Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം – 27 (അതിര് – 2)

“ഒരു ഇന്‍ഫര്‍മേഷന്‍ കിട്ടി..അതനുസരിച്ച് വന്നതാണ്‌..അനാശാസ്യത്തിന് രണ്ടിനെയും ഉള്ളിലാക്കെണ്ടാതാണ്..പിന്നെ ഈ ചേച്ചിയുടെ മോന്‍ ആയത്കൊണ്ട് ഒന്നും ചെയ്യുന്നില്ല..മേലാല്‍ ഇത്തരം പണി ആവര്‍ത്തിച്ചാല്‍ നീ അറിയും..” ബെന്നി കപട രോഷത്തോടെ പറഞ്ഞു. വിഷ്ണു തലയാട്ടി.

“വാടി..നിന്റെ വീട്ടുകാരെ ഒന്ന് കാണണം എനിക്ക്..” ബെന്നി ഷബാനയോട് പറഞ്ഞു.

“വിഷ്ണു..ഞാന്‍ പോവ്വാ..” അവള്‍ കൂളായി ബെന്നിയുടെ പിന്നാലെ ചെന്നു. ജീന്‍സിന്റെ ഉള്ളില്‍ അവളുടെ ഉരുണ്ട ചന്തികള്‍ കയറിയിറങ്ങുന്നത് വിഷ്ണു ആര്‍ത്തിയോടെയും അതിലേറെ നിരാശയോടെയും നോക്കി. അവളെ പണിയാന്‍ കിട്ടിയ ആദ്യ ചാന്‍സ് തന്നെ കുളമായി. അവനു തന്നോടുതന്നെ നീരസം തോന്നി.

“കേറിപ്പോടാ ഉള്ളില്‍..” അംബിക അവനെ ശാസിച്ചുകൊണ്ട്‌ പറഞ്ഞു. ബെന്നി അവളെ നോക്കി അര്‍ത്ഥഗര്‍ഭമായി ചിരിച്ചു. അംബിക ചിരി വന്നെങ്കിലും അത് ഉള്ളില്‍ ഒതുക്കി.

“കയറടി..”

ബെന്നി മുന്‍വാതില്‍ തുറന്നുകൊണ്ട് പറഞ്ഞു. ഷബാന കയറിയിരുന്നു. അവന്‍ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു വണ്ടി മുന്‍പോട്ടെടുത്തു. ഷബാനയുടെ സോന്ദര്യം ബെന്നിയെ ഉലച്ചിരുന്നു. പക്ഷെ അതവന്‍ പുറമേ കാണിച്ചില്ല. ശരിക്കും തെറിച്ച ഒരു പെണ്ണ്. ഏറിയാല്‍ പത്തൊമ്പത് വയസു കാണും. പക്ഷെ നല്ല കൊഴുത്ത അവയവപുഷ്ടി ആണ്. അവന്‍ കൊണ്ട് വന്നു പണിയാന്‍ തുടങ്ങിയ സമയത്താണ് തന്റെ ഇടപെടല്‍ ഉണ്ടായത്. പെണ്ണ് കടിയിളകി ഇരിക്കുകയാണ്. അവന്‍ അവളെ നോക്കി. ചുണ്ട് മലര്‍ത്തി അലസമായി ഇരിക്കുന്ന അവളെ കണ്ടപ്പോള്‍ ബെന്നിയുടെ കുണ്ണ മൂത്തു.

“മുന്‍പും നീ അവന്റെ കൂടെ ഇവിടെ വന്നിട്ടുണ്ടോ?” ബെന്നി ശബ്ദം കടുപ്പിച്ചു ചോദിച്ചു.

“ഇല്ല”

“നീയും അവനും തമ്മില്‍ പ്രേമമാണോ?”

“അല്ല”

ബെന്നിയുടെ ഉള്ളു കുളിര്‍ത്തു. അപ്പോള്‍ പ്രേമമല്ല…മറ്റേത് തന്നെ സംഗതി.

“പിന്നെ?”

“ഞങ്ങള്‍ ഫ്രണ്ട്സ് ആണ്”

“നീയും അവനും ഒരേ ക്ലാസില്‍ ആണോ?”

“അല്ല..വിഷ്ണു എന്റെ സീനിയര്‍ ആണ്”

“പിന്നെങ്ങനെ നിങ്ങള്‍ ഫ്രണ്ട്സ് ആയി”

അവള്‍ മിണ്ടിയില്ല.

“നിന്റെ വീട്ടില്‍ ആരൊക്കെ ഉണ്ട്?”

“ഉമ്മ..അനുജന്‍..”

“വാപ്പ?”

“ഗള്‍ഫിലാണ്..”

“അവിടെന്ത് ജോലിയാണ്?”

“ബിസിനസാണ്..”

“എന്നിട്ട് നിങ്ങളെ അങ്ങോട്ട്‌ കൊണ്ടുപോയില്ലേ?’

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025