Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെംഗളൂരു ഡയറീസ് 1

 

രാധിക – ഇട്ടിരുന്നത് ഒരു താരതമ്യേന വലിയ ബ്രാലെറ്റ്  ആയിരുന്നു. പൊക്കിൾ കാണാം. തവിട്ടു നിറം. അധികം പൊക്കം ഇല്ല. വണ്ണവും ഇല്ല. ക്ളീവെജ്‌ന്റെ അവിടെ വന്നു വീഴുന്ന രീതിയിൽ ഒരു വെള്ളി നെക്ക്ലെസ്. ഒരു പലാസോയും.

അന്ന – രാധികയുടെ അതെ പൊക്കം. പക്ഷെ തടിയും വയറും ഉണ്ട്. കണ്ണാടി വച്ചിട്ടുണ്ട്. ഒരു സ്ലീവ്‌ലെസ് ടോപ്പും പാവാടയും ആയിരുന്നു വേഷം.

രണ്ടു പേരും ബ്രാ ഇട്ടിരുന്നില്ല.

ഇതൊന്നും അവർക്കൊരു പ്രശ്നമേ ആയിരുന്നില്ല. ഞാനവിടെ ഇരുന്നതൊന്നും അവർക്ക് ബുദ്ധിമുട്ടായിരുന്നില്ല. വിദ്യ എനിക്കൊരു ഷേക്ക് ഹാൻഡ് തന്നു. രാധിക തോളിൽ ഒരു തട്ടും.

 

നമ്മൾ കുറച്ചു നേരം സംസാരിച്ചിരുന്നു. താമസ സ്‌ഥലവും ജോലിയും  മറ്റു കാര്യങ്ങളും എല്ലാം. എനിക്ക് കുടിക്കാൻ കട്ടൻ തന്നിട്ട് നിമിഷ ഒരു സിഗ്രെറ്റ് എടുത്തു വലിച്ചു. ഒരു പതിനഞ്ചു മിനിറ്റ് നേരം അങ്ങനെ ഇരുന്നു. ഞാൻ വളരെ submissive ഫീലിൽ ആയിരുന്നു ഇരുന്നത്. കാരണം ഇത് അവരുടെ കോട്ട ആണ്. അവർ പറയുന്നത് കെട്ടിങ്ങനെ ഇരുന്നു. ഒരു പാവത്താൻ ആയിട്ട്. പേടിയും ബഹുമാനവും സേഫ്റ്റിയും കലർന്ന ഫീൽ ആയിരുന്നു എനിക്ക് അപ്പോൾ.

 

പെട്ടെന്നെനിക്ക് മൂത്രം ഒഴിക്കാൻ മുട്ടി. ഇതെങ്ങനെ പുറത്തു പറയും എന്ന് ഞാൻ ആലോചിച്ചു. പതിയെ ധൈര്യം സംഭരിച്ചു ഞാൻ നിമിഷയോട് കാര്യം പറഞ്ഞു. അവർ മൂന്ന് പേരും ചിരിച്ചു. എനിക്ക് ചെറിയ നാണം വന്നു.

നിമിഷ ചിരി നിർത്തി. എന്നിട്ട് ചെറിയ ചിരിയോടെ പറഞ്ഞു. “ആ നാണിക്കുക ഒന്നും വേണ്ട ട്ടോ. ഞങ്ങൾ കാണിച്ചു തരാം സ്‌ഥലം. പക്ഷെ അതിന് മുൻപ് ഞാൻ ഒരു കാര്യ പറയാം, അത് കേട്ടിട്ട് പോയാൽ മതി.”

എനിക്ക് നല്ല രീതിയിൽ ഒഴിക്കാൻ മുട്ടിക്കൊണ്ടേ ഇരുന്നു. എങ്കിലും ഞാൻ ശെരി എന്ന് പറഞ്ഞു.

 

നിമിഷ പതിയെ ഗൗരവഭാവത്തിൽ ആയി. കുറച്ചു നേരം മിണ്ടാതെ ഇരുന്നു. ആരും ഒന്നും മിണ്ടിയില്ല.

നിമിഷ എണീറ്റ് ആ വാതിൽ കുറ്റിയിട്ടു. എന്റെ നെഞ്ചിടിപ്പ് കൂടി. വിയർത്തു തുടങ്ങിയത് പോലെ തോന്നി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025