Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം-39 (S2-Part 4)

ആയിടെ ശേഖരന്റെ ഏതോ ബന്ധുവിന് സുഖമില്ലാതായി അയാള്‍ കുറെ ദിവസത്തേക്ക് അങ്ങോട്ട്‌ പോകുകയും ചെയ്തതോടെ അവള്‍ പൂര്‍ണ്ണ ഭ്രാന്തിയായി മാറിയേക്കും എന്ന് തോന്നിച്ചിരുന്നു. ഇടയ്ക്ക് കമലമ്മ അറിയാതെ അവളുടെ മുഴുത്ത മുലകളും ചന്തികളും ഞെക്കാന്‍ എങ്കിലും അയാള്‍ ഉള്ളപ്പോള്‍ സാധിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ അതുമില്ലതായി. അവസരം എപ്പോഴാണ് ഒത്തുവരിക എന്നറിയാത്തതിനാല്‍ സ്മിത തന്റെ തുടുത്ത പൂറും കക്ഷങ്ങളും സദാ രോമം കളഞ്ഞു വൃത്തിയായി സൂക്ഷിച്ചിരുന്നു. പക്ഷെ പിളര്‍പ്പിലൂടെ ഉള്ള നനവും കക്ഷങ്ങളുടെ വിയര്‍ക്കലും അവള്‍ക്ക് തടയാന്‍ കഴിഞ്ഞില്ല.

ശേഖരന്‍ പറമ്പ് മൊത്തം കൃഷി ചെയ്യുന്നുണ്ടായിരുന്നു. അയാള്‍ കാണാന്‍ പോയ ബന്ധുവിന് കൂട്ടിരിക്കേണ്ടി വരുമെന്ന് അടുത്ത ദിവസം അയാള്‍ ഫോണ്‍ ചെയ്ത് കമലമ്മയെ അറിയിച്ചു. ചിലപ്പോള്‍ ഒരാഴ്ച വരെ അവിടെ ഇരിക്കേണ്ടി വരുമത്രേ. അതുകൊണ്ട് തല്‍ക്കാലം ആരെയെങ്കിലും പറമ്പില്‍ ജോലിക്ക് നിര്‍ത്താന്‍ അയാള്‍ അവരോട് പറഞ്ഞു.

“ഹും..അങ്ങേരുടെ ഒരു ബന്ധു..വേറെ ആരുമില്ലേ ഇവനെ ഒക്കെ നോക്കാന്‍? ഇങ്ങേരു ചെന്നാലേ ഒക്കത്തൊള്ളൂ…”

ഫോണ്‍ വച്ച ശേഷം കമലമ്മ മുരണ്ടു. കടി ഇളകി ചുണ്ടും മുലകളും തള്ളി അവിടേക്ക് വന്ന സ്മിത അവരെ നോക്കി. പെണ്ണിന്റെ നില്‍പ്പ് കണ്ടപ്പോള്‍ കമലമ്മയ്ക്ക് ചങ്കിടിപ്പ് കൂടി. എന്തൊരു സൌന്ദര്യമാണ് ഇത്..ആ മുഖം കണ്ടിട്ട് പെണ്ണായ തനിക്ക് പോലും കൊതി തോന്നുന്നു. ഹോ..അവര്‍ വേഗം അവളില്‍ നിന്നും മുഖം മാറ്റി.

“എന്താമ്മേ..അച്ഛന്‍ വരില്ലേ” സ്മിത ചോദിച്ചു.

“ഇല്ലടി..അങ്ങേര്‍ക്ക് ഒരാഴ്ച അവിടെ നില്‍ക്കേണ്ടി വന്നേക്കുമെന്ന്…അങ്ങേരു വരുന്നത് വരെ ആരെ എങ്കിലും ജോലിക്ക് നിര്‍ത്താന്‍..ഏതവനെ വിളിക്കാനാ..”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025