Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെംഗളൂരു ഡയറീസ് 5

വെയിറ്റർ വന്നു. ആയാളും ആദ്യം എന്റെ നെഞ്ചിലേക്കാണ് നോക്കിയത്. ഞാൻ ചെറിയ ഒരു ജാഡ ഇട്ടിരുന്നു.

ഞാൻ ഫുഡിന് ഓഡർ കൊടുത്തിട്ടു അവിടെ ഇരുന്നു. ആ പയ്യൻ എന്നെ തന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഭക്ഷണം വന്നു. ഞാനതു കഴിച്ചു പൈസയും കൊടുത്തു പതിയെ വീട്ടിലേക്ക് നടന്നു. ഹോട്ടലിൽ വച്ചുണ്ടായ അനുഭവം നന്നായി. എനിക്ക് കുറെ കൂടി ആത്മവിശ്വാസം വന്നു.

ഇനി ഒരു പത്തു മിനിറ്റ് കൂടിയേ ആ വീട്ടിലേക്കെത്താൻ സമയമുള്ളൂ. അത് ഞാൻ ആസ്വദിക്കാൻ തന്നെ തീരുമാനിച്ചു. ഞാൻ ആ തെരുവിലെ ആളൊഴിഞ്ഞ ഒരു കോര്ണറിലേക്ക് മാറി. എന്നിട്ട് നെഞ്ചിലെ സാരി കുറച്ചു താഴ്ത്തി. നെഞ്ചിലെ ക്ളീവെജ്‌ ഇപ്പോൾ നന്നായി കാണാം. അതെ പോലെ തന്നെ എന്റെ വയറിന്റെ ഭാഗത്തു നിന്നും. ഇപ്പോൾ പൊക്കിളും അരഞ്ഞാണവും മുലയുമെല്ലാം കാണാം.

ഞാൻ പിന്നെയും നടന്നു തുടങ്ങി. വഴിയിലുള്ളവരെല്ലാം എന്നെ തന്നെ നോക്കി. നേരത്തെ പോലെ തന്നെ വല്ലാത്ത ഒരു സന്തോഷം ഉള്ളിൽ നുരപൊന്തി. കുറെ നേരം കഴിഞ്ഞപ്പോഴേയ്ക്കും ഞാൻ അവളുടെ വീട്ടിൽ എത്തി. രണ്ടു നില കെട്ടിടം. ചുറ്റും ചെറിയ മരങ്ങളും ചെടികളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവൾ തന്ന താക്കോൽ വച്ച് തുറന്നു ഞാൻ അകത്തു കയറി. കതകു കുട്ടി ഇട്ടു. അവിടെ ഇരുന്ന സോഫയിൽ കേറി ഇരുന്നു ഒരു വലിയ ദീർഘ നിശ്വാസം എടുത്തു. ഏ സി ഇടുകയും ചെയ്തു. പതിയെ സാരിയും പാവാടയും എല്ലാം അഴിച്ചു മാറ്റി ബ്രായും പാന്റിയും ഇട്ടു നിന്നു. എന്റെ ഉള്ളിലെ സ്ത്രൈണത സമയം പോകുംതോറും കൂടി വരുന്നു എന്ന് ഞാൻ മനസിലാക്കി. കാരണം നടത്തവും ഇരിപ്പുമെല്ലാം ഒരു സ്ത്രീയുടേത് തന്നെ ആയിരുന്നു. ബോധത്തോടെ അല്ലാതെ തന്നെ അത് ഞാൻ ചെയ്തു തുടങ്ങി.

ഞാൻ അടുക്കളയിൽ പോയി കുറച്ചു വെള്ളം എടുത്തു കുടിച്ചു. കുറച്ചു നേരം ടീ വി ഒക്കെ കൊണ്ടിരുന്നപ്പോൾ എനിക്ക് ഉറക്കം വന്നു. ഞാൻ ഇട്ടിരുന്ന വസ്ത്രം ഊരി കുളിക്കാൻ കയറി. വിശാലമായ ഒരു ബാത്രൂം. ഒരു ടബ്ബ് ഉണ്ട്. കുളി കഴിഞ്ഞു ഞാൻ പുറത്തേക്കിറങ്ങി. അലമാര തുറന്നു. പൂജയുടെ ഒരുപാടു വസ്ത്രങ്ങൾ. ഞാൻ അതിൽ നിന്നും ഒരു വെള്ള ഷിമ്മിയും പാന്റിയും എടുത്തു ഇട്ടു കിടന്നു. പത്തു മിനിറ്റ് ആവുന്നതിനു മുൻപ് ഞാൻ ഉറങ്ങി. അത്രയ്ക്ക് ക്ഷീണം ഉണ്ടായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025