്ളതൊന്നും കണ്ടുകൂടാ. അങ്ങനെ അവന്റെ വരവിനായി ഞാൻ കാത്തിരുന്നു….

തുടരും……..

ഓണാശംസകൾ 🙂

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025