Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിച്ചന്റെ പടയോട്ടം 14

സന്ദീപ് കുളിച്ചു റെഡിയായി വന്നപ്പോൾ ഹസീനയും സുഹറയും കുളി കഴിഞ്ഞു എത്തിയിരുന്നു……സ്റ്റെല്ലേച്ചി തന്നെ ക്ഷണിച്ച വിവരം ഇവരോട് പറയണ്ടാ…….”നിങ്ങൾ ഇവിടെ റെഡിയായി ഇരിക്ക്…..ഞാൻ ഫൈനാന്സിൽ ഒന്ന് പോയിട്ട് ഇപ്പോഴിങ്ങെത്താം…….സന്ദീപ് ന്യൂട്രലിൽ സ്‌കൂടായി……കതകടച്ചേക്കണേ…പോകുന്ന വഴിയിൽ അവൻ വിളിച്ചു പറഞ്ഞു………ബെന്നിച്ചന്റെ ഫോൺ…..അവൻ ഫോണെടുത്ത്…..”സന്ദീപേ…..ഇന്ന് എന്തായാലും ഹസീനയുടെ കൂടെ വക്കീലിനെ കാണാൻ പോകണ്ടാ……നീ സുഹറ ഇത്തയെ കൊണ്ട് കല്പറ്റയിലുള്ള വില്ലേജ് റിസോർസ് സെന്ററിലേക്ക് പോകണം ഉച്ചക്ക് രണ്ടു മണിക്ക് മുമ്പ് എത്തണം…..ജേക്കബ് എന്ന് പറയുന്ന ആളിനെ കാണണം എമർജൻസി പാസ്പോർട്ടിനായി ബെന്നി വിട്ടതാണെന്നു പറഞ്ഞാൽ മതി…..ആ പോകുമ്പോൾ ഒരു ഏഴു ഫോട്ടോ എടുത്തോ……ഞാൻ പള്ളിയിൽ നിന്നും നേരെ നമ്മുടെ ബാറിലേക്ക് പോകുവാ……

“അപ്പോൾ ഓൺ ലൈൻ വഴി ആപ്പ്ളി ചെയ്യണ്ടേ…..

“അതൊന്നും വേണ്ടാ നീയങ്ങു ചെന്നാൽ മതി…..

ഒകെ ബെന്നിച്ച……അവൻ അപ്പോഴേക്കും സ്റ്റെല്ലയുടെ വീടിനു മുന്നിലെത്തി…..അവൾ അവനു വേണ്ടി കാത്തിരിക്കുന്നത് പോലെ കതകു തുറന്നു……..

“അവരൊക്കെ എന്തിയെടാ……

“അപ്പുറത്തുണ്ട്…….ബെന്നിച്ചൻ വിളിച്ചിരുന്നു……സുഹറ ഇതായുമായി പോകാൻ പറഞ്ഞു……ഹസീനയെ നാളെ കൊണ്ട് പോയാൽ മതിയെന്ന്…….

“ഊം……നിന്റെ ബെന്നിച്ചനു ശകലം കൂടി കഴിഞ്ഞു വന്നിട്ട് അവളെ പൊതിക്കാനായിരിക്കും……ഞാനും നീയും സുഹറാത്തയും ഇല്ലെന്നവന് അറിയാമല്ലോ……

“ഒന്ന് പോ ചേച്ചി..ഹസീന എന്റെ പെണ്ണാണെന്ന് ബെന്നിച്ചനു അറിയാം……

“ഉവ്വേ…ഉവ്വേ……ഒന്ന് പോടാ….അവൻ നിന്റെ പെണ്ണിനെയൊന്നു കെട്ടുന്നതിനു മുമ്പ് ടെസ്റ്റ് ചെയ്‌താൽ നിനക്ക് കുഴപ്പമുണ്ടോ……

“ബെന്നിച്ചൻ എന്തും ചെയ്തോട്ടെ…നോ പ്രോബ്ലം…….ഞാനും ബെന്നിച്ചനും രണ്ടു ശരീരമാണെങ്കിലും ഹൃദയം ഒന്നാണ്……..ഇന്നും നാളെയും മുടിഞ്ഞ യാത്രയാ ചേച്ചി…..നാളെ അച്ഛനെ എയർപോർട്ടിൽ കൊണ്ടാകണം………ഇന്നാണെങ്കിൽ സുഹ്റാതായെയും കൊണ്ട് കല്പറ്റക്കും പോകണം……

The Author

മീശപ്രകാശൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025