Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം – 18 (മദമിളകിയ നിമ്മി)

നിമ്മി ഒരു സ്ലോ ലവ് സോംഗ് ഇട്ടു. ക്ലബ്ബുകളില്‍ കപ്പിള്‍സിന് ഡാന്‍സ് കളിയ്ക്കാന്‍ ഇടുന്ന ടൈപ്പില്‍ ഉള്ള ഒരെണ്ണം.

“അങ്കിള്‍ വാ”

മടിച്ച് നിന്ന ബെന്നിയെ അവള്‍ വിളിച്ചു. അവന്‍ അവളുടെ സമീപമെത്തി. നിമ്മി അവന്റെ വലതുകൈ പിടിച്ച് അവളുടെ നഗ്നമായ അരക്കെട്ടില്‍ വച്ചു.

“ഇത് ഇവിടെ വയ്ക്കണം..ഇനി മറ്റേ കൈ എന്റെ ഈ കൈയിലും”

അവന്റെ ഇടതു കൈ തന്റെ വലതു കൈയിലാക്കി നിമ്മി പറഞ്ഞു. അവളുടെ തുടുത്ത മാംസത്തില്‍ കൈ വച്ചപ്പോള്‍ ബെന്നിയുടെ ചങ്കിടിപ്പ് കൂടി. മെല്ലെ മ്യൂസിക്കിനനുസരിച്ച് അവള്‍ ആടി. അവന്റെ കൈ അവളുടെ അരയില്‍ തെന്നി മാറി. ഇടയ്ക്കിടെ അവള്‍ മുലകള്‍ അവന്റെ നെഞ്ചില്‍ മുട്ടിച്ചു. ആദ്യത്തെ മടി മാറിയ ബെന്നി അവള്‍ക്കൊപ്പം ചുവടു വച്ചു.

“ഷര്‍ട്ട് വേണ്ട അങ്കിള്‍…”

കടി മൂത്ത നിമ്മി ബെന്നിയോടു പറഞ്ഞു.

ബെന്നി ടീ ഷര്‍ട്ട് ഊരിമാറ്റി. ബെന്നിയുടെ കരുത്തുറ്റ നെഞ്ചിലേക്ക് നിമ്മി നോക്കി.

“ചേച്ചി ഒരു സ്പീഡ് നമ്പര്‍” അനിത പറഞ്ഞു.

“ഒക്കെ”

നിമ്മി അടുത്ത പാട്ടിട്ടു. അനിതയും നിബിനും അതനുസരിച്ച് തുള്ളാന്‍ തുടങ്ങി. നിമ്മി ബെന്നിയുടെ മുന്‍പിലേക്ക് നീങ്ങി നിന്നു. ബെന്നി അവളുടെ അരക്കെട്ടില്‍ പിടിച്ചു.

“അങ്കിള്‍ അങ്ങനെ നിന്നാല്‍ മതി..ഞാന്‍ കളിച്ചോളാം”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025