Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം-25-ജാന്‍സി

“ഹോ..അങ്ങനെങ്കിലും ഒന്ന് വരാന്‍ തോന്നിയല്ലോ..മമ്മിയെ കണ്ടിരുന്നില്ല എങ്കില്‍ നേരെ അങ്ങ് പോയേനെ..ഒറ്റയിടി തരും ഞാന്‍…ഹും..പോട്ടെ എന്താണ് ഭവാന് കുടിക്കാന്‍ വേണ്ടത്? വിസ്കിയോ അതോ ബ്രാണ്ടിയോ?”

“പോടീ പോടീ..നീയൊക്കെ താമസിക്കുന്നിടത്ത് പച്ചവെള്ളം എങ്കിലും ഉണ്ടായാല്‍ ഭാഗ്യം..”

“അയ്യോ സാറ് ചായേം ജ്യൂസും ഒന്നും കുടിക്കില്ലല്ലോ..അതറിയാവുന്നത് കൊണ്ട് ചോദിച്ചതാ..ഈ പറഞ്ഞ രണ്ടു സാധനങ്ങളും ഇവിടുണ്ട്…കഴിഞ്ഞ തവണ പപ്പ വന്നപ്പോള്‍ വാങ്ങിയതിന്റെ ബാക്കി..”STORY NAME- Benniyude Padayottam PART-25 (Jancy) 31th Aug 2016

“അത് നീ നിന്റെ പപ്പക്ക് കൊടുത്താല്‍ മതി..എനിക്ക് ഒരു ഗ്ലാസ് നല്ല വെള്ളം താ”

“അപ്പൊ കള്ളുകുടി നിര്‍ത്തിയോ?”

ജാന്‍സി കൈകള്‍ പൊക്കി മുടി ഒതുക്കിക്കൊണ്ട് ചോദിച്ചു. രോമം വളര്‍ന്ന അവളുടെ Kambikuttan.Netകക്ഷങ്ങള്‍ കണ്ടപ്പോള്‍ ബെന്നിയുടെ ലിംഗം ചാടി എഴുന്നേറ്റു. അവന്‍ ജൂബയുടെ പോക്കറ്റില്‍ നിന്നും മദ്യക്കുപ്പി എടുത്ത് അവളെ കാണിച്ചു.

“ഇത് കണ്ടോ..ഇതിനു സ്കോച്ച് വിസ്കി എന്ന് പറയും..അവള്‍ടെ ഒരു പരട്ട  ബ്രാണ്ടി..”

“ഹോ..ഒരു പണക്കാരന്‍..ഹും..”

മുഖം വീര്‍പ്പിച്ച് അവനെ നാക്ക് നീട്ടി കാണിച്ചിട്ട് ജാന്‍സി ഉള്ളിലേക്ക് പോയി. അവളുടെ നിതംബങ്ങളുടെ ഇളക്കം നോക്കിക്കൊണ്ട് ബെന്നി മദ്യക്കുപ്പി തിരികെ പോക്കറ്റില്‍ വച്ചു. വെള്ളവുമായി അവള്‍ തിരികെയെത്തി അവനു നല്‍കിയ ശേഷം എതിരെ ഒരു സോഫയില്‍ ഇരുന്നു. ബെന്നി വെള്ളം കുടിച്ചിട്ട് ഗ്ലാസ് തിരികെ വച്ചു.

“ഇങ്ങനെ നടന്നാ മതിയോടി.. ഒരു കല്യാണമൊക്കെ കഴിക്കണ്ടേ?” ബെന്നി അവളുടെ സൌന്ദര്യം കോരിക്കുടിച്ചുകൊണ്ടു ചോദിച്ചു.

“ഹും..ഞാനിങ്ങനെ ഫ്രീയായി ജീവിക്കുന്നത് കണ്ടിട്ട് അങ്കിളിനു സുഖിക്കുന്നില്ല അല്ലെ”

“അപ്പൊ നിനക്ക് കല്യാണം വേണ്ടേ?”

“എന്തിനാ..എന്റെ കുറെ കൂട്ടുകാരികള്‍ ഉണ്ട് കല്യാണം കഴിച്ചവര്‍..അവര് പറഞ്ഞു ആദ്യത്തെ ഒന്നോ രണ്ടോ ആഴ്ച വരെയേ ഉള്ളു ത്രില്‍..പിന്നെ ബോറാണെന്ന്..”

ങാഹാ..അതുശരി! അപ്പോള്‍ ഇവള്‍ക്ക് കല്യാണം പണിയാനുള്ള മാര്‍ഗ്ഗം മാത്രമാണ്! കൂട്ടുകാരികള്‍ക്കും അതെ!

“അതെന്താ അവരങ്ങനെ പറഞ്ഞത്?”

“അങ്കിള്‍ കെട്ടിയതല്ലേ.. അപ്പോള്‍ തന്നെ അറിയില്ലേ എന്താണ് കാര്യമെന്ന്..?”STORY NAME- Benniyude Padayottam PART-25 (Jancy) 31th Aug 2016

“എനിക്ക് അങ്ങനെ തോന്നിയിട്ടില്ല…ഇപ്പോഴും നല്ല ത്രില്ലുണ്ട്….അതല്ലേ ചോദിച്ചത്?”

“ഉം ഉം..എന്നിട്ടാണോKambikuttan.Net അങ്കിള്‍ ഒരു പുതിയ ജോലിക്കാരിയെ അവിടെ നിര്‍ത്തിയത്..ഞാന്‍ കണ്ടു..ഓ..എന്തൊരു സൗന്ദര്യമാ ആ പെണ്ണിന്..കണ്ടിട്ട് അസൂയ തോന്നിപ്പോയി..പക്ഷെ അവള്‍ ആളു പിശകാണല്ലോ അങ്കിളേ” ജാന്‍സി കള്ളച്ചിരിയോടെ ചോദിച്ചു.

ബെന്നി ഞെട്ടി. പെണ്ണ് ഭയങ്കര സാധനം തന്നെ. അവള്‍ വീട്ടില്‍ ചെന്നപ്പോള്‍ ലേഖയെ കണ്ടു; അവള്‍ ഇവളോട്‌ വല്ലതും ഇനി പറഞ്ഞോ ആവോ.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025